@Jasee__7 Profile picture

𝓙𝓮𝓼𝓮𝓮🍁

@Jasee__7

𝑀𝑒 𝓉𝒽𝑜𝓊𝑔𝒽𝓉𝓈😉 🇵🇹♥️Kbfc💪🏻💛

Joined May 2021
Similar User
ഡെവിൻ കാർലോസ് പടവീടൻ photo

@itsme_devils

കർണ്ണൻ photo

@karnnan_96

മണVaളൻ 😎 photo

@lines_soul

ഇക്കൂസ്‌.. 🖤. photo

@EktharM

Hana photo

@han_nah_12

ഗ്രാമവാസി photo

@gramavassi

ബാർബറോസ(തുർക്കി) 🇹🇷Türki🇦🇷 photo

@barbarosthurki

അപ്പുക്കിളി 🕊️ photo

@Vagabondboy22

♔ euromoop ᴸⁱᵐⁱᵗᵉᵈ ᵉᵈⁱᵗⁱᵒⁿ photo

@euromoop

ആസ്തിക photo

@KaRmA_ReTuRn_

⭐ ഡൂഡ് വീരപ്പൻ ⭐ photo

@dudeveerappan

lost history photo

@historymad078

The 𝕎𝕙𝕚𝕥𝕖 𝔹𝕝𝕠𝕠𝕕 (っ◔◡◔)っ photo

@iswhiteblood

Mohammed Ashruf photo

@f_ashru

Rabeeu photo

@Rabeeu18

Pinned

Some silly thaughts stoles my daylight dreams🥀


𝓙𝓮𝓼𝓮𝓮🍁 Reposted

This man deserves a standing ovation! #ElectionResults

Tweet Image 1

Hii ജെനീഷേട്ടാ😂

2024 ആയിട്ട് 3 മാസം കഴിഞ്ഞെന്ന് ഈ പരട്ടയോട് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്ക്... 🥴



ഇനി 2024 ൽ വരാം🚶‍♀️🚶‍♀️


സദ്യ കുറച്ച് late ആയിപ്പോയി🤩

Tweet Image 1
Tweet Image 2

𝓙𝓮𝓼𝓮𝓮🍁 Reposted

Chandrayaan-3 Mission: 'India🇮🇳, I reached my destination and you too!' : Chandrayaan-3 Chandrayaan-3 has successfully soft-landed on the moon 🌖!. Congratulations, India🇮🇳! #Chandrayaan_3 #Ch3


ഒരു പായസം വെക്കാന്നു വിചാരിച്ചപ്പാ അടുക്കളേ കെടന്ന് അലമ്പ് കാണിച്ചേന് പുറത്താക്കിയതാണ്. പക്ഷേ ജനലടക്കാൻ മറന്നു പോയി🫠

Tweet Image 1

എന്റെ കുട്ടപ്പന് പനി പിടിച്ചു🥲

Tweet Image 1

ബ്രോ ഒരു കുഞ്ഞു പള്ളത്തിനെ ചൂണ്ടയിട്ട് പിടിച്ചു. നല്ല പെടക്കണ മീനായതു കൊണ്ട് ഫോട്ടോ എടുക്കാൻ കുറച്ച് കഷ്ടപ്പാടാണ്. എനിക്ക് കിട്ടിയത് കരയുന്ന പള്ളത്തീടെ പിക്കാണ്. ഞാനതിനെ തോട്ടിലേക്ക് തിരിച്ചിടാന്ന് വെച്ചു. അപ്പോഴേക്കും കുട്ടിപ്പിശാശുകൾ കൂട്ടിലാക്കി കൊണ്ടോയി. #കരയുന്നപള്ളത്തി 👇🏽

Tweet Image 1

𝓙𝓮𝓼𝓮𝓮🍁 Reposted

“He can’t hear or speak - how can he work in the kitchen?” Last month, someone I knew from my hometown sent me a CV, asking if he would be a fit in the RCP kitchen. His name was Vipin. Deaf-mute by birth, he was working as a staff cook in a hotel. I will be honest, I was…


ഈ ത്രെട് ടിറ്ററിന് ഒരു ഭീഷണി ആവുമോ?


Eid Mubarak ❤️😊

Tweet Image 1

പെരുന്നാളിന്റെ തലേ ദിവസം കൊറേ കുട്ടികൾ മൈലാഞ്ചി ഇട്ട് തരോന്ന് ചോദിച്ച് വരും. അവർക്കാണെങ്കി കൈയിൽ അകവും പുറവും എല്ലാടത്തും ചൊവപ്പിക്കണം❤️

Tweet Image 1

വെറുതെ ബോറടിച്ചിരുന്നപ്പോ വരച്ചതാണ് ഗയ്സ്. ചില സ്ഥലത്ത് കൈവിട്ട്പോയി. എന്നാലും ഒപ്പിച്ചു😇🎨🖌️

Tweet Image 1

𝓙𝓮𝓼𝓮𝓮🍁 Reposted

ദേ ഓൾ ഡിഗ്രി പാസ്സായി ബന്നിട്ടുണ്ട് 😌❤️@Jasee__7


𝓙𝓮𝓼𝓮𝓮🍁 Reposted

A historic moment for a legendary player 👏 #FIFAWorldCup | @Cristiano

Tweet Image 1
Tweet Image 2
Tweet Image 3
Tweet Image 4

ജപ്പാൻ ജെർമനി മത്സരത്തിൽ ജാപനീസ് പ്രയേഴ്സിന്റെ പേര് കിട്ടാനിട്ടാണോ മലയാളം commentary ജെഴ്സി നമ്പർ പറഞ്ഞോണ്ടിരിക്കുന്നത്🌝


𝓙𝓮𝓼𝓮𝓮🍁 Reposted

Japan beat Germany. @adidasfootball | #FIFAWorldCup


Saudi Arabia defence and Goal keeper🔥


Loading...

Something went wrong.


Something went wrong.