@poicasekod Profile picture

ഗ്ലാസി

@poicasekod

22 || da/mwonooseee || rationalist എന്ന് ഇട്ടില്ലെങ്കിൽ എൻ്റെ ആത്മാവിന് ശാന്തി കിട്ടൂല

Joined July 2021
Similar User
കാർമേഖm.🇮🇳♥️🇸🇩 photo

@shahidtirur21

:) photo

@thaanaaraa

paach🌻 photo

@Paach_peech

ഡെവിൻ കാർലോസ് പടവീടൻ photo

@itsme_devils

Malbro photo

@malbroooo

ഡാലിൻ(Dalin) photo

@Dalin422

ᴍᴇᴛᴀʟ ʜᴜᴍᴀɴ👣 photo

@svutwt1

Sam photo

@litlmissunflowr

ഡൂഡ്‌😌🧸 photo

@dudechettan

ധനുമോൻ photo

@TBlenderz

ഞാൻ photo

@epic_diaries_

christy. photo

@ChrisAndrapper

dhrishtadhyumnan photo

@goanddiesaale

Akulam Nee Chan photo

@iamsoorej

Feviyan Paulson photo

@VampWolf124

Pinned

ജീവിതം എന്ന യാത്രയിൽ ഒരു വണ്ടി മാറി കേറിയപ്പോൾ കണ്ട് മുട്ടിയ സഹ യാത്രികർ മാത്രം ആണ് നമ്മൾ ഇതാണ് എന്നെ പരിചയപ്പെട്ടവരോട് എനിക്ക് പറയാൻ ഒള്ളത്


ഇന്ന് മൈക്ക് ടൈസൺ മരിക്കും


ഗ്ലാസി Reposted

ഫോണും നോക്കികൊണ്ട് ലിഫ്റ്റിൽ നിന്നിറങ്ങി നേരെ കേറി ചെന്നത് വേറെ ഏതോ കമ്പനിയുടെ റിസപ്ഷനിലേക്ക്. സെക്യൂരിറ്റി വിളിച്ചത് കൊണ്ട് കണ്ട്.. അല്ലേൽ കേറി ഇരുന്ന് വർക്ക്‌ തുടങ്ങിയേനെ 😂

Tweet Image 1

ആരും സ്റ്റോക്ക് പോർട്ഫോളിയോയെ പറ്റി എന്താ ഒന്നും പറയാത്തത്? 🥲


ഗ്ലാസി Reposted

Nothing, just an investor looking at her portfolio

Tweet Image 1

ക്യാഷ് ചിലവാക്കാൻ 1001 വഴികൾ വരാനോ ഒരു ഒറ്റ വഴി


ഗ്ലാസി Reposted

... "ഡോണ്ട് ബി ജാക്ക് ഓഫ് ആൾ ട്രേഡ്സ്, ബി മാസ്റ്റർ ഓഫ് വൺ "... ഫോക്കസ്സ് ഓൺ വൺ... ഇഫ് പോസിബിൾ മേക്ക് ഷുവർ ദാറ്റ് ട്രേഡ് യൂ ഹാവ് മാസ്‌റ്റേർഡ് ഈസ് വാണ്ടട് ബൈ എവരിവൺ... #Life


ഒരുത്തൻ്റെ പാൻ്റ് കണ്ടാൽ അറിയാം 2k ഫുണ്ട ആണോ അതോ തന്ത ആണോ എന്ന്


മൊബൈൽ ഫോൺ വന്നതിൽ പിന്നെ ആൾക്കാരെ നേരിട്ട് കാണുന്നതിൽ വലിയ ത്രിൽ ഇല്ല. കാണുമ്പോ പ്രത്യേകിച്ച് പറയാൻ ഒന്നും ഇല്ല. എല്ലാം ഫോണിൽ കൂടെ ആൾറെഡി പറഞ്ഞിട്ടുണ്ടാവും.


ഗ്ലാസി Reposted
Tweet Image 1

അടുത്തുള്ള ചാർജിംഗ് പോർട്ട് വർക്ക് ആവാത്തോണ്ട് അപ്പുറത്തെ വാർഡിൽ കൊണ്ട് കുത്തീട്ട് അവിടുത്തെ ചേട്ടനോട് നോക്കാൻ പറഞ്ഞു കൊറച്ച് കഴിഞ്ഞപ്പോ അങ്ങേരുടെ ഫോൺ കാണുന്നില്ല എന്ന് പറഞ്ഞ് അങ്ങേരു തപ്പി നടക്കണ്. അപ്പോ എൻ്റെ ഫോണിൻ്റെ കാര്യം നോക്കേണ്ട


"മൊതലാളി മരിച്ചിട്ടും ദുഖാചരണത്തിന് നിങ്ങൾക്ക് അവധി ഇല്ലേ? " "ഓഫീസിൽ പോകുന്നത് അല്ലെ ദുഃഖം അത്കൊണ്ട് അവധി ഇല്ല"


ഗ്ലാസി Reposted

Thank you @RichardDawkins for supporting Litmus '24. #celebrateyou

Tweet Image 1

നിങൾ ഏതൊക്കെ ഫണ്ടുകളിൽ/സ്റ്റോക്കുകളിൽ ആണ് SIP ചെയ്യുന്നത്?


എന്തൊക്കെ മേളം ആയിരുന്നു സ്റ്റോക്കുകൾ ചന്ദ്രനിൽ എത്തുന്നു കാർ മേടിക്കുന്നു, വീട് മേടിക്കുന്നു എനിക്ക് അപ്പഴേ തോന്നി


ജനറേഷനൽ വെൽത്ത് ഇല്ലാതെ ജനറേഷനൽ വെൽത്ത് ഉണ്ടാക്കാൻ ഒന്നോ രണ്ടോ ടേം ഇൻഷുറൻസ് എടുത്തിട്ട് മരിച്ചാലെ പറ്റൂ


ഗ്ലാസി Reposted

എന്റെ സ്റ്റോക്ക് പോർട്ട്‌ഫോളിയോ 🥹


രണ്ടു പേര് ഇന്ന് വന്നു പറഞ്ഞു "കിടു ലുക്ക് ആയിട്ടുണ്ട്" എന്ന്


പണ്ട് സൂപ്പർമാർക്കറ്റ് അടക്കി ഭരിച്ചുകൊണ്ടിരുന്ന സാനിറ്റൈസർനു ഇപ്പൊ വംശനാശം വന്നു.


Today is maacu's birthday


ഗ്ലാസി Reposted

തമ്പി കണ്ണന്താനം : ഇനി അവൻ ഫ്രീയായി അഭിനയിക്കാമെന്നു പറഞ്ഞാൽ പോലും എന്റെ പടത്തിൽ അഭിനയിപ്പിക്കില്ല !! 😂🔥 പകരം മോളിവുഡിൽ ഒരു സൂപ്പർ സ്റ്റാറിനെ അങ്ങ് പടച്ചു വിട്ട് !! 😎🔥 His Name Is #Mohanlal 😏🤙


Loading...

Something went wrong.


Something went wrong.