@ashik0960 Profile picture

Aashique

@ashik0960

വാക്കുകളെ വിലക്കുക. നെഞ്ചിലെ കിളിവാതിൽ തുറന്നുവയ്ക്കുക, പറന്നുനടക്കട്ടെ ആത്മാക്കൾ അകത്തേയ്ക്കും പുറത്തേയ്ക്കും....

Similar User
Nawaf Al Enzi photo

@NawafAmm

A_S photo

@azzam_qa

استغفر الله photo

@QuickVbn14

كيمو photo

@kimoo1405

صالح المالكي photo

@mesoo242

hor.. photo

@halima7970

﮼عبدالعزيزالعريدي photo

@asa554450

പ്രായാധിക്യം മൂലമാണ് ആളുകൾ വൃദ്ധരാകുന്നത് എന്ന് പറയപ്പെടുന്നുണ്ട്. യഥാർത്ഥത്തിൽ ആത്മാവിൽ കത്തിച്ച് വെച്ച പ്രകാശം അണയുമ്പോഴാണ് ആളുകൾ വൃദ്ധരാകുന്നത്....

Tweet Image 1

ചേർത്ത് വെക്കാനൊരു ഹൃദയമില്ലാത്തവന്റെ  നെഞ്ചിടിപ്പ്‌ മുറിഞ്ഞു മുറിഞ്ഞങ്ങനെ...... #Alone


Love is the cure, for your pain will keep giving birth to more pain until your eyes constantly exhale love as effortlessly as your body yields its scent. #sufism


നമ്മൾ ഒരേ കടലാണ് തിരകളില്ലാതെ നിശ്ചലമായിപ്പോയൊരു പ്രണയക്കടൽ -ashi-


If only you knew what bliss I find in being nothing. 💛 instagram.com/p/CNRkb9YpRjwC…


വാക്ശരങ്ങളേറ്റു പിടയുമ്പോഴും... നാവെറിഞ്ഞ സ്നേഹച്ചങ്ങലകളെ വേർപെടുത്താനാകാതെ! ഉരുകുന്ന മനുഷ്യ ഹൃദയങ്ങൾ.....


ഒരേസമയം കൊഴിഞ്ഞു വീഴുകയും പൂക്കുകയും ചെയ്യുന്ന പാഴ്മരം.......


എന്നാലും സുഹ്റാ എന്തായിരിക്കും മജീദിനോട് അവസാനമായി പറയാൻ വെച്ചിരുന്നത്??


സ്വർഗ്ഗത്തിനും നരകത്തിനും വേണ്ടി തിരയായ്ക, രണ്ടും ഇതാ, ഇവിടെതന്നെയുണ്ട്. എപ്പോഴാണോ തിരിച്ചൊന്നും പ്രതീക്ഷിക്കാതെ, കണക്കുകൂട്ടലുകളില്ലാതെ, വിലപേശലുകളില്ലാതെ നാം സ്നേഹിക്കാൻ പഠിക്കുന്നത്, തീർച്ചയായും അപ്പോൾ നാം സ്വർഗത്തിലാണ്.. വെറുക്കുമ്പോൾ, കലഹിക്കുമ്പോൾ- നാം നരകത്തിലും.


എത്ര ഭംഗിയോടെയാണ് അവഗണിക്കപ്പെടുന്നതും... ഒഴിവാക്കപ്പെടുന്നതും... ഒടുവിലായി ,, പറ്റിക്കപ്പെടുന്നതും.... -@ashik0960-


റൂഹിന് നൂറിനോടുള്ള പ്രണയമാണ് പടച്ചവളെ പടച്ചവനാക്കിയത്........


നേർത്തു നേർത്ത് ഇല്ലാതായൊരു വെളിച്ചം......

Tweet Image 1

ഉള്ളിലെ കണ്ണീരു മറച്ച്... ചിരിച്ചു,, ചിരിച്ചു,, നമ്മളീ ലോകത്തെ പറ്റിച്ചുകൊണ്ടേയിരിക്കും..... -@ashik0960 -


വെയിലേറ്റിട്ടും, വാടാതെ... പടർന്നു പന്തലിച്ചൊരു ഒറ്റമരമാണ്..... അച്ഛൻ....... -@ashik0960 -


ഇടതു കൈത്തണ്ടയിൽ ആഴമേറിയ മുറിവുകളിൽ നിന്നാണ് ചില ജീവിതങ്ങൾ തുടങ്ങുന്നത് ചിലത് അവസാനിക്കുന്നതും........ - @ashik0960 -


ഞാന്‍ പനനീര്‍ പൂവിനോടു ദൈവത്തെക്കുറിച്ച് എന്നോട് ഒന്നു സംസാരിക്കൂ എന്ന് പറഞ്ഞു .. അത് അതിന്‍റെ സുഗന്ധം എന്‍റെ മേല്‍ വിതറി ...


ദുനിയാവിലെ പ്രണയത്തിന്റെ പ്രവാചകനാവണം!! പ്രണയമെന്ന ആത്മീയ അനുഭൂതിയിൽ ശഹീദാവണം! റോസാപൂക്കൾ കൊണ്ടെന്നെ പൊതിഞ്ഞു പ്രണയത്തിന്റെ കബറിടത്തിൽ സുഗന്ധമായി അഗാധമായി ഉറങ്ങണം........

Tweet Image 1

നിന്നിൽ മുങ്ങിമരിച്ച പ്രണയമോർക്കുന്നു കണ്ണിൽ നിന്നൊരു കണ്ണുനീർ താഴെയിറങ്ങാൻ തിടുക്കം കൂട്ടുമ്പോൾ മഴ നനഞ്ഞൊരു കവിത തനിച്ചിരിക്കുന്നു..... -@ashik0960 -


United States Trends
Loading...

Something went wrong.


Something went wrong.