@javidkp Profile picture

Javid Kuttipulan

@javidkp

Globetrotter | Optimist | Idealist | Romantic | Daydreamer | Auto Enthusiast | Amusing | Keralite | Cyclist | Pharmacist

Joined November 2009
Similar User
AKHIL C SHAJAN photo

@akhilcshajan

Jishnu photo

@_715hnu

ദിവസങ്ങളോളം അല്ലെങ്കിൽ മാസങ്ങളോളം ബലാത്സംഗം ചെയ്തു എന്നത് കോടതി വരെ മുഖവിലക്ക് എടുക്കുന്നു എന്നതാണ് കൗതുകം. ഒരു ബാത്സംഗം എന്നത് തന്നെ ക്രൈമാണ്. അതിന് പരാതി കൊടുക്കാതെ വീണ്ടും വീണ്ടും ഇര ബലാത്സംഗത്തിൽ ഏർപെടുന്നു. പിന്നെ അവസാനം കേസ് കൊടുക്കുന്നു.എന്തായാലും നീതി പുലരട്ടെ.


ലക്ഷ്യം മറന്ന പോരാളികൾ. ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം.

Tweet Image 1

പണ്ടൊക്കെ പ്രതിഷേധിക്കാൻ കടകൾ അടക്കണമെന്നായിരുന്നു, ഇന്ന് പ്രതിഷേധിക്കാൻ കടകൾ തുറക്കണമെന്നായി. #തിരിച്ചറിവുകൾ


കഴിഞ്ഞ വർഷം നട്ട ചെടിയുടെ ഒന്നാം ചരമ വാർഷികആഘോഷമാണ് ഇന്ന്. അടുത്ത വർഷവും അങ്ങിനെതന്നെ!!! #പരിസ്ഥിതിദിനം #WorldEnvironmentDay2021


അഭിപ്രായ സ്വാതന്ത്ര്യം രാജ്യദ്രോഹമാണെങ്കിൽ ഞാൻ ഒരു രാജ്യദ്രോഹിയാണ്


“ചില വാതിലുകൾ അടച്ചിടുന്നതാണ് നല്ലത്. അത് അഹങ്കാരം കൊണ്ടല്ല,ദേഷ്യം കൊണ്ടല്ല, ആ വാതിൽ തുറന്നിട്ടാലും അതിൽ നിന്നൊരു വെളിച്ചമോ കാറ്റോ വരാൻ ഒരു സാധ്യതയുമില്ല” - പൗലോ കൊയിലോ


Javid Kuttipulan Reposted

Namaz being offered inside a Kerala Church. ♥️ 'God's Own Country' is indeed special. Happy Onam!

Tweet Image 1

Javid Kuttipulan Reposted

New India can not allow foreign funds for flood relief. But you can donate from abroad to a political party! 🤑


Silence speaks volumes


When the whole world is silent, even one voice becomes powerful #MY


My work for an event in #Qatar

Tweet Image 1
Tweet Image 2

Educate all chaiwala, it’s everybody’s responsibility. We don’t want to repeat #DeMoDisaster any more


Choose the people you surround yourself with wisely...


Javid Kuttipulan Reposted

പേപ്പട്ടി കടിച്ചാൽ ?

Tweet Image 1

This is happening☹️☹️☹️

Tweet Image 1

വെള്ളവും വളവും വേണ്ട വിധം നൽകിയിട്ടും ചെടി മോശമാകുന്നു എങ്കിൽ അതിന്റെ വേര് നിൽക്കുന്ന മണ്ണ് തന്നെയാണ് പ്രശ്നം...


United States Trends
Loading...

Something went wrong.


Something went wrong.