@fathimanoohi Profile picture

കാഞ്ചനമാല....♥️

@fathimanoohi

ഉപ്പച്ചിയുടെമോൾ🧚🏼യാത്രയെസ്നേഹിക്കുന്നവൾ💃നാട്ടിൻ പുറത്തുകാരി,sillygirl 👧,

Similar User
കുയു പെണ്ണ് 💃 photo

@kushumbi0

അഞ്ജു 😴 photo

@urakkamthoongi

തുമ്പി 💫 photo

@thumbi_i

നൊസ്റ്റാൾജി photo

@callme_nostu

ടോട്ടോ ചാൻ photo

@Oneofyourfrndz

ക്ഷീണം പിടിച്ച മനസ്സുകളോട് സംസാരിച്ച് എന്റെ വാക്കുകളെ ഞാൻ പാഴാകുന്നില്ല കടലോളം ദാഹമുള്ള മനസ്സുകളോടാണ് എനിക്ക് സംസാരിക്കേണ്ടത്....! നൂഹി..🧚🏼‍♀️


11:11 ചില സമയങ്ങളിൽ ചിലരെ മിസ്സ്‌ചെയ്യാറുണ്ട്


ഈ കാണുന്ന സ്വപ്നങ്ങളൊക്കെ ഒന്നു നടന്നു കാണാൻ ഞാൻ ആഗ്രഹിക്കുന്നു.....!


മൗനത്തിൽ വാക്കുകളുണ്ടോ...?


ശുഭദിനം കുട്ടുകാരെ 🍃


ഒരുപാട് കഥകളുള്ള മനുഷ്യരുണ്ട് എല്ലാരും കവിതയെഴുതുന്ന തിരക്കിലാണെന്ന് മാത്രം


ഫോളോബാക് ചെയ്താൽ അൺഫോളോ ആക്കുന്നവരെ ഞാനും ബ്ലോക്കാക്കി


എനിക്കും 1 K ആശംസകൾ നേരുന്നു


⭐️🌙Good night all 🌙⭐️


അതിശയം നിറഞ്ഞ വാക്കുകളേക്കാൾ വിശ്വസിക്കേണ്ടത് വാത്സല്യം നിറഞ്ഞ വിമർശനങ്ങളെയാണ്... ശുഭദിനം🍃


ചിലരോടുള്ള ഇഷ്ട്ടം കൂടുന്നത് ഇണങ്ങി ഇരിക്കുമ്പോഴല്ല പിണങ്ങി ഇരിക്കുമ്പോഴാണ് ശുഭം🌹


ഗുപ്രഭാതം...🌞


എല്ലാ പ്രിയകൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണം ആശംസകൾ 🌺🌺🌼🌼🌸🌸♥️🌻🌻🌹🌹🤗

Tweet Image 1

ആഗ്രഹം ജാതി എന്തെന്ന് ചോദിച്ചാൽ അതൊരു മരമല്ലേ..! എന്ന് ശബ്‌ദമുയർത്തി മറുപടി പറയാൻ കഴിയുന്നൊരു ജനതയുണ്ടാകണം ഈ മണ്ണിൽ


ഓണത്തിന് ക്ഷണം കുറഞ്ഞിരിക്കുന്നു 🙁🌺🌸


എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാകും ആരോടും പറയാത്ത കഥ Good morning.....🥀


Loading...

Something went wrong.


Something went wrong.