@jofor1all Profile picture

ജോസപ്പെ

@jofor1all

live

Joined August 2010
Similar User
S@/m€£♥️R@$h!♥️ photo

@SalameeRashi

മെഗ്സ് photo

@Cloud__in

Nilambur Jasim photo

@punchiri00

ഗ്രന്ഥപ്രിയ📖😍📖 photo

@Grandhapriya

ജിഷ്ണു ആലുവ photo

@Jishnu_Speaks

✨️അൽകുൽത്ത് അഭി✨️ photo

@Al_Abhilash2244

അപ്പുക്കുട്ടൻ 1.0 photo

@Nizar____

വരത്തൻ photo

@varath_an

JJ Quotes Inc. photo

@JJquotesInc

☆തൊടുപുഴക്കꪆര൯° photo

@Thodupuzhakaran

𒆜 𝘓𝘰𝘭𝘢𝘯 ★彡 🇸🇪 photo

@anchelos_s

#23 photo

@irupathiMoonn

b☯nᗡ photo

@JB_O07

🌿🍃കഋിവേപ്സ്🌿🍃 photo

@nishthvanth

🅷︎🅴︎🅻︎🅻︎🅾︎ photo

@hello0oo00o

ഇടിയൻ ചന്തു കണ്ട്. അവസാനം അമ്പും വില്ലും ആയി ദേവസേന ഒക്കെ ഉണ്ട്.


അലമാരിയിൽ ഇരിക്കുന്ന പഴയ ജീൻസ് ഇട്ടാൽ , z and അൽഫ കിഡ്‌സസ്.


കോളേജിൽ ഫാഷൻ ഡിപ്പാർട്ട്മെൻ്റിൻ്റെ ഉണ്ടായിരുന്ന സീനിയർ ആണ് ഇപ്പൊൾ സ്ഥിരം A10nte stylist.


നിങൾ എല്ലാവരും കിടക്കുന്നത് എമ്മ കിടക്കയിൽ ആണോ. ഇൻഫ്ലൂവൻസേഴ്‌സ് എല്ലാവരുടെയും വീട്ടിൽ എമ്മ കിടക്ക ആണ്.


5000 ആളുകളോ, 2 വാർഡ് ആക്കാലോ. എൻ്റെ വാർഡിൽ ആകെ 1600 അടുത്ത് ആളുള്ളൂ.

OTP ബിൽഡിംഗ് എന്ന കളിപ്പേര് മാറ്റി ഇനി മുതൽ മഞ്ഞപിത്തം ബിൽഡിംഗ് എന്ന് വിളിക്കേണ്ടി വരും!! 🤭🤭

Tweet Image 1


ഇത്രക്കും ബോധം ഇല്ലാത്തവൻ ആയി പോയല്ലോ റെയിൽവേ മന്ത്രിയും കൂടെ ഉള്ള്ള ടീമും. വെറുതെ അല്ല ട്രെയിൻ സ്ഥിരം ഇടിക്കുന്നതും , പാളം തെറ്റുന്നതും

This post is unavailable.

ജോസപ്പെ Reposted

#Sookshmadarshini - Bloody brilliant! Masterful tension building. ഒരു നല്ല ബിരിയാണി കഴിക്കാൻ പോയി, ഗംഭീര ബിരിയാണി കിട്ടിയ ഫീൽ. All hail Malayalam cinema....

Tweet Image 1

#Sookshmadarshini കണ്ട് ഇഷ്ടപ്പെട്ടു.


Malaikottai Vaaliban - disliked Kishkinda Kaandam - liked Kannur Squad - liked Thuramukham - disliked Dear Friend - liked Bramayugam - liked

Best way to find taste-buddies is if they agree with (mildly) unpopular/controversial movie takes, so checking to see who agrees with: Malaikottai Vaaliban - liked Kishkinda Kaandam - disliked Kannur Squad - disliked Thuramukham - liked Dear Friend - liked Bramayugam - disliked



All the best തമ്പി @thamby_amal 🎈🎉🎉

Tweet Image 1

😂😂

This post is unavailable.

എൻ്റെ ഒരു ഫ്രണ്ട് എലി കടിച്ചു മുറിച്ച വയറു മാറ്റാൻ കൊടുത്തു. എലി ഉണ്ടാക്കിയ കൂടും, വെസ്റ്റും ഉണ്ടെന്ന് അവരോട് പറഞ്ഞു, 2 ദിവസം കഴിഞ്ഞ് മാറ്റി തിരിച്ചു കിട്ടി, വീട്ടിൽ എത്തി നോക്കിയപ്പോ, എലിയും കൂടും ഭദ്രമായിട്ടു എൻജിന് അടിയിൽ തന്നെ ഉണ്ട്.

This post is unavailable.

കോഴിക്കോട് കല്യാൺ മാളിൽ കയറി. ഇവര് ഇവരുടെ കല്യാൺ സിക്സ് ഷോപ്പിംഗ് രീതി ശെരിക്കും redifine ചെയ്തു. ഒരു വമ്പൻ മാളിൽ ഓൺലി കല്യാൺ ഐറ്റംസ്


വാച്ചിംഗ് പാണ്ടിപട. ഈ കോമഡി ഒക്കെ സലിം കുമാർ, ഹനീഫ, അശോകൻ ഒക്കെ പറയുമ്പോഴാണ് കോമഡി ആകുന്നത്.


ഡയലോഗ്സ് ഒക്കെ കേട്ടിട്ട് സന്തോഷ് ശിവൻ്റെ ജാക്ക് ആൻഡ് ജില്ല് പോലുണ്ട്.


പറമ്പിലെ കാട് വെട്ടാൻ ഒരാള് വന്നു, ബിഎസ്എൻഎൽ റിട്ടയേർഡ് ഉദ്യോഗസ്ഥൻ ആണ്. വിദേശത്ത് മോൾടെ അടുത്ത് താമസിക്കാൻ പോയപ്പോൾ അവിടെ കാട് വെട്ടുന്ന 70 കഴിഞ്ഞവരെ കണ്ട് ഇൻസ്‌പൈയ്യേർഡ് ആയത് ആണെന്ന്.


ബേസിൽ, നസ്റിയ ഇൻ്റർവ്യൂ 5 എണ്ണം കണ്ട്, ഇനി ബാക്കി വല്ലതും ഉണ്ടോ


ഹമ്മെ, idfc bank paytimil തന്ന ഓഫർ Zomato moviesil കിട്ടുനില്ലല്ലോ. അവന്മാർക്കു അതുകൂടി ആട് ചെയ്യാമായിരുന്നു.


ഒരു ജില്ലയിൽ ഭാര്യയും രണ്ടു പിള്ളേരും ഉള്ളവൻ വേറെ ജില്ലയിൽ ലിവിങ് ടുഗദർ.


ഷൂട്ടിങ്ങിന് ഇടക്ക് പിടിച്ച വീഡിയോക്ക് 10 കോടി ഒക്കെ കൊടുക്കണം എന്ന് പറഞ്ഞാല് ഇമ്മാതിരി ഊള ആണ്.


Loading...

Something went wrong.


Something went wrong.