Similar User
@Pappy__offl
@jinsjoseph35
@paa__r__u
@mangalan90
@tins_i
@kainakarikkaran
@ajith_tirur
@rafikc93
@Lucifer_9991
@NidhinRaju10
@Syamkdlr
@sbrCAMEO
ആരോപണം ഉന്നയിച്ച ഒരു നടനും നടിയും ചെയ്യാത്ത കാര്യം… 👍 തികച്ചും മാതൃകാപരം… ആരോപണം വന്ന് മണിക്കൂറിനുള്ളിൽ പത്ര സമ്മേളനം…100% ഉറപ്പളളത്തുകൊണ്ട് മാത്രമായിരിക്കും ഇങ്ങനെ ഒരു ധൈര്യം വന്നത്.
ഇത് കാണുമ്പോൾ നിങ്ങൾക്ക് പ്രശ്നം തോന്നുന്നുണ്ടോ? ഇതേ ബുദ്ധിമുട്ടാണ് ഞങ്ങൾക്കും; മേലാൽ വേസ്റ്റ് അവിടെ കൊണ്ടിടരുത്.... ബുദ്ധിമാൻ തന്നെ, വീഡിയോ എടുത്തു് അല്ലേൽ കേസ് ഏതൊക്കെ വഴി വന്നേനെ... ??
മൂന്നര കോടി മലയാളിയുടെ വികാരമുണ്ട് നമ്മൾ ഓരോരുത്തരുടേയും പിറകിൽ
കർണ്ണാടക യിലെ അങ്കോല, ശിരുര് മണ്ണിടിച്ചിൽ ഗംഗാവലി പുഴയുടെ മറുകരയിൽ താമസിക്കുന്ന കുടുംബങ്ങളുടെ അവസ്ഥ 7 വീടുകൾ പൂർണമായും നിലംപൊത്തി, മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ല...😑😑 ഒരു മലയാളി ഉണ്ടായത് കൊണ്ട് ലോകം അറിഞ്ഞു ഇല്ലെങ്കിൽ സ്വാഹാ
ഒരു ചിക്കൻ ബിരിയാണി തിന്നാനും സമ്മതിക്കുകയില്ല.......
തൃശ്ശൂരിൽ തേനും പാലും ഒഴുകുമെന്ന് വിശ്വസിക്കുന്നവർക്കുള്ള വീഡിയോ.
കിട്ടാനുള്ളത് എഴുതി വെക്കും എന്നാലും കൊടുക്കാനുള്ളതിൽ തന്നെ മനസ്സ് ഉടക്കി നിൽക്കും.
മോഹിനിയാട്ടം, മോഹിനി കളിയ്ക്കണമത്രേ.... അങ്ങനെ എങ്കിൽ ഭരതനാട്യം ഭരതൻ കളിക്കണ്ടേ....
ചേർത്ത് പിടിക്കും ചേർത്ത് പിടിച്ചിരിക്കും എപ്പോഴും ❤❤കറുപ്പിഷ്ടം ❤❤
കുടിക്കാനുള്ളത് കളയുകയും, കളയാനുള്ളത് കുടിക്കുകയും ചെയ്യുന്ന ഒരേ ഒരു രാജ്യം ..... ഭാരത്🥹
ഈ കുട്ടികളെ തല്ലിച്ചതക്കുന്നത് എന്തിനാണെന്നറിയണോ ? സവർണന്റെ കിണറ്റിൽ നിന്ന് വെള്ളം കുടിച്ചതിന് , ഇതാണ് ബീജേപ്പിയുടെ വികസനം മദ്ധ്യപ്രദേശിൽ നിന്നും
അടക്കിവെക്കാൻ ആകാത്ത വികാരം അത് മതമല്ല വിശ്വാസവുമല്ല വിശപ്പ് തന്നെയാണ്
ആഘോഷമേതുമാകട്ടെ; രുചിയോടെ വിളമ്പാം ബീഫ് ഉലര്‍ത്തിയത് kairalinewsonline.com/beef-ularthiya… #Beef #Food #Recipe #ularthiyathu
ക്ഷേത്രം പൊളിച്ചാണ് പള്ളി പണിതത് എന്നതിന് സുപ്രിം കോടതിയിൽ അടക്കം സ്വീകാര്യമായ ഒരു തെളിവ് പോലും ഹാജരാക്കപെട്ടിട്ടില്ല പള്ളി പൊളിച്ചാണ് ക്ഷേത്രം പണിതത് എന്നതിന് ഒരു മില്യണ് തെളിവുകൾ ഉണ്ട്
ആഘോഷം ഗംഭീരമാക്കാൻ നാട്ടുകാരുടെ കയ്യിൽ നിന്നും ബലമായി പിരിവെടുക്കുന്നു അതും നമ്മുടെ കേരളത്തിൽ എങ്ങോട്ടാണ് നാടിൻറെ ഈ പോക്ക് മദ്യവും മയക്കുമരുന്നുമായി ഒരുപറ്റം ചെറുപ്പക്കാർ നാട്ടുകാരെ ഭീതിയിലാഴ്ത്തുന്ന അവസ്ഥ കാണുക😞😞😞😞😞🙏
United States Trends
- 1. $DCARS 6.034 posts
- 2. Africa 240 B posts
- 3. North Carolina 126 B posts
- 4. #tomatojay 1.954 posts
- 5. South Korea 859 B posts
- 6. #GivingTuesday 58,4 B posts
- 7. Snow Mexicans 5.106 posts
- 8. #Dreamcars 1.820 posts
- 9. Lindsey 19,2 B posts
- 10. Mayor Adams 36,4 B posts
- 11. #alieninvasion 11,3 B posts
- 12. Matterhorn 1.324 posts
- 13. #drwfirstgoal N/A
- 14. Richard Fowler N/A
- 15. Kirk Campbell N/A
- 16. Daniel Penny 160 B posts
- 17. Lopetegui 6.314 posts
- 18. Cooling 5.104 posts
- 19. Hegseth 106 B posts
- 20. Canadians 54 B posts
Something went wrong.
Something went wrong.