@Jitheshji Profile picture

Cartoonist Dr:jiTHESHji

@Jitheshji

World's FASTEST PERFORMING CARTOONIST. Set a RECORD in Speed drawing by sketching 50 Caricatures within 5 minutes in 2008.Initiated the art form VARAYARANGU™.

Joined October 2009
Similar User
Jim photo

@Aussie_Jimmy

Kuzhur Wilson photo

@kuzhur

Nishad Kaippally photo

@kaippally

Rammohan Paliyath - Author, Columnist, PR Agent photo

@rampaliyath

Sreejith K.🐀 photo

@sreejithk2000

absolute_void; photo

@sebinaj

Sajjive photo

@sajjive

"പണ്ടു നാം സ്നേഹിച്ചവർ അകന്നോ മൃതിപ്പെട്ടോ വൻ പകയോടേ ചേരി മാറിയോ പൊയ്പ്പോകുന്നു; ആ മരവിപ്പിൻ മീതേ ചവിട്ടി മുന്നേറുന്നു നാമറിയാത്തോർ ; ഒട്ടും നമ്മളെ അറിയാത്തോർ !" (#വൈലോപ്പിള്ളി )


#ഇടപ്പോൺ #ശാന്തിതീരം അഭയകേന്ദ്രം youtu.be/9cxqa841Cgc?si…


*സംസ്ഥാന #ശാസ്ത്രോത്സവത്തിൽ അറിവിന്റെ വിസ്മയമായി ഡോ. #ജിതേഷ്ജിയുടെ 'ശാസ്ത്രദർശൻ #വരയരങ്ങ്‌'* mediafacekerala.com/art-literature…


*സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം :ഡോ. #ജിതേഷ്ജിയുടെ ശാസ്ത്രദർശൻ #വരയരങ്ങ് നവംബർ 16 ന് അവതരിപ്പിക്കും* konnivartha.com/2024/11/14/sta…


"Without History, there is no Literature and Without Literature there is no History. Our future is deeply rooted with our History. 'Historyman of India' and Internationally acclaimed Pictorial Orator Dr. Jitheshji said. mediafacekerala.com/art-literature…


#ഷാർജ അന്താരാഷ്ട്ര #പുസ്തകമേള -2024 youtu.be/oPIJ5EUYGbo?si…


*#ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ കെ. മുരളീധരനും ഡോ. ജിതേഷ്ജിയും നവംബർ ആറാം തീയതി വൈകിട്ട് 5:30 ന്*.*ഡോ. ടി. എസ്. ജോയിയുടെ പുസ്തകം പ്രകാശനം ചെയ്യും* mediafacekerala.com/art-literature…


സിനിമ പ്രേക്ഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ 'ഓർമപ്പൂക്കൾ' സംഘടിപ്പിച്ചു. ഫിലിം എൻസൈക്ലോപീഡിയ ഡോ. #ജിതേഷ്ജി ഉദ്ഘാടനം ചെയ്തു manoramaonline.com/district-news/…


ഗുരു നിത്യചൈതന്യ #യതി ജന്മശതാബ്ദി ആഘോഷം #ഇടപ്പോൺ #ശാന്തിതീരത്ത് mediafacekerala.com/spiritual/6296


ഇ. കെ. #ശിവറാം എന്ന സിനിമ നിർമ്മാതാവ് mediafacekerala.com/cinema/6264


Dr. #jiTHESHji : The History Man of India ( article )

Tweet Image 1

കാലം ആവശ്യപ്പെടുന്നത് #ഗുരുനിത്യയെപ്പോലെയുള്ള മതാതീത #ജ്ഞാനർഷികളെ Dr. jiTHESHji


എന്റെ #വേഗവര കാണാൻ ആളുണ്ടായാൽ മതി. അത് വരെ ഞാൻ #വരയരങ്ങ് തുടർന്നുകൊണ്ടേയിരിക്കും. പക്ഷേ എന്നെ കേൾക്കുന്നവർക്കും കാണുന്നവർക്കും ഹൃദയമുണ്ടാകണം. എങ്കിലേ എന്റെ വരകൾക്ക് ജീവനുണ്ടാകൂ! എന്തെന്നാൽ എന്റെ വരകൾ ജീവിക്കേണ്ടത് നിങ്ങളുടെ ഹൃദയത്തിലാണ്.ക്യാൻവാസിലോ കടലാസിലോ വൈറ്റ്ബോർഡിലോ അല്ല


ഭവ്യനേ, ഭാനുവേ, നിന്നുടെ കാന്തിയിൽ ദിവ്യമായ്ത്തീർന്നിടുമേതൊരു ബിംബവും! അവ്യയൻ നീ ചൊരിഞ്ഞിടും 'വര'കളാൽ നവ്യമിപ്രഭാതവും പൂർണ്ണം, ശോഭനം! ശുഭദിനം ഡോ. ജിതേഷ്ജി 8281188888

Tweet Image 1

Gandhibhavan Flowers program One Million views fb.watch/vbIiVdx7e9/?mi…


അനേകായിരം കുരുന്നുകൾക്ക് അറിവിന്റെ ആദ്യക്ഷരം കുറിപ്പിച്ച ഡോ. #ജിതേഷ്ജി mediafacekerala.com/art-literature…


കോന്നി #ഗണേശോത്സവം സാംസ്കാരികസദസ്സ് ഡോ. #ജിതേഷ്ജി ഉദ്ഘാടനം ചെയ്തു malayalimanasu.com/nattuvartha/ko…


Loading...

Something went wrong.


Something went wrong.