@kinikuttan Profile picture

കിണിക്കുട്ടൻ

@kinikuttan

ഓർമ്മകളെ ഒത്തിരി അതികം സ്നേഹിക്കുന്ന നിങ്ങളിൽ ഒരാൾ

Joined January 2019
Similar User
രാംലാൽ ചെമ്പകശ്ശേരി photo

@CGRamlal

ജിപ്സി photo

@akhilam_akhilam

ദ അനോണി മൗസ് photo

@anony_m_s

SA LI🇲⚽🇲‼🇭 🇩🌙 photo

@SaleemM33158814

❣️Rasak karimbili ❣️ photo

@RejaRazil

𝕰𝖒𝖕𝖊𝖗𝖔𝖗 𝕻𝖆𝖑𝖕𝖆𝖙𝖎𝖓𝖊 photo

@improdigal__son

ലോലൻ ഒപ്പ്റ്റിമിസ്റ്റിക്ക് 💛 photo

@lolan1109

THE MORNING STAR photo

@SHARON56410637

തനിഒരുവൻ photo

@sabi_loveu

അർജുൻ റെഡ്‌ഡി photo

@Sixth_Sence007

മൂപ്പിലാൻ photo

@CopMoopz

താന്തോന്നീ🐾 photo

@thanthonnee

ലീ അച്ചായൻ photo

@leechaayan

കല്ലുമല ഫറോവ photo

@ap_zayan

Asish David photo

@asishdavid

ഒറ്റക്കിരികുമ്പോൾ കരയാൻ തോന്നുന്ന മനസ്സുണ്ട് എനിക്ക്. എന്തിനു വേണ്ടി എന്ന് അറിയാതെ


നാട്ടിൽ ആരും കാണരുത് എന്ന് കരുതി ആയിരിക്കാം ചെന്നൈ സെൻട്രൽ ടു വിജയവാഡ ഡെയിലി ജനശതാബ്ദി എക്സപ്രസിൽ ഒട്ടിച്ചിരിക്കുന്നത്. #സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് കേരളാ സർക്കാർ.

Tweet Image 1

ഇവിടെ ചെന്നൈയിൽ രാവിലെ എണീറ്റ ഭയങ്കര ക്ഷീണം ആണ്. അതെ സമയം നാട്ടിൽ ആണ് എങ്കിൽ ഒരു ഫുൾ എന്നർജി ആയേനെ ...


എല്ലാ ഓർമ്മകളും സങ്കടങ്ങൾ ആണ് ഒരിക്കലും തിരിച്ചു കിട്ടുക ഇല്ല എന്ന് അറിയുമ്പോൾ


സ്വന്തമെന്നു കരുതി സ്നേഹിക്കുക അപ്പോഴാണ് ജീവിതം സന്തോഷമായി മുൻപോട്ടു പോകുക


എഴുതുന്ന വരികളെക്കൾ വേദനയുള്ള വരികൾ ഉണ്ട് എൻ്റെ മനസ്സിൽ...


ക്യാമറ കണ്ണുകൾ ഇല്ലാത്ത ഒരു കുട്ടിക്കാലം ഉണ്ടായിരുന്നു എനിക്ക്. ഒത്തിരി നല്ല ഓർമകൾ ഉണ്ട് അതിൽ ഇനി ഒരിക്കലും ആർക്കും ഒപ്പിയെടുക്കാൻ ആകാത്ത എൻ്റെ മനസിൻ്റെ ഉള്ളിൽ മാത്രം ഉള്ള ആ കുട്ടിക്കാലം 🥰


വീട്ടിൽ നിന്ന് തിരിച്ചു ജോലിക്ക് പോകുമ്പോൾ എന്തോ ഒരു സങ്കടം ആണ് പോകാൻ തോന്നാറില്ല.


പാലും തേനും എന്തിനുവേറേ ദേവീ നീ മൊഴിഞ്ഞാൽ


സായന്തനം ചന്ദ്രികാ ലോലമായ്.. നാലമ്പലം നലമെഴും സ്വർഗ്ഗമായ് മനയോല ചാർത്തീ കേളീവസന്തം ഉണരാത്തതെന്തേ പ്രിയതേ..


ആനന്ദം അനന്താനന്ദം ജഗദാനന്ദം സംഗീതം


കണ്ടത് മനോഹരം, കാണാത്തത് അതിമനോഹരം എന്നാണല്ലോ കാണാത്തത് കൊണ്ട്, അതിരില്ലാത്ത സങ്കൽപ്പത്തിൻ്റെ തേരിൽ ഏറി എനിക്ക് എത്ര വേണമെങ്കിലും സഞ്ചരിക്കമല്ലോ


നിനക്കുമുണ്ടോ എന്നെപോലെ പറയുവാനരുതാത്ത സ്വപ്നങ്ങൾ


Loading...

Something went wrong.


Something went wrong.