@kanmani_here Profile picture

കണ്മണി

@kanmani_here

നിറയെ കഥകളുള്ളൊരു ഓർമ്മപ്പുസ്തകം🩷

Similar User
Sandra Moby photo

@sandra_moby

ലോല🌻 photo

@LolaMilford_

അഖില photo

@wordsandnotion1

Anju 🌝 photo

@AnJu2311

Sini photo

@siniya_says

😎നാണിക്കുട്ടി😎 photo

@nanikkutti

നീഹാരിക❣️ photo

@Neehaaram

sahayaatrika 🧬 photo

@sahayaatrika

സഞ്ചാരി photo

@dreamtravaler1

preejajayan photo

@preejajayan5

പീലി🌸 photo

@peelikunju

G Raji photo

@rajig943

🌸തനു🌸 photo

@_b_a_b_y_b_o_o_

🐁 🎀 𝐸𝓁𝑒𝓏𝒶𝒷𝒶𝓉𝒽 🎀 🐁 photo

@Elezabath414

Vincy മാലാഖ 😇 photo

@Vincysaint1

ഉറക്കം വരുന്നു 😭


മധുര പതിനേഴിലേക്ക് കടന്ന @albin_rOn__ മോനൂസിന് ജന്മദിനാശംസകൾ 🥳♥️


ചുമ മാറാനുള്ള അഞ്ചാറ് എളുപ്പവഴികൾ പറഞ്ഞ് തരാമോ


രണ്ട് ദിവസമായി എണീറ്റ് നിക്കാൻ പോലും പറ്റാത്തത്ര പനിയാണ് 😭


കണ്മണി Reposted
Tweet Image 1

ഞായറാഴ്ചയായാൽ ഉറങ്ങുക എന്നൊരൊറ്റ ലക്ഷ്യം മാത്രം


കല്യാണമേ വേണ്ട എന്നുപറയുന്ന കാറ്റഗറിയിലാണ് ഞാനൊക്കെ.. അതോണ്ട് ഇവിടന്ന് മാറി നിന്നാലും കല്യാണം കഴിഞ്ഞെന്നൊന്നും ആരും വിചാരിക്കണ്ട


ജീവിതം കൈവിട്ടു പോകുന്നുവെന്ന തോന്നൽ മാത്രമേ ഇതുവരെ ഉണ്ടായിരുന്നുള്ളൂ, ഇപ്പോ ജീവിതം കൈവിട്ടു പോയെന്ന് ഉറപ്പായി.


എന്തുകൊണ്ടായിരിക്കും എല്ലാം ലാസ്റ്റ് മൊമെന്റിലേക്ക് നീട്ടിവെക്കാൻ തോന്നുന്നത്


ഇപ്പഴും ഹാപ്പിനെസ്സ് ഇല്ല 🥲


കണ്മണി Reposted

sometimes it feels better not to talk


കണ്മണി Reposted
Tweet Image 1

സാധാരണ അറിയാത്ത നമ്പറീന്ന് ആരേലും വിളിച്ചാ കോൾ എടുക്കാത്ത ഞാനാണ്.. ഇതിപ്പോ കറക്റ്റ് സ്കാമിൽ കൊണ്ട് തല വെച്ച് 🥲


എന്റെ ടീയെല്ലിൽ ഭയങ്കര നിശബ്ദത


ഉച്ചയ്ക്ക് ഉറങ്ങരുത്


Loading...

Something went wrong.


Something went wrong.