ഭൂപരിഷ്ക്കരണം ഒക്കെ കൊണ്ട് വന്നവരുടെ പിന്മുറക്കാർക്ക് വഖഫ് ഭൂമി പിടിച്ചെടുക്കാൻ ഇത്ര ഭയമോ 🤭
വഖഫിൻ്റെ നുണകൾ തൊണ്ട തൊടാതെ വിഴുങ്ങല്ലേ. 1, 1975 ലെ കേരള ഹൈക്കോടതിയുടെ അന്തിമ വിധിയനുസരിച്ച് നിശ്ചിത ഭൂമി ഫാറൂഖ് കോളേജൻ്റെതാണ് വഖഫ് ഭൂമിയല്ല 2, അവശ്യമില്ലെങ്കിൽ തിരിച്ചു നൽകണം എന്ന് സേട്ട് ക്ലോസ് വച്ചിരിക്കുന്ന ഭൂമി അതിൻ്റെ ആശയത്തിൽ തന്നെ വഖഫ് അല്ലല്ലോ?
സത്യത്തിൽ കോടതി റസീവർ ആയി നിയോഗിച്ച അഡ്വ. പോൾ ആണ് അനധികൃതമായി വഖ്‌ഫ് സ്വത്തുക്കൾ വിറ്റ് കാശാക്കിയത്, അതും ഭൂരിഭാഗവും അയാളുടെ മത വിഭാഗത്തിൽ പെട്ടവർക്ക് ചർച്ചും, ബാറും , റിസോർട്ടുമൊക്കെ നിർമ്മിക്കാൻ വേണ്ടിയാണ്. (ഇക്കാലമത്രയും ഇതൊന്നും ശ്രദ്ധിക്കാതെ വഖ്ഫ് ബോർഡിലെക്ക്
മുനമ്പം വഖഫ് ഭൂമി അല്ല .. ഹോപ്പ് ദാറ്റ് ഈസ് ക്ലിയർ !! പാട്ടത്തിനെടുത്ത ഭൂമി എങ്ങനെ ആണ് വഖഫ് ചെയ്യുന്നത് ? അങ്ങനെ ആണെങ്കിൽ മുൾസ്ലിമുകൾക്കു പാട്ടത്തിനു ആരെങ്കിലും ഭൂമി കൊടുക്കുമോ ?
ഗുജറാത്തിൽ ചാറ്റൽ മഴ പെയ്താൽ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് 5000 കോടി കൊടുക്കും.
#വഖഫ് വിഷയം നമ്മളെ ബാധിക്കില്ല അത് കൊണ്ട് മിണ്ടണ്ട : 600വീട്ട്കാരെ ബാധിക്കും എന്നല്ലേയൊള്ളു? ആ 600 ൽ നമ്മളില്ല അത് കൊണ്ട് മിണ്ടണ്ട
CAA NRC സമയത്ത് കാഗസ്സ് നഹി ദിഖായേഗാ എന്ന് പറഞ്ഞ ടീംസ് ഇന്ന് പറയാണ് നിങ്ങൾ കടലാസ്സ്മായി #വഖഫ് ബോർഡ് ഓഫീസിൽ വരണമെന്ന് #ഇരട്ടത്താപ്പ്
2021 ൽ അന്തം TL: “ലക്ഷദ്വീപിൽ മുസ്ലിങ്ങളുടെ ജീവൻ അപകടത്തിൽ !!എല്ലാവരും Save Lakshadweep campaign ൽ പങ്കെടുത്ത് മെഴുകുതിരിയും പിടിച്ച് നിക്കണ ഫോട്ടോ അയക്കുക!!” A few years later… വഖ്ഫ് നോട്ടീസ് കിട്ടിയ വിവിധ കുടുംബങ്ങൾ കേരളത്തിൽ കുടിയൊഴിപ്പിക്കൽ ഭീഷണിയയിൽ അന്തം TL: “വീടും…
ദശകങ്ങളായി നികുതിയടച്ച് കൈവശം വെച്ചുപോരുന്ന ഭൂമി ഒരു ദിവസം # വഖഫ് സ്വത്താണ് എന്നു പറഞ്ഞു വന്നാൽ അതുവരെ അവിടെ താമസിച്ച് വന്ന കുടുംബങ്ങൾ എന്തു ചെയ്യും? #കാടൻനിയമം
അയാൾ കുറച്ചൊക്കെ മുറിച് വിറ്റ്. -- ഈ പറഞ്ഞതിന് തെളിവുണ്ടോ .. 2 - 3 ദിവസമായി ഈ പുതിയ കഥ പെട്ടന്നു കുപ്പിയിൽ നിന്നും പുറത്തേക്കിക്കിയിട്ട് -- ഫ്രഷ്... ഫ്രേഷെയ്
വകഫിനുവേണ്ടി ഹൈക്കോടതി സ്വമേധയാ കേസെടുത്തായിരുക്കും അല്ലെ .. പാവം വഖഫ് ഒന്നുമറിഞ്ഞില്ല കൊച്ചു വെള്ളം ചവച്ചരച്ചാണോ കുടിക്കുന്നത്. ജസ്റ്റ് അറിയാൻ വേണ്ടി ചോദിച്ചതാ
