വിളിച്ചിട്ട് വരരുത് എന്ന് പറഞ്ഞു നോക്കി.. വന്നപ്പോൾ കൂവി നോക്കി.. മൈക്കിനെ കൊണ്ട് കൂവിച്ച് നോക്കി.. എന്നിട്ടും അങ്ങോട്ട് ഒത്തില്ല. പതിവിലും കവിഞ്ഞ ശാന്തത മാത്രം. അല്ലേലും ഒരാവശ്യത്തിന് നോക്കുമ്പോൾ ഇവിടെ വെച്ചിരുന്ന ധാർഷ്ഠ്യം കാണാൻ ഉണ്ടാവില്ല. Copy
അനുസ്മരണ യോഗത്തിൽ മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്ക് കേടായ സംഭവം പോലീസ് ആർക്കെങ്കിലും എതിരെ കേസെടുത്തോ❓ ,സത്യാവസ്ഥ പോലീസ് വിശദീകരിക്കുന്നു.ആഘോഷ കമ്മറ്റിക്കാരായ കോലീബിമൗദൂദിസുഡാപ്പി മാപ്ര സഖ്യം ഉടൻ പിഞ്ഞു പോകേണ്ടതാണ്😄
മണിപ്പൂർ കലാപത്തിൽ സംഘികൾ ലോകം മുഴുൻ നാണം കെട്ടു നിൽക്കുകയാണ് .. അവർക്കു കൈതാങ്ങാവാൻ നാരങ്ങ കലക്കി കൊടുത്ത മൂരി ലീഗുകാർ മുമ്പിൽ തന്നെ ഉണ്ടാവണ്ടേ ?. .. അതിന്റെ ഭാഗം ആണ് പ്രകോപന മുദ്രാവാക്യം . നാടിനെ കലാപങ്ങളിലേക്ക് തള്ളി വിടുന്ന സാമൂഹ്യ ദ്രോഹികളെ ജനങ്ങൾ ഒറ്റപ്പെടുത്തണം .
youtu.be/aQw7W6TfAeA?si… സോളാർ കേസിൽ കൈക്കൂലി വാങ്ങിയ പണം തിരികെ കൊടുക്കാൻ വേണ്ടി എംകെ കുരുവിള നൽകിയ പരാതിയിൽ ആദ്യ വിധി വന്നപ്പോൾ. ഇത് പിന്നീട് ഉമ്മൻ ചാണ്ടി അല്ല, ഉമ്മൻ ചാണ്ടിയുടെ ബന്ധു വഴി ആണ് പണം വാങ്ങിയത് എന്ന പേരിൽ ആണ് ഉമ്മൻ ചാണ്ടിയുടെ പേര് ലിസ്റ്റില് നിന്ന് ഒഴിവാക്കപ്പെട്ടത്.
എതിരാളികളെ സ്നേഹിക്കുന്ന വലിയ മനസിന് ഉടമ ആയിരുന്നു ചാണ്ടി സാർ 🥲
ഗുജറാത്തും, മണിപ്പൂരും നമ്മുക്ക് പ്രശ്നമില്ലന്ന് മൗനം ആചരിക്കുന്നവർക്കും വിചാരിക്കുന്നവർക്കും സമർപ്പിക്കുന്നു. ഫാസിസം നടപ്പാക്കുന്ന രീതി നമ്മുടെ നാട്ടിലുമെത്തി.., 😡
ദമ്പതികള്‍ എടുത്തെറിഞ്ഞ കുഞ്ഞിന്‍റെ സംരക്ഷണവും തുടര്‍ചികിത്സയും സര്‍ക്കാര്‍ ഉറപ്പാക്കും: മന്ത്രി വീണാ ജോര്‍ജ്
മാ പ്ര Dr മൊട്ട അരുണിനെ എയറിൽ കയറ്റിയ എല്ലാ സൈബർ കടന്നലുകൾക്കും അഭിവാദ്യങ്ങൾ 🚩
മലയാളികളുടെ സ്വന്തം മെട്രോനഗരം...💖 നമ്മുടെ കൊച്ചി.😍🤩 Courtesy: Sougandhsu #KeralaINFRA #ExploreKerala
വെള്ളപ്പൊക്കത്തിൽ വീട് നഷ്ടമായി തെരുവിൽ കഴിയുന്ന കുഞ്ഞ്. മോദിയുടെ മൂക്കിന് താഴെയാണ് ഈച്ച വന്ന നിലയിൽ ആ കുഞ്ഞ് കിടന്നുറങ്ങുന്നത്.. മോദി ഭരണത്തിന്റെ നേർചിത്രം.. #MODIfied India യിലെ #AmritKaal #AcheDin എന്നൊക്കെ പറയുന്നത് സാധാരണക്കാരനെ സംബന്ധിച്ച് ഇതൊക്കെയാണ്.
Rohan, a kuki boy from Manipur who had to fled with his mother and sister on may 4th morning to protect them #ManipurVoilence
സിനിമ ഡയലോഗ് ഒക്കെ കൊള്ളാം. കേൾക്കാൻ 😡😡😡
#ManipurTribals We Indian 🇮🇳👳are with you, your pains reach the whole nations. Todays every single corner of nations citizens are condemning hilarious act of state sponsors terror attacks. #IndiaTribalsUnited
Violence in Manipur India has been ongoing for months. Due to the lack of reporting from western media, most people don't know the extent of the violence. Bodies of Kuki minority women piled onto the floor, they were murdered after being gang 🇷aped 😡
വിഭജന രാഷ്ട്രീയത്തിലൂടെ സമുദായങ്ങള്‍ക്കിടയിലെ ഭിന്നത മുതലെടുത്ത് സാധാരണക്കാരുടെ ഭൂമിയും ഉപജീവനവും കൊള്ളയടിക്കാനും, ഏതാനും ഉന്നതരുടെ വളര്‍ച്ച വേഗത്തിലാക്കാനുള്ള ഭരണത്തിലെ ഉന്നതരുടെ മുഴുവന്‍ ശ്രമവും. മണിപ്പുരില്‍ ഇന്ന് കണ്ടുകൊണ്ടിരിക്കുന്ന യഥാര്‍ത്ഥ കാരണമിതാണ്.
United States Trends
- 1. $CUTO 7.405 posts
- 2. $ELONIA N/A
- 3. Johnie Cooks N/A
- 4. Mack Brown 4.051 posts
- 5. #PumpRules 1.330 posts
- 6. #DeFi 33,8 B posts
- 7. #chillguy 24,9 B posts
- 8. Happy Thanksgiving 24,1 B posts
- 9. #GivingTuesday 2.439 posts
- 10. Tariffs 13,1 B posts
- 11. #tuesdayvibe 5.144 posts
- 12. Shaq Barrett 1.276 posts
- 13. Bill Gates 44,3 B posts
- 14. Pitchfork 6.354 posts
- 15. Taco Tuesday 10,5 B posts
- 16. Sheinbaum 63,1 B posts
- 17. Frederick 8.881 posts
- 18. Mexico and Canada 99,5 B posts
- 19. Brie Larson 1.528 posts
- 20. SNKRS 1.395 posts
Something went wrong.
Something went wrong.