@mpalatheef Profile picture

Abdul latheef MP

@mpalatheef

Similar User
𝕄𝕒𝕟🍉𝕫𝕫𝕫𝕫 photo

@muthalib_pt

മുത്തൂരാൻ photo

@SadarKA1

manoj kumar photo

@manojku43753287

ᴍɪɴᴅꜰᴜʟ ᴍᴜꜱɪɴɢꜱ photo

@midlaj4181

5Zy photo

@5zy_dq

S B photo

@yezbee93

Mansoor mm photo

@Mansoormm11

Sridhar Ambat photo

@sridharambat

rbrbpillai photo

@rbrbpillai

ツ Psych. photo

@goodbadparody

MHD MUSTHAFA photo

@imusthafamohd

കൊച്ചു കുഞ്ഞ് photo

@up257373

Sethu photo

@Seth__you

കളി എന്നോടും വേണ്ട സർ | The King Movie Mammootty Super Dialouge youtu.be/uKND26lCgVo?si… via @YouTube


മുമ്പ് രാജസ്ഥാനിൽ രണ്ട് MLA മാർ ഉണ്ടായിരുന്നു. ഇപ്പോ അതും പോയി.. ഇനി ബാക്കിയുള്ളത് കുണ്ടറ അണ്ടിക്കമ്പനി മാത്രമാണ്... 🤣

Tweet Image 1

ഇന്നലെ കർഷകൻ ആത്മഹത്യ ചെയ്തു..! ഇന്ന് ലോട്ടറി കച്ചവടക്കാരൻ ആത്മഹത്യ ചെയ്തു...! നാളെ...? 🫥 സർക്കാർ പൊളിയാണ്... ഇടതുപച്ചം ഹൃദയ പുച്ഛം...☠️

Tweet Image 1

വീണ്ടുമൊരു യുദ്ധം... ലോക സമാധാനത്തിന് വേണ്ടി 2021 ലെ കേരള ബജറ്റിൽ നീക്കി വെച്ചത് രണ്ടു കോടി. അതുകൊണ്ട് എന്താണ് ചെയ്തത്..? കേരളത്തിലെ പാവപ്പെട്ടവരുടെ നികുതിപ്പണം പോകുന്ന ഓരോ വഴികൾ...🥺

Tweet Image 1

മാലിക് സിനിമ അവസാനിക്കുന്നത് ഇങ്ങിനെയാണ്... 🥺


എന്തായി മോർച്ചറി..? വല്ലതും നടക്കുമോ..? ഓരോ മയിലുകൾ..😏

Tweet Image 1

സ്ത്രീയും പുരുഷനും തുല്യരാണ് എന്നും പുരുഷന് ഉള്ള അവകാശം സ്ത്രീക്ക് വേണം എന്നും ജെന്റർ ന്യൂട്രൽ കലാലയങ്ങളിൽ നടപ്പാക്കണം എന്നും വാദിച്ചിരുന്ന കുഞ്ഞമ്മ കോടതിയിൽ പോയപ്പോൾ 'വിവാഹം കഴിക്കാത്ത പെണ്ണാണ്, പെണ്ണ് എന്ന പരിഗണന കാണിക്കണം ജാമ്യം തരണം' എന്നും പറഞ്ഞു ഒറ്റ കരച്ചിലായിരുന്നു...🤣🤣

Tweet Image 1

സെമിനാറിന് ക്ഷണിച്ചിട്ട് വേണ്ട അല്ലെങ്കിലും വരാം എന്ന് പാർട്ടി സെക്രട്ടറി കൺവീനറോട്.. സെമിനാറിൽ സംസാരിക്കേണ്ടവരുടെ കൂട്ടത്തിൽ തന്റെ പേര് ഇല്ല എന്ന് കൺവീനറുടെ മറുപടി... അല്ലെങ്കിലും ചിറ്റപ്പൻ വെറും 'പൊക' യാണ് ഇപ്പോൾ അവർക്കൊക്കെ... അടി തുടങ്ങി... 🤣🤣


ലീഗ് ഇല്ലെങ്കിലും പരിപാടി കളറാക്കണം എന്ന കാര്യത്തിൽ അവർക്ക് നിർബന്ധമാണ്.. 🤣


ആശാന്റെ കാല് തല്ലിയൊടിച്ച ഗോപാലകൃഷ്ണനോട് ആശാൻ ക്ഷമിച്ച പോലെ തന്നെ ഭീകരവാദി എന്ന് വിളിച്ച ഗോപാലകൃഷ്ണനോട് കെ.ടി ജലീലും ക്ഷമിച്ചിരിക്കുന്നു എന്ന് പറയാൻ പറഞ്ഞു.. 🤣🤣

Tweet Image 1

ഇവറ്റകളുടെ കാര്യം വലിയ കഷ്ടമാണ്... എല്ലാം അനുഭവിക്കുകയും വേണം ഇതിനെയെല്ലാം ന്യായീകരിക്കുകയും വേണം... 🤣🤣

