@AshiqueManthoni Profile picture

മാന്തോണിആറാമൻ

@AshiqueManthoni

മൺ മറഞ്ഞ സ്വപ്നങ്ങളുടെ നെഞ്ചിലായിരിക്കും മൈലാഞ്ചിയുടെ വേര് അല്ലെങ്കിൽ ഇങ്ങനെ ചുവക്കില്ല

Joined June 2015
Similar User
ഋകെ  photo

@pktalks_

മംഗലൻ photo

@mangalan90

കഹാനി photo

@ForLorn_Rain

DP photo

@DPV0000

ഒരുമാതിരി ഉലക്കമേലെ ടാക്‌സും വാങ്ങിയിട്ട് തുണ്ട് പേപ്പറിൽ RC ബുക്ക് അടിച്ച് തരാൻ പറ്റ്വോ സക്കീർ ഭായ്ക്ക്.. Copy

Tweet Image 1

രാജപ്പൻ ചേട്ടന് അഭിനന്ദനങ്ങൾ.🌹

Tweet Image 1

പ്രതിസന്ധികളിലും ചിരിക്കാൻ കഴിയട്ടെ.... ഈ കാലവും കടന്നു പോകും...........😂


പത്തുമാസം ചുമന്ന കഥ അമ്മ പലവട്ടം പറഞ്ഞിട്ടുണ്ട്, പക്ഷെ പോറ്റാൻ പാതിരാത്രി പകലാക്കിയാ കഥ അച്ഛൻ ഒരു വട്ടം പോലും പറഞ്ഞിട്ടില്ല...


ഇല്ലാത്തവനെ അതിന്റെ വേദന അറിയൂ.. #വിശപ്പ്

Tweet Image 1

പുക്കിൾച്ചുഴി മായ്ച്ചുകളയാൻ കഴിയാത്ത കാലത്തോളം ഞാനും നിങ്ങളും അമ്മയെന്ന വികാരത്തിനുമുന്നിൽ തോറ്റുപോയവരാണ് ....!?


അകത്തിരിക്കുന്നവരോട് നമുക്ക് പുറത്തിറങ്ങരുത് എന്ന് പറയാം മുഴുസമയവും പുറത്തിരിക്കുന്ന ഇവരോട് നാം എന്ത് പറയും...???

Tweet Image 1

ഇവരും മക്കളാണ്. നിറമൊന്നു മങ്ങിയാൽ മതി ഉടുപ്പും നിക്കറും ചവറ്റുകൊട്ടയിൽ വിലച്ചെറിയുന്ന നമ്മുടെ മക്കൾ കണ്ട് പഠിക്കണം😪😪

Tweet Image 1

#ജയിക്കുമെന്ന് വിചാരിച്ച് നിങ്ങളുടെ കൂടെ കൂടിയതല്ല... നിങ്ങളുടെ പോരാട്ട വീര്യം കണ്ടു തന്നെയാണ് നിങ്ങളെ ഇഷ്ട്ടപ്പെട്ടത്... നിങ്ങൾ തോൽക്കുമ്പോൾ തോൽക്കുന്നത് ഈ രാജ്യം തന്നെയാണ്....!!!

Tweet Image 1

ഏറ്റവും മാരകമായ അവസ്ഥ വിശപ്പും. ഏറ്റവും വലിയ പുണ്യ പ്രവൃത്തി വിശക്കുന്നവന് ഒരു നേരത്തെ ആഹാരം കൊടുക്കുന്നതുമാണ്...........

Tweet Image 1

ഉണങ്ങിയ മരങ്ങളും ഒരു കാലത്ത് ചിലർക്കെങ്കിലും തണലേകിയതാണ് ...................................


ഒരു നേരത്തെ ഭക്ഷണം ആണ് പ്രശ്നം😖 നമ്മുട മക്കൾക്ക് അള്ളാഹു തന്ന അനുഗ്രഹം എത്ര വലുതാണ്

Tweet Image 1

മേക്കപ്പില്ല ..... കൂടിയ വസ്ത്രമില്ല..... എന്നിട്ടും ഇ... ചിരി..... ഇഷ്ടമായാൽ.....🙂👍

Tweet Image 1

നമുക്ക് ഇടയിലെ ചിലർ ..... #എന്തോ ഒരു സങ്കടം ... പോലെ മനസ്സിൽ തട്ടിയ ഒരു ഫോട്ടോ ....😔

Tweet Image 1

ലോകത്താകമാനം 25കോടി കുട്ടിത്തൊഴിലാളികൾ വിശ്രമമില്ലാതെ പണിയെടുക്കുന്നു ഒരു നേരത്തെ ആഹാരത്തിനായി... ഇവർ പകലന്തിയോളം വിയർപ്പൊഴുക്കൊന്നു.. ബാല്യത്തിന്റെ ആഘോഷങ്ങളും ആഹ്ലാദങ്ങളുമെല്ലാം നിക്ഷേധിക്കപ്പെട്ട ഇവരെ ഓർമപെടുത്താനെങ്കിലും ഈ ശിശുദിനം ഉപകരിക്കട്ടെ.. എല്ലാവർക്കും ശിശുദിനാശംസകൾ

Tweet Image 1

ദേഷ്യത്തെ തോൽപ്പിക്കാൻ ക്ഷമ യെ കൊണ്ടേ പറ്റു അത് അങ്ങനെ ആണ് 😍


United States Trends
Loading...

Something went wrong.


Something went wrong.