@meri_beegam Profile picture

മേരി ബീഗംതന്പുരാട്ടി

@meri_beegam

ആത്മാക്കളുടെ ലോകത്തുനിന്നുള്ള ഒരേയൊരു ട്വീപ് / സ്‌പെഷലിസ്റ്റ് ഇൻ പ്രെണയം, യാത്ര , രാഷ്ട്രീയം & സാഹിത്യം / അടുത്തറിയുന്നവർ MBT എന്ന് വിളിക്കും 😍😍

Similar User
🔚 Dr : പുതിയ പയ്യൻ  ™🔜 photo

@puthiya_payan

🌵 ടിസോപ്പി ടിൻസ്സു ☔🫂 photo

@tins_i

വയനാടൻ ജിന്ന് photo

@ajayajuvalad

SYAM photo

@Syamkdlr

Pinned

എന്നെ ഫോള്ളോ ചെയ്യുന്ന എല്ലാവർക്കും ഞാൻ ഫോള്ളോ കൊടുക്കും .😊😊 അതിപ്പോ സൽമാൻഖാൻ ആയാലും 😍


KM ഷാജി സാഹിബിനു ഞാൻ ശ്രീധരൻ പിള്ള വക്കീലിനെ സജസ്റ്റ്‌ ചെയ്യുന്നു. സീരിയസ്‌ പോസ്റ്റാണു.


ബിജെപിക്കാര് എന്നെ ബലിദാനിയാക്കി പോസ്റ്റിടാതെ നോക്കണെ, മാമ... 😥😓

Tweet Image 1

കോടതി:താങ്കൾക്ക് എന്തെങ്കിലും പറയാനുണ്ടൊ? രാഹുൽ: പൊന്നു കോടതി, എനിക്കൊരു 30 സെക്കന്റ് സമയം താ..!! കോടതി: 14 ദിവസം അനുവദിച്ചിരിക്കുന്നു പോയി അകത്ത് കിടക്ക്... #crtsy (രാഹുല്‍ ഈശ്വര്‍ റിമാന്റില്‍)


ലോകത്തിൽ ആദ്യമായി ദൈവത്തെ രെക്ഷികാൻ മനുഷ്യൻ ഇറങ്ങുന്നു 😝😝


ബാല സംഗീതം നിലച്ചു........! മകൾക്ക് കൂട്ടിനായി ബാലഭാസ്ക്കറും യാത്രയായി... ആദരാജ്ഞലികൾ..!


സതി നിർത്തലാക്കേണ്ട ആവശ്യോന്നും ഉണ്ടാരുന്നില്ല :/ ഭർത്താവ് മരിച്ചിട്ട് എത്ര ഭാര്യമാർ ജീവിക്കാൻ ആഗ്രഹിക്കും? അയ്യപ്പസ്വാമീ കാത്തോണേ!


"വിധിയൊക്കെ വന്നോട്ടെ. പക്ഷേ എന്റെ ഭാര്യയെ 50 കഴിയാതെ മല ചവിട്ടാൻ ഞാൻ സമ്മതിക്കത്തില്ല.😕😕" "ഇന്നലെ ഭാര്യ ഭർത്താവിന്റെ സ്വകാര്യ സ്വത്തല്ലെന്നുള്ള വിധിയും സുപ്രീം കോടതി പുറപ്പെടുവിച്ചാരുന്നു കേട്ടോ😌😌😌😌" "പുല്ല് 😠😠"


നിർത്തി നിർത്തി വിധിക്കൂ സുപ്രീം കോടതി, എന്നാലല്ലേ റിപ്പോർട്ട് ചെയ്യാൻ പറ്റൂ 😐😐😐


ആധാർ ഇതുവരെ ബാങ്കുമായും മൊബൈലുമായും ലിങ്ക് ചെയ്യാത്തവർക്ക് ഫേവ് അടിക്കാനുള്ള ട്വീറ്റ് ഞാൻ എന്റെ ട്വീറ്റ് തന്നെ ആദ്യമായി ഫേവ് അടിക്കുന്നു 😎


ജീവിതത്തെ തോൽപിച്ചോണ്ടിരിക്കയാണ്... ജീവിതമാകട്ടെ എന്നെയും 😐


ഗുഡ് ഈവെനിംഗ് ചായ കുടിച്ചേച്ചും ബരാം 😌


മലയാള സിനിമ കണ്ട ഏറ്റവും അപ്രതീക്ഷിത മികച്ച വില്ലൻ #പവനായി #ക്യാപ്റ്റൻരാജു അന്തരിച്ചു ആദരാഞ്ജലികൾ.. 😑 dhunt.in/4Gq1t


ഹൃദയത്തെ മറന്ന് ലോകത്തെ മറന്ന് ചുംബിക്കണം ചുംബനത്തിനവസാനം ചുവന്ന തിണർപ്പുണ്ടാക്കണം തിണർപ്പിനെല്ലാം ഹൃദയത്തിന്റെ രൂപമായിരിക്കണം... ആരാണു ചുംബനത്തെ ഇഷ്ടപ്പെടാത്തത്‌ ?


നിന്നിൽ വീണലിഞ്ഞ മഴതുള്ളികളൊക്കെയും എനിക്ക് നിന്നോടുള്ള പ്രണയമായിരുന്നു..😊😇❤️❤️


പണ്ടൊക്കെ ' തവിട് ' കൊടുത്തു പിള്ളേരെ വാങ്ങുന്ന ഒരു കാലമുണ്ടായിരുന്നു . അതൊക്കെ ഒരു കാലം ... 😌😌😌


പെറ്റ്രോളിന്റെ ശതമാനക്കണക്കുമായി വരുന്ന സംഘിബ്രോ കളുടെ ശ്രെദ്ദക്ക്‌.. ആ ക്രൂഡോയിൽ ശതമാനക്കണക്കൊന്നു കാണിക്കണേ.. 😌


ഫേവുകൾ കൊടുത്തും കളിച്ചും ചിരിച്ചും .. 🤹🏿‍♀️🎤🎸🔉🔉


കൂടിയാൽ രണ്ടു ദിവസം വരെ എനിക്ക് കുളിക്കാതെ ഇരിക്കാൻ പറ്റും 😌 Yes i exist.


സുപ്രഭാതം ട്വീപ്പോളെ 😀 ഞാമ്പല്ലേച്ചിട്ടു വരാം ☺️☺️


United States Trends
Loading...

Something went wrong.


Something went wrong.