Kerala State Disaster Management Authority
@KeralaSDMA'Towards a safer state' Official twitter account of KERALA STATE DISASTER MANAGEMENT AUTHORITY.
Similar User
@iprdkerala
@TheKeralaPolice
@transport_state
@mathrubhuminews
@reporter_tv
@KSEBLtd
@VSivankuttyCPIM
@KeralaGovernor
@manoramaonline
@mathrubhumi
@online_dbi
@BsdmaBihar
@THKerala
@kochicitypolice
@airnews_tvm
പുതുക്കിയ മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചു. മുന്നറിയിപ്പുള്ള സമുദ്രമേഖലകളുടെ വ്യക്തതക്കായി ഭൂപടം പരിശോധിക്കുക. 5.45 PM;16/11/2024 IMD-KSDMA-KSEOC sdma.kerala.gov.in/fishermen-warn…
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം ഇടുക്കി ജില്ലയിലെ പച്ച അലർട്ട് (നേരിയ-ഇടത്തരം മഴ) മഞ്ഞ അലർട്ട് ആയി (ശക്തമായ മഴ) കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉയർത്തിയിരിക്കുന്നു. പുറപ്പെടുവിച്ച സമയം - 04.00 PM, 16/11/2024 IMD-KSEOC-KSDMA
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. പുറപ്പെടുവിച്ച സമയം: 01.00 PM; 16/11/2024 IMD-KSEOC-KSDMA
2024 നവംബർ 16 മുതൽ 17 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പുറപ്പെടുവിച്ച തീയതി: 16/11/2024 IMD-KSEOC-KSDMA
കേരള -കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (16/11/2024) മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മുന്നറിയിപ്പുള്ള സമുദ്രമേഖലകളുടെ വ്യക്തതക്കായി ഇതിനോടൊപ്പം നൽകിയിരിക്കുന്ന ഭൂപടം പരിശോധിക്കുക. 01.00 PM; 16/11/2024 IMD-KSDMA-KSEO
കേന്ദ്ര ജല കമ്മീഷൻ (CWC) പ്രളയ മുന്നറിയിപ്പ് സംവിധാനം CWC-KSEOC-KSDMA (16/11/2024; 12 PM)
കേരളത്തിലെ പ്രധാന അണക്കെട്ടുകളിലെ (ജലസേചനം) ദിവസേനയുള്ള ജലനിരപ്പ് സംബന്ധിച്ചുള്ള വിവരം - Daily Water Level Details of Major Dams (IRRIGATION) in Kerala (16/11/2024) 11.00 AM
കേരളത്തിലെ പ്രധാന അണക്കെട്ടുകളിലെ (KSEB) ദിവസേനയുള്ള ജലനിരപ്പ് സംബന്ധിച്ചുള്ള വിവരം Daily Water Level Details of Main Power Generation Dams (KSEB) in Kerala (16/11/2024) 11.00 AM
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. പുറപ്പെടുവിച്ച സമയം: 09.00 PM; 15/11/2024 IMD-KSEOC-KSDMA
Sabarimala Pilgrimage Forecast dated 15.11.2024
2024 നവംബർ 15 മുതൽ 17 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പുറപ്പെടുവിച്ച തീയതി: 15/11/2024 IMD-KSEOC-KSDMA
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. പുറപ്പെടുവിച്ച സമയം: 01.00 PM; 15/11/2024 IMD-KSEOC-KSDMA
കേരള -കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (15/11/2024) മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മുന്നറിയിപ്പുള്ള സമുദ്രമേഖലകളുടെ വ്യക്തതക്കായി ഇതിനോടൊപ്പം നൽകിയിരിക്കുന്ന ഭൂപടം പരിശോധിക്കുക. 12.30 PM; 15/11/2024 IMD-KSDMA-KSEOC
കേന്ദ്ര ജല കമ്മീഷൻ (CWC) പ്രളയ മുന്നറിയിപ്പ് സംവിധാനം CWC-KSEOC-KSDMA (15/11/2024; 12 PM)
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. പുറപ്പെടുവിച്ച സമയം: 04.00 PM; 14/11/2024 IMD-KSEOC-KSDMA
ഇടിമിന്നൽ ജാഗ്രതാ നിർദേശം 2024 നവംബർ 14 (ഇന്ന്) മുതൽ 18 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. പുറപ്പെടുവിച്ച തീയതി: 14/11/2024 IMD-KSEOC-KSDMA
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (14/11/2024) മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. പുറപ്പെടുവിച്ച സമയവും തീയതിയും: 01.30 PM; 14/11/2024 IMD-KSDMA-KSEOC
തെക്കൻ തമിഴ്‌നാടിനു മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. sdma.kerala.gov.in/low-pressure/ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നവംബർ 14 -16 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 01.30 PM; 14 നവംബർ 2024 IMD -KSEOC -KSDMA
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. പുറപ്പെടുവിച്ച സമയം: 01.00 PM; 14/11/2024 IMD-KSEOC-KSDMA
United States Trends
- 1. #UFC309 57,8 B posts
- 2. #MissUniverse 145 B posts
- 3. Brian Kelly 9.502 posts
- 4. Mac Miller N/A
- 5. Beck 15 B posts
- 6. Jim Miller 5.788 posts
- 7. #AEWCollision 11,9 B posts
- 8. Feds 37,4 B posts
- 9. Mizzou 6.912 posts
- 10. Nebraska 12,5 B posts
- 11. Romero 18,2 B posts
- 12. Onama 2.800 posts
- 13. Tennessee 40,6 B posts
- 14. Wisconsin 45,3 B posts
- 15. Gators 11,5 B posts
- 16. Louisville 7.329 posts
- 17. Dinamarca 9.309 posts
- 18. Dalton Knecht 3.299 posts
- 19. #LAMH N/A
- 20. #Svengoolie 2.228 posts
Who to follow
-
Kerala Government | കേരള സർക്കാർ
@iprdkerala -
Kerala Police
@TheKeralaPolice -
Kerala State Road Transport Corporation Official
@transport_state -
Mathrubhumi News
@mathrubhuminews -
Reporter Live
@reporter_tv -
KSEB Ltd.
@KSEBLtd -
V. Sivankutty
@VSivankuttyCPIM -
Kerala Governor
@KeralaGovernor -
Manorama Online
@manoramaonline -
Mathrubhumi
@mathrubhumi -
Deshabhimani
@online_dbi -
BSDMA
@BsdmaBihar -
The Hindu - Kerala
@THKerala -
Kochi City Police
@kochicitypolice -
All India Radio News Trivandrum
@airnews_tvm
Something went wrong.
Something went wrong.