@thasninainu Profile picture

thasni

@thasninainu

മനോഹരമായ ജീവിതം തുടങ്ങുന്നത്‌ അതിമനോഹരമായ മനസ്സിൽ നിന്നാണ്‌

Joined October 2016
Similar User
ᴍɪᴛᴡᴀ photo

@mitwwa

Amith Janardhanan photo

@amithk7523

RK photo

@RahulKr32123

Hulkkk photo

@pachamanushyann

ദിവസത്തിന്റെ നീളം കൂട്ടാൻ വൈഫൈയും മൊബൈൽ ഡാറ്റയും ഓഫാക്കി വച്ചാമതി...!


കൈവിട്ടു പോയതെന്ന് നമ്മൾ കരുതുന്ന പലതും ആത്മാർത്ഥമായി നമ്മൾ ആഗ്രഹിക്കാത്തത് കൊണ്ട് മാത്രമാണ് കൈവിട്ടു പോകുന്നത്.


ഒത്തിരിയാളുകള്‍ അകറ്റി നിര്‍ത്തുമ്പോഴും ചേര്‍ത്തു നിര്‍ത്താനായി ചിലരെങ്കിലുമുണ്ടാകും...


ഈ ഓർമ്മകളെന്താ ഇങ്ങനെ ... ഒറ്റയ്ക്കിരിക്കുമ്പോളക്കെ വന്നിങ്ങനെ ഒപ്പമിരിക്കുന്നത്...!!


അതിരുകൾ ഇല്ലാത്ത താഴ്വാരം പോലെ കിടക്കുകയാണ് ഓർമ്മകൾ..!!!!


വിധിയെനിക്ക് നൽകിയ നോവിനെ എന്നുംനെഞ്ചോട് ചേർത്തോളാം ഞാൻ...... കാണാമറയത്താണേലും നീ സുഖമായികഴിഞ്ഞാൽ മതി.


കൈവെള്ളയിലെ അപ്പൂപ്പൻ താടി പൊലെയാണ് ചില ബന്ധങ്ങൾ.. ഇറുകെ പിടിക്കാനും സാധ്യമല്ല.. പിടിക്കാതിരിക്കാനും സാധ്യമല്ല.


* നാമറിയാതെ ഏതു നിമിഷവും കെട്ടുപോകുന്ന ഒരു വിളക്കാണ് നമ്മുടെ ജീവൻ.*

Tweet Image 1

പ്രണയം ചിലപ്പോള്‍ അങ്ങനെയാണ്.നമ്മോടു യാത്ര പോലും പറയാതെ, ഒന്ന് തിരിഞ്ഞു നോക്കുക കൂടി ചെയ്യാതെ,ജീവിതത്തില്‍ നിന്നിറങ്ങി പോകും.


എല്ലാം പിന്നിലുപേക്ഷിച്ചു ഒരു യാത്ര പോകാന് കൊതിയാകുന്നു..! സ്വന്തം നാടും വീടും എന്തിനു പേര് പോലും വലിച്ചെറിഞ്ഞു കളിഞ്ഞിട്ടു ഒരു യാത്ര ......


എന്റെ മൌനം നിന്നെ ശല്ല്യപെടുത്താതിരിക്കുവാനായി ഞാന് എന്നിലേക്ക് ഒതുങ്ങട്ടെ..


ചില സമയത്ത് നമ്മള് ആരോടും ഒന്നും പറയരുത്. ആര്ക്കും ഒന്നും മനസ്സിലാകില്ല.


പ്രണയം ചിലപ്പോള്‍ അങ്ങനെയാണ്.നമ്മോടു യാത്ര പോലും പറയാതെ, ഒന്ന് തിരിഞ്ഞു നോക്കുക കൂടി ചെയ്യാതെ,ജീവിതത്തില്‍ നിന്നിറങ്ങി പോകും...!!!!!


രണ്ട് ആത്മാവുകളാണെങ്കിലും ഒരു മനസ്സായി, രണ്ടു ഹൃദയങ്ങളാണെങ്കിലും ഒരു മിടിപ്പായി ജീവിക്കുമ്പോള് സ്നേഹം അതിന്റെ പൂര്ണതയിലെത്തുന്നു.


ഞാന് ഇപ്പോള് സ്വപ്നങ്ങളെ സ്നേഹിക്കാന് മറന്നിരിക്കുന്നു


ഇന്നു ചെയ്യുന്ന പ്രവർത്തിയെ ആശ്രയിച്ചിരിക്കും നമ്മുടെ ഭാവി.


കാത്തിരിക്കാൻ ആരുമില്ലക്കിലും...ആരോ വരാനുണ്ടെന്നു പ്രതിക്ഷിച്ചിരിക്കാനും ഒരു സുഖമുണ്ട്‌....എനിക്ക് പ്രിയപ്പെട്ട ആരോ......ഒരാൾ....


A women with the Highest walls, have the Deepest Love


നീയില്ലാത്ത യാത്രയിലും നിന്നിലേക്കുള്ള യാത്രയിലും ഞാന് ഏകയായിരുന്നു പോകുന്നിടത്തെല്ലാം നിന്റെ സാന്നിധ്യം ഞാനറിയുന്നു....


നാണയങ്ങൾ എപ്പോഴും ശബ്‌ദമുണ്ടാക്കും...എന്നാൽ മൂല്യമേറിയ നോട്ടുകൾ നിശബ്‌ദമാണു....അതുപോലെ മൂല്യമേറുംബോൾ നിങ്ങളും നിശബ്‌ദത പാലിക്കുക..


United States Trends
Loading...

Something went wrong.


Something went wrong.