Tweet Image 1

ഈ ലോകായുക്ത എന്ന് പറഞ്ഞാൽ മുമ്പ് മുൻ മന്ത്രി കെ ടി ജലീൽ ഫേസ്ബുക്കിലൂടെ സ്ഥിരമായി നാണം കെടുത്തിയിട്ടും ക മ എന്ന് പ്രതികരിക്കാത്ത, അതിനെതിരെ ഒരു ആക്ഷനും എടുക്കാത്ത ആ ടീം അല്ലേ...? 🥵 അപ്പോ അവരിൽ നിന്നും കൂടുതൽ പ്രതീക്ഷിച്ച നിങ്ങളല്ലേ മണ്ടന്മാർ..? 🤣🤣

Tweet Image 1

റോഡ്, കുഴി, ഫോട്ടോ.... ഇത് നിങ്ങൾ ഉദ്ദേശിച്ച ആൾ അല്ല... വേറെ ആളാണ്‌... 🤣🤣

Tweet Image 1

കോടതിയിലെ ഈ കൂട്ടിൽ നിൽക്കുന്ന കൂറകളൊന്നും സ്വതന്ത്ര സമരത്തിൽ പങ്കെടുത്തതിന് ബ്രിട്ടീഷ് പോലീസ് പിടിച്ചു കൊണ്ടുവന്നതല്ല. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ കൊന്ന കുറ്റത്തിന് വിചാരണ നേരിടുകയാണ്. ആ തൊപ്പിയിട്ട ആളാണ്‌ കേന്ദ്രമന്ത്രി പറഞ്ഞ സവർക്കർ... 🥵

Tweet Image 1

പുതിയ നിയമത്തിലെ മത്തായിയുടെ സുവിശേഷം 26:15-ലെ വിവരണം അനുസരിച്ച് യൂദാസ് ഈസ്കാരിയോത്ത് യേശുവിനെ ഒറ്റിക്കൊടുത്തതിന്റെ വില മുപ്പതു വെള്ളിക്കാശായിരുന്നു . ഇപ്പോഴത് 300 ആയി എന്ന വ്യത്യാസമെയുള്ളൂ... 😏😏

Tweet Image 1

ഖാദറും ഖാദറിന്റെ ഭാര്യ ഖദീജയും ലൈലത്തുൽ ഖദറിന് ഇട്ട ഡ്രസ്സ്‌ ആണ് പിന്നീട് ഖാദി ആയത്... 🤣 നീ ഇത്ര ഭയങ്കരനായിരുന്നു അല്ലേ...? 🤣


ഇന്ത്യയിലെ നിയമം അനുസരിച്ചു ജീവിക്കാൻ പറ്റാത്ത സങ്കി മങ്കികൾ കൈലാസത്തിലേക്ക് വിട്ടോ... അതാവുമ്പോൾ പശൂനെ അമ്മയോ അമ്മായിയോ ആക്കി വെക്കാം...ഹിന്ദു രാഷ്ട്രവുമാണ്. നിങ്ങൾക്ക് ഇഷ്ടമുള്ള പേര് വെക്കാം. മറ്റുള്ളവർ ഉണ്ടാക്കിയതിനു പിന്നെ പേര് മാറ്റേണ്ടി വരില്ല... വേഗം വിട്ടോ... 🤣🤣

Tweet Image 1

ഇന്ത്യയിലെ 130 കോടി ജനത മോദിയുടെ ദീർഘായുസിന് പ്രാർത്ഥിക്കുന്നു: അമിത് ഷാ‍ ആ 130 കോടിയിൽ ഞാൻ ഇല്ല...😏

Tweet Image 1

രവീന്ദ്രന്റെചാറ്റ് ED റെക്കവർ ചെയ്തു എടുത്ത സ്ഥിതിക്ക് മറ്റു പലരുടെയും ചാറ്റുകൾ ED റെക്കവർ ചെയ്തു എടുക്കും. അതിൽ അർദ്ധരാത്രി സ്വപ്നയോട് ചാറ്റ് ചെയ്തു കിറ്റ് തരുമോ എന്ന് ചോദിച്ചവരുടേതും എടുക്കും..😜 ങാ... ഒരു കാര്യം പറയാൻ മറന്നു. 'സത്യം മാത്രമേ വിജയിക്കൂ... സത്യം മാത്രം...' 🤣🤣

Tweet Image 1

‘വിള നന്നായി വളരണമെങ്കിൽ കള പറിച്ചു കളയണം’: CPM സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ എന്നുവെച്ചാൽ ഇനി ഇതുപോലുള്ള 'കള'കൾ ഇനി വേണ്ട... പറിച്ചു കളയണം എന്ന്... വാളെടുത്തവൻ വാളാൽ എന്നാണ് പഴമൊഴി... കള പറിക്കാൻ മാഷാ അള്ളാ സ്റ്റിക്കർ ഒട്ടിച്ച ഇന്നോവ വരുന്നത് കാണാൻ കട്ട വൈറ്റിങ്... 🤣🤣

Tweet Image 1

Loading...

Something went wrong.


Something went wrong.