@username_kitti Profile picture

ക്വിൻ

@username_kitti

നിർമല ഹൃദയത്തിൽ നിന്നുള്ള നിർഗുണ ട്വീറ്റുകളുടെ നിറകുടം

Joined March 2022
Similar User
എന്ന പിന്നെ അങ്ങനെ ആയ്കോട്ടെ photo

@wokei_bei

ലോല🌻 photo

@LolaMilford_

നീഹാരിക❣️ photo

@Neehaaram

ഹിജാബി 🥀 photo

@hijabiiilove

Sini photo

@siniya_says

Shinigami photo

@flame_levi

sahayaatrika 🧬 photo

@sahayaatrika

Anju 🌝 photo

@AnJu2311

മിന്നൂച്ച് 🧚‍♀️ photo

@Tha_nee_sha

പീലി🌸 photo

@peelikunju

🐁 🎀 𝐸𝓁𝑒𝓏𝒶𝒷𝒶𝓉𝒽 🎀 🐁 photo

@Elezabath414

ദാസ്💬 photo

@Das_90s

🌸तनु🌸 photo

@_am_thnz_

🎀𝐀𝔫𝐠ⓔℓ𝐬🎀📚🎧 photo

@jeni_sh735

നല്ല മനസ്സിനുടമയായ_ഖലീസി❤️🔥🔥🚬🥂 photo

@bhagyakhaleesi

Pinned

യാത്രയിൽ കണ്ടുമുട്ടുന്നവരൊക്കെയും കൂടെ വരുമെന്ന് കരുതരുത് 😌♥️


മറ്റുള്ളവരുടെ സിറ്റുവേഷൻ അറിഞ്ഞ് ഏത് നേരവും പ്രവർത്തിക്കുന്ന സെൽഫിഷല്ലാത്തവർ ഉണ്ടെങ്കിൽ കല്ലെറിഞ്ഞോട്ടെ !


ക്വിൻ Reposted

ഞാൻ ഒക്കെ കഫേ പോയത് വല്ല അപ്ലിക്കേഷനും അയക്കാൻ ആവും


മധുരമിട്ട ചായ എങ്ങനെ കുടിക്കും 😪


ഷുഗർ അലർജി കൂടി ഇനി ഒരു ലഡു പോലും 😪


എന്നെ സ്നേഹിക്കണുണ്ടെന്ന് എനിക്ക് ഫീലേയ്യണം ചുമ്മാ അങ്ങ് സ്നേഹമാ ഇഷ്ടവാ എന്ന് പറഞ്ഞാ പോരാ 😌 ഏത് നേരവും കെട്ടിപിടിച്ച് ഉമ്മ വെച്ചോണ്ടിരിക്കണം എന്നുമല്ല ഞാൻ പറഞ്ഞെന് അർത്ഥം 🫤


15 വയസ്സ് വരെ ഞാൻ ഇങ്ങനൊക്കെ ആയിരുന്ന് 🫣 #doodle

Tweet Image 1

#doodle കളറിംഗ് എനിക്ക് സെറ്റായ കാര്യല്ല 🫣 എങ്ങനുണ്ട്?

Tweet Image 1

കലാപരിപാടികൾ തുടങ്ങിയേക്കാ 😬

Tweet Image 1

പനി സീസനും നല്ല മധുരത്തിൽ കുറുക്കിയ ചായയും 🥲😪

Tweet Image 1

എന്താണ് ഈ ഐറ്റം ചോയിക്കല്ല് എന്തോ ഒന്ന് ഞാൻ ഉണ്ടാക്കി ഞാനെന്നെ തിന്നും 😌

Tweet Image 1
Tweet Image 2

ആനയെക്കാൾ ശക്തി കിട്ടുത്രെ 🫤

Tweet Image 1

എനിക്ക് ദിവാലി ഗിഫ്റ്റ് തരാൻ അരൂല്ലല്ലോ 🥺


നിരാശ കാമുകി ലോകത്തിൽ ഒരു പ്രധാനിയായ് ഞാൻ നിന്നു !


ക്വിൻ Reposted

നമ്മുടെ മനസ്സിലൂടെ എന്തൊക്കെ കാര്യങ്ങളാ കണക്ട് ആയി പോകുന്നെ ഇപ്പോൾ ഈ ഇരിക്കുന്ന നിമിഷം തന്നെ ചുറ്റുമുള്ള എന്തൊക്കെ ഐറ്റംസ് നോട്ടീസ് ചെയ്തിട്ടുണ്ടാകും എന്തൊക്കെ കാര്യങ്ങൾ ചിന്തിച്ചിട്ടുണ്ടാവും ഇതിലുള്ള കാര്യങ്ങൾ ഒക്കെ ലിസ്റ്റ് ചെയ്താൽ ഒരുപാട് കാണും 😵‍💫

ബോറടിച്ചാൽ ഞാൻ ഒരു ഭ്രാന്തിയാണ് 😐 #doodle

Tweet Image 1


ഇത് എൻ്റെ കുട്ടിക്കാല ഓർമ്മ 🫣 #doodle

Tweet Image 1

എന്തെല്ലാം എന്തെല്ലാം സ്വപ്നങ്ങൾ ആണെന്നോ


എന്തെല്ലാം എന്തെല്ലാം മോഹങ്ങൾ ആണെന്നോ


ബോറടിച്ചാൽ ഞാൻ ഒരു ഭ്രാന്തിയാണ് 😐 #doodle

Tweet Image 1

നിലാവുള്ള രാത്രിയിൽ നീ എന്നെ പറ്റി ചിന്തിച്ചിരിക്ക്യാണോ ? 😌


Loading...

Something went wrong.


Something went wrong.