@MazhaThullikal_ Profile picture

സ്നേഹമഴ

@MazhaThullikal_

ഓർക്കാതെ നീ പറഞ്ഞതെല്ലാം മറക്കാതെ ഞാൻ ഇന്നും ഓർത്തിരിക്കുന്നു❤

Joined August 2015
Similar User
അനു റോസ്🦋👩🏻‍⚕️🩺 photo

@PoombattA_v

ഇടിയൻ ഫ്രാങ്കോ photo

@iam_Franko_

crack photo

@AjiQatarr

Platoe.Sui 🍃 photo

@platoe_sui

അലാവുദ്ധീൻ photo

@RoyalTigerMoon

കർണ്ണൻ photo

@jinsjoseph35

➠കുട്ടി 🍁ചാത്തൻ 🔥》 photo

@crossthewords

Crypto LizArd🦎 photo

@rafikc93

ഷെഹൻഷാ സ്വാമി photo

@kainakarikkaran

𝐒𝐦𝐢𝐭𝐡𝐨𝐬𝐡 𝐁𝐚𝐥𝐚𝐧 photo

@smithoshbalan

Pinned

ജീവിതാനുഭവങ്ങൾ, അതും സ്നേഹത്തിൽ തകർന്നുപോയവരുടെ സ്വഭാവം വളരെ പക്വതയുള്ളതായിത്തീരും


കാത്തിരിക്കാൻ ആർക്കും സമയമില്ലാത്തതാണ് നമ്മുടെയൊക്കെ ജീവിതത്തിൽ പ്രിയപ്പെട്ടതെല്ലാം നഷ്ടപ്പെടാൻ കാരണം എന്നു തോന്നുന്നു.


ഹൃദയത്തിന്റെ ഉള്ളറകളിലെവിടെയോ അവനോടുള്ള ഒരിഷ്‌ടം ഒളിഞ്ഞുകിടപ്പുണ്ട്.


പ്രണയം പ്രണയമായിത്തന്നെ നിൽക്കുമ്പോഴാണ് പൂർണ്ണമാകുന്നത്. അത് ജീവിതമായി മാറുമ്പോൾ പ്രശ്നങ്ങളായി മാറുന്നു.


സ്നേഹമഴ Reposted

✴️ ദഹിപ്പിച്ചു കളയണം നിൻ ഓർമ്മകൾ


ആത്മാർത്ഥമായി സ്നേഹിച്ചത് ഒരു തെറ്റായിരുന്നുവോ😕


സ്നേഹത്തോടൊപ്പം ബോണസ്സായിക്കിട്ടുന്ന ഒന്നാണു പൊസ്സസീവ്നെസ്


അവനോടുള്ള സ്നേഹം ഹൃദയത്തിൽ നിന്ന്‌ ഒളിച്ചുപിടിച്ചു മനസ്സിന്റെ ഇരുട്ടറയ്ക്കുള്ളിൽ സ്വയം തള്ളിയിടുന്നു.


ആത്മാർത്ഥമായി സ്നേഹിച്ചിട്ടും,നഷ്ടപ്പെട്ടു പോകുന്നു.. 😔


കാത്തിരിക്കാൻ ആർക്കും സമയമില്ലാത്തതാണ് നമ്മുടെയൊക്കെ ജീവിതത്തിൽ പ്രിയപ്പെട്ടതെല്ലാം നഷ്ടപ്പെടാൻ കാരണം


സ്നേഹമഴ Reposted

ആരേയും ഇപ്പോ ഒന്നിനും നിർബന്ധിക്കാറില്ലാ അവരുടെ ഇഷ്ടങ്ങളുമായി സന്തോഷമായിരിക്കട്ടെ നമ്മുടെ ദുഖവുമായി ഒതുങ്ങിയിരിക്കാലൊ ഒന്നിനുമില്ലാതെ😐


സ്നേഹമഴ Reposted

ആരുടെ മുൻപിലും സമ്മതിക്കണ്ട എന്റെ മുൻപിൽ പോലും എങ്കിലും സ്വന്തം മനസാക്ഷിക്കു മുൻപിലെങ്കിലും എന്നോട്‌ ചെയ്തത്‌ തെറ്റായിരുന്നെന്ന് തോന്നിയാൽ എനിക്കത്‌ മതി


സ്നേഹമഴ Reposted

എന്നെ തനിച്ചാക്കി നീ പോവുമ്പോൾ എനിക്കെത്ര ദേഷ്യം വരാറുണ്ടെന്നോ അത്രയും നേരം കാത്തിരുന്നു പിന്നേ നിന്നോട്‌ പിണങ്ങുന്നതും സ്നേഹമായിരുന്നൂ...


സ്നേഹമഴ Reposted

അകന്ന് പോവാനുള്ളവരെല്ലാം പോയിട്ട്‌ വേണം എണ്ണിതുടങ്ങാൻ അവസാനം വരെ കൂടെ നിക്കാൻ ആരെല്ലാമുണ്ടെന്ന്


സ്നേഹമഴ Reposted

മറ്റുള്ളവരുടെ ഇഷ്ടങ്ങൾക്കായി ജീവിച്ചിരുന്നവരാണ് അവസാനം എല്ലാം നഷ്ടപ്പെടുത്തി ഒന്നുമല്ലാതായി തീർന്നവരിൽ പലരും..!!


"ഒന്നു ചോദിച്ചോട്ടെ,നീ എന്നാണ് എന്നെ മറന്ന് തുടങ്ങിയത് "...😕


സ്നേഹമഴ Reposted

കറിവേപ്പിലയെ ഇഷ്ടമാണോ ???


ഇണങ്ങാൻ പറ്റാത്ത ചില പിണക്കങ്ങൾ ക്കൊടുവിൽ ഒരു വേർപിരിയൽ അനിവാര്യമാകുന്നു..


വാഗ്ദാനങ്ങൾ നൽകുന്നത് പാലിക്കപ്പെടാനാണ് അത് ദൈവത്തോടാണേങ്കിലും മനുഷ്യരോടാണെങ്കിലും .


Loading...

Something went wrong.


Something went wrong.