@kainakarikkaran Profile picture

ഷെഹൻഷാ സ്വാമി

@kainakarikkaran

വ്യത്യസ്ഥനാകാൻ ആഗ്രഹിച്ച് എത്തിയതാണ്. പക്ഷേ ഒരു കോപ്പും നടക്കുന്നില്ലെന്ന് മാത്രം 😇😇😇

Joined September 2009
Similar User
Pappy photo

@Pappy__offl

കർഷകൻ photo

@AmRo1253

കർണ്ണൻ photo

@jinsjoseph35

ജാക്ക് ഫ്രോസ്റ്റ്‌ photo

@jk_frost_

ദിനേശൻ 💘 photo

@Dinesan__

#വത്തക്ക🍉 photo

@broken_march_

ʙᴀʙʟᴜ® 🏂 photo

@BigBablu

💕ആകാശമിട്ടായി 💕 photo

@akasamittayi

മൈന്റ്‌ ....ഹാക്കർ photo

@_Mind_hackerR

സാബി മുഗു photo

@sabimugu

ദി മെന്റൽ-ഇഷ്ട്☻ photo

@pappettante_mon

YADHUHAR photo

@yadhuhar

℞ photo

@immortal__cell

മോറേട്ടൻ photo

@moraglosiyasiys

Super Villain™ photo

@im_srvillain

Pinned

കടുത്ത നിയന്ത്രണങ്ങളൊടെ ട്വീറ്റാനാണ് യോഗം ചേർന്ന് തീർമാനിച്ചത്..


യാതൊരു ഓളവുമില്ലാതെ ഇത്തവണത്തെ CBL ഇന്ന് കൈനകരിയിൽ


തോറ്റു..... അതിപ്പോ ശീലവുമായ്


ഹോം തിയേറ്റർ സംരംഭം ആണ് അടുത്ത ലക്ഷ്യം


വാഴ സിനിമയിലെ ചില സീനുകൾ റിലേറ്റ് ചെയ്യാൻ പറ്റി....


പണ്ടൊക്കെ നെഹ്റു ട്രോഫി ഒരാവേശമായിരുന്നു ഇപ്പോൾ അത്രേം ആവേശമില്ല


ഇത്തവണ പള്ളാത്തുരുത്തി കപ്പ് എടുത്താൽ അത് ചരിത്രമാകും... തുടർച്ചയായ അഞ്ച് വർഷം പക്ഷേ അത് നടക്കാതിരിക്കാൻ ഞങ്ങ UBC കൈനകരി ക്കാർ ശ്രമിക്കും


നെഹ്‌റു വള്ളത്തിൽ ചാടി കയറിയില്ലായിരുന്നേൽ നെഹ്റു ട്രോഫി നടക്കില്ലായിരുന്നു എന്ന്


രണ്ട് സഞ്ചയനമാണ് ഈ വരുന്ന ഞായറാഴ്ച കൂടേണ്ടത്


ട്വീറ്റാൻ തീരുമാനിച്ചാൽ ട്വീറ്റും.. പക്ഷേ തീരുമാനം വരാൻ താമസിക്കും... ങേ


ഇന്ത്യക്ക് ഇത്തവണ ഗോൾഡ് കിട്ടില്ലെന്ന് പറഞ്ഞവനെ ഇങ്ങോട്ട് വിളിച്ചേ...


തൻ്റെ നാലാമത്തെ ഓവറിൽ മൂന്നാം ഹാട്രിക് എടുക്കാമെന്ന് കമിൻസ്


രോഹിത് ഇന്നൊരു 15 ഓവർ ബാറ്റ് ചെയ്താൽ മതി...


ഞാൻ അന്നും ഇന്നും പറയുന്നു .... ജയിപ്പിച്ച് വിട്ടവർ നല്ല പോലെ പണി എടുത്തില്ലേൽ അടുത്ത തവണ മാറ്റി വോട്ട് ചെയ്യുക... അവനേലും എന്തേലും ചെയ്യുമെന്ന പ്രതീക്ഷ ഉണ്ടാകും...


മറവി ആണ് വീണ്ടും മണ്ടത്തരം ചെയ്യാനുള്ള കാരണം. വോട്ട് ചെയ്യുന്ന ജനത്തിനെയാണ് പറഞ്ഞത്


രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യാ സഖ്യം അധികാരത്തിൽ വരണം ... ഇതിപ്പോ നിതീഷ് കുമാറിനെ ഒക്കെ വിശ്വസിച്ച് 5 വർഷമൊക്കെ ഭരിക്കുക എന്നത് ടാസ്ക് ആണ്..


പവലിനെ കൊണ്ടൊന്നും സാധിക്കില്ല പാ മടക്കിയേക്കാം


Loading...
Loading...

Something went wrong.


Something went wrong.