കള്ളൻ പവിത്രൻ
@kalippan_കള്ളനാണെങ്കിലും മോഷ്ട്ടിക്കാറില്ല..!! RT & Fav വാരിവിതറും..
Similar User
@RoyalTigerMoon
@Mindaapoocha
@Akra_sahib
@Kurudi_
@_vgps_
@k_krithi
ഞരമ്പ് ചോദ്യം 🥶 ന്യായമായ മറുപടി 😍
ഐടി ആയിരുന്നു നല്ലത്, പൊളിച്ചേനെ😁😁
സ്ത്രീധനം ചോദിച്ച എന്നോട് അമ്മായപ്പൻ: ഇതാ അഞ്ഞൂറുണ്ട്. ഇതുതന്നെ കൂടുതലാണ്.
കടൽ മാലിന്യങ്ങൾ എല്ലാം പുറത്തേക്ക് തള്ളുവാണല്ലേ? നമ്മളുടെ മനസ്സിൽ ഉള്ള മാലിന്യങ്ങൾ നീക്കം ചെയ്യാൻ റെജുവനേഷൻ അത്യാവശ്യം ആണ്.. 🤔
തിരയുന്നതെന്തിന്...? എന്റെ നിശബ്ദതക്കുത്തരം എനിക്കല്ലാതെ മറ്റാർക്കു നല്കാൻ കഴിയും.
ചില ഇഷ്ടങ്ങൾ കണ്ടിരിക്കാൻ മാത്രമുള്ളതാണ്.
സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്ന് NDA MLA മാര്‍ വിട്ട് നില്‍ക്കും👍 ഇത് സംഘജയം.. 🤪 : Kസു
പണം കായ്ക്കുന്ന മരം ആണേലും പുരയ്ക്ക് ചാഞ്ഞാൽ വെട്ടണം. വിജയേട്ടൻ 14:3
ഓരോ പെണ്ണിന്റെ മനസ്സിലുമുണ്ടാകും താലിയിൽ കോർക്കുന്നൊരു സ്വപ്നം.... !
ക്ഷമയുടെ.. സ്നേഹത്തിന്റെ.. കാരുണ്യത്തിന്റെ.. പ്രാർത്ഥനയുടെ.. നിറദീപമേ..😍 #മാതൃദിനാശംസകൾ
പലർക്കും ഉള്ളുതുറന്നു ചിരിക്കാൻ മടിയാണ്.. അതിലേറെ സങ്കടപ്പെടേണ്ടി വരുമോ എന്നുള്ള സംശയം.
ആര്യാ ദയാലിന്‍റെ പുതിയ കവര്‍സോങ്ങ് കണ്ടു.. ആ പുറകിലിരുന്നവനെ സമ്മയ്ക്കണം...എജ്ജാതി സഹന ശക്തി..
സ്ത്രീയുടെ അരക്കെട്ടിൽ ചുറ്റിത്തിരിയുന്ന പുരുഷന് പൗരുഷം കുറവായിരിക്കും....
ഒരുറക്കത്തിനപ്പുറം ആയുസില്ലാത്ത സ്വപ്നങ്ങൾ.
അത്യാവശ്യം വൈറൽ ആയ ഒരു ഡാൻസ്. അതിൽ ചെറുതല്ലാത്തൊരു കുത്തിത്തിരുപ്പിനായി ശ്രമിക്കുന്നു. അവർ രണ്ടും വേറെ ലെവലിലേക്ക് ഉയരുന്നു.. ആംബുലൻസ് വരാൻ കാത്തുനിൽക്കാതെ ബൈക്കിൽ രോഗിയെ ഹോസ്പ്പിറ്റലിൽ എത്തിച്ചവരേയും കൊട്ടി അവരും ഹിറ്റ് എത്ര നല്ല മനുഷ്യരാണ് ഈ ഭൂമിയിൽ..!!!
കൊല്ലങ്ങളൊരുപാട് വന്നു പോയിയിതിലേ എന്നാലുമിതുപോലെ ഒരു മൈര് കാലമേ നീ തരല്ലേ
എനിക്കും ഉണ്ടായിരുന്നു ഇതുപോലെ “superdry” എന്ന് എഴുതിയേക്കുന്ന ഒരു ബനിയൻ... ഒറ്റ അലക്കിന് “superrr”പൊളിഞ്ഞുപോയി...🥴
ബ്രെഡ്ന്റെ ആദ്യത്തെ പീസ് ആയി ജനിക്കണം ഇനി. എല്ലാരും മാറ്റി നിർത്തണം. ചില വേദനകളൊക്ക ഇല്ലാതാക്കാനായ് അത് അനിവാര്യമാണ്...
ശോ ഇനി എങ്ങനെ പുറത്തിറങ്ങി നടക്കും..
United States Trends
- 1. DeSantis 35,8 B posts
- 2. Pete 310 B posts
- 3. Jokic 12,7 B posts
- 4. Kerr 7.379 posts
- 5. Mavs 12,6 B posts
- 6. Podz 3.456 posts
- 7. Clemson 25,3 B posts
- 8. Wiggins 2.808 posts
- 9. Nuggets 17,2 B posts
- 10. Brea 2.707 posts
- 11. Jamal Murray 1.544 posts
- 12. azealia 4.431 posts
- 13. Kentucky 19,3 B posts
- 14. Kuminga 2.375 posts
- 15. Marcus Smart 2.711 posts
- 16. XDefiant 18,8 B posts
- 17. NBA Cup 15,6 B posts
- 18. #MFFL 4.191 posts
- 19. #HonkaiStarRail 104 B posts
- 20. Ubisoft 14,2 B posts
Something went wrong.
Something went wrong.