ഇതിനാണ് നൗഷാദും ഷിജുഖാനും കൂടി ഒരമ്മ പെറ്റ അളിയൻമാരെ പോലെ ചാനൽ ഫ്ലോറിൽ മാപ്പിള ലഹള നടത്തിയത്. എത്ര വലിയ കാപട്യമാണ് ഇവിടെ കോൺഗ്രസും സിപിഎമ്മും വഖഫിൻ്റെ പേരിൽ ജനങ്ങളുടെ മുമ്പിൽ കാണിക്കുന്നത് എന്നതിന് ഇതിലും വല്യ ഉദാഹരണമില്ല....!! അക്ഷരാർത്ഥത്തിൽ ഇവർ ഇരകളായ മുസ്ലിങ്ങളെ ഉൾപ്പടെ
മാതൃഭൂമി ചർച്ചയിൽ മതേതര വേഷം കെട്ടി വന്ന നൗഷാദ് അലിയുടെയും ഷിജു ഖാൻ്റെയും തനിനിറം പുറത്ത് !! ചർച്ചക്കിടയിൽ വഖഫ് ബോർഡ് മെമ്പറെ തൽസമയം ഫോണിൽ വിളിച്ച് ഉത്തരം മുട്ടിച്ചപ്പോൾ മറച്ച് വെച്ചിരുന്ന രണ്ടു പേരുടെയും മതക്കുരു ഡൈനാമിറ്റ് പോലെ പൊട്ടിത്തെറിക്കുകയായിരുന്നു....!!
മുനമ്പത്തെ വഖഫ് ബോർഡ് വിഷയത്തിൽ ഭൂമി നഷ്ടപ്പെട്ട ക്രിസ്ത്യൻ, ഹിന്ദു കുടുംബങ്ങൾക്ക് നീതി ലഭിക്കാൻ കോൺഗ്രസ്സും കമ്മ്യുണിസ്റ്റും മുന്നോട്ട് വന്നിട്ടില്ല.വന്നത് ബിജെപി മാത്രം. മുസ്ലിം വോട്ട് ബാങ്ക് പ്രീണനം കേരളത്തെ ഇസ്ലാമിക സ്റ്റേറ്റ് ആക്കി മാറ്റിരിക്കുന്നു. #SaveMunambamTrashWaqf
ചുമ്മാ കുന്നും മലയും കേറി നടക്കുന്ന ഇങ്ങേരോടൊക്കെ ഇത്രേം ദേഷ്യം മനസ്സിൽ കൊണ്ടു നടക്കുന്നവർ ഇവിടെയുണ്ടായിരുന്നല്ലേ.. 🙄
മുനമ്പത്തെ വകഫ് ഭീഷണിക്കെതിരെയുള്ള സമരത്തെ ആഴ്ചകളോളം താമസ്കരിച്ച @ManoramaDaily ഇപ്പോൾ വാർത്തകൾ കൊടുക്കാൻ നിർബന്ധിതരായി. എന്നിട്ടും വഖഫ് ബോർഡ് എന്ന ഒരു പരാമർശം പോലുമില്ലാതെ എഡിറ്ററിയൽ വരെ എഴുതി മതേതരത്വം കാത്ത്സൂക്ഷിച്ച് മാതൃകയായിട്ടുണ്ട്!
വാണം വകുപ്പിന്റെ വനവൽക്കരണമാണ് രസം. തേക്ക്, ആക്കേഷ്യ ഒൺലി. ഫല വൃക്ഷങ്ങൾ നട്ടു പിടിപ്പിക്കുകയും പുൽമേടുകൾ നിലനിർത്തുകയും ചെയ്താൽ വന്യമൃഗങ്ങൾ നാട്ടിൽ ഇറങ്ങുന്നത് കുറയും. പക്ഷെ, വാണം വകുപ്പിന് വെട്ടി വിറ്റു പുട്ടടിക്കാൻ പറ്റില്ലല്ലോ.
United States Trends
- 1. #UFC309 305 B posts
- 2. Jon Jones 179 B posts
- 3. Jon Jones 179 B posts
- 4. Jon Jones 179 B posts
- 5. Chandler 88,6 B posts
- 6. Oliveira 72,9 B posts
- 7. Kansas 23,2 B posts
- 8. #discorddown 6.886 posts
- 9. Bo Nickal 9.070 posts
- 10. Do Bronx 11,2 B posts
- 11. ARod 2.185 posts
- 12. #BYUFootball 1.410 posts
- 13. Dana 263 B posts
- 14. Rock Chalk 1.421 posts
- 15. #kufball 1.109 posts
- 16. Pereira 11 B posts
- 17. #MissUniverse 441 B posts
- 18. Tennessee 52,7 B posts
- 19. Big 12 16,7 B posts
- 20. Keith Peterson 1.389 posts
Something went wrong.
Something went wrong.