@insta_gramam Profile picture

ഗ്രാം ബ്രോ

@insta_gramam

ഈശ്വരനല്ല മാന്ത്രികനല്ല ഞാൻ പച്ചമണ്ണിൻ മനുഷ്യത്വം ആണ് ഞാൻ | ആഗോള ഗ്രാമവാസി | ട്വീ ലോകാ സമസ്താ ഫേവോ ഭവന്തു:

Joined March 2018
Similar User
സ്വാമിനി ടെസ്സാനന്ദ photo

@swamitessa

കുഞ്ഞുയക്ഷി💫 photo

@Be_no_angel

ഗ്രന്ഥപ്രിയ📖😍📖 photo

@Grandhapriya

Kichu photo

@kichu_Oficial

Sreeക്കുട്ടി photo

@Sreedevi_p_s

കമല..( ശ്യാമ ) photo

@kamala_teacher

🎶അഗാപോ A വാഗബോണ്ട്🍃✍ photo

@3hakuna_matata

നിഷ്കു ഷേരു ബ്രഹ്മചാരി 👶🏼 photo

@sheru1511

☆തൊടുപുഴക്കꪆര൯° photo

@Thodupuzhakaran

കൊച്ചുപണിക്കൻ⛏⛏🔨🔨🛠⚒ photo

@panikkan1

കുരുത്തംകെട്ടവൻ 2.0™ photo

@crazyooly

Deepu George photo

@DeepuGeorge

Nilambur Jasim photo

@punchiri00

𝗥𝗢𝗕𝗜𝗡 𝗧𝗜𝗧𝗨𝗦 photo

@RobinTitus23

അമ്മുക്കുട്ടി 😵‍💫 photo

@thaanpodo

Pinned

സ്വന്തമായി ബാങ്കുള്ള ലോകത്തിലെ ഏക ട്വീപ്പ്. 💚 പിന്നെ പറയാലോ, നമുക്കതിന്റെ അഹങ്കാരം ലവലേശം ഇല്ലാട്ടോ 😷😂

Tweet Image 1

ഗ്രാം ബ്രോ Reposted

。゚゚・。・゚゚。 ゚。 💞🕊️🌺🕊️ #FF 👑  ゚・。・ 🌿 @DrBleet ♥️ @Plingmyaan 🍃 @soorya_sing ♥️ @jeechangwookK 🌿 @ambath ♥️ @ameenvengoor 🍃 @insta_gramam ♥️ @ComradeMallu 🌿 @IAmKeralite ♥️ @vincenzo__911 🍃 @jaleelozr1 ♥️ @ikrumol1 🌿 @HaridasKishore ♥️ @_leppi 🟣

Tweet Image 1

ഗ്രാം ബ്രോ Reposted

╭🅕━━#FF ┃🅾┎━╯ ╰⊶❤️⊶╮ ┃🅛┖━╮ ╭⊶❤️⊶╯ ┃🅛┎━╯ ╰➤ ┃🅾┃ ╰🅦╯ 💟 @SuReShThAkAzHy 🍃 @chakkedekuru 💟 @insta_gramam 🍃 @Shiyabetalian 💟 @IAmKeralite 🍃 @vincenzo__911 💟 @ComradeMallu 🍃 @Plingmyaan 💟 @_leppi @DrBleet 🍃 @_Madhubani_ 💟 @jeechangwookK


ഇനി പെട്രോൾ പമ്പിങ്ങോട്ട് വരട്ടേ അതല്ലേ ഹീറോയിസം #ഗ്രാമീണ_സമൂഹനന്മ

Tweet Image 1

ഇങ്ങോട്ട് കേറാഞ്ഞിട്ട് നല്ലൊരു ആശ്വാസം 😌 #ഗ്രാമീണ_മെഡൽസ്


mcD അപ്പൂപ്പാ എത്ര വയസ്സായി ബർഗർ തിന്നുമ്പോൾ താടി വിറക്കുന്നോ #ഗ്രാമീണ_പാഠാവലി


#പൂച്ചട്വിറ്റർ വഴിവക്കിൽ കണ്ട ഗ്രാമീണ സുന്ദ്രി 🥰❤️ #ഗ്രാമീണ_വൈബ്സ്

Tweet Image 1

ഗ്രാം ബ്രോ Reposted

⭕️ ഒരാളെയും എതിർത്തോ വിമർശിച്ചോ യൂസഫ് അലി പറയുന്നത് ഇത് വരെ കേട്ടിട്ടില്ല. .... ഇപ്പൊ അതും ആയി. പ്രതിപക്ഷത്തെ കൊണ്ട് പൊറുതിമുട്ടി കേരളം !!


ഗ്രാം ബ്രോ Reposted

താനിത് എവിടേയ്ക്കാ ഇടിച്ചു കയറുന്നത് ... അത് പിന്നെ, ....😜😜🤭🤭


മാവിന്റെ കൊമ്പിലിരുന്നൊരു മൈന വിളിച്ചു മൈ മൈ മൈ.....🥴 #ഗ്രാമീണ_സീൻസ്


ക്രഷ് വഴിയാധാരമായി ഗുയ്സ് പപ്പാ ഇറക്കി വിട്ട് കേറി പോന്നോളാൻ ഞാനും പറഞ്ഞ് ഇന്ന് നൈറ്റ് ഞാനാണ് രക്ഷാധികാരി ആഞ്ജനേയാ 😍 കണ്ട്രോൾ കണ്ട്രോൾ #ഗ്രാമീണ_ശുഭരാത്രി


സ്വപ്ന വിഷയത്തിൽ പ്രമുഖ നിഷ്പക്ഷൻ രോഷിക്കുമ്പോൾ അടിയിൽ ഏറാൻ മൂളാൻ നിൽക്കുന്നത്‌ മുഴുവൻ നല്ല iso സർട്ടിഫൈഡ് അന്തംകൊങ്ങികളും ചാണകസങ്കികളുമാണല്ലോ എന്നതാണ് അതിലും വല്യ തമാശ 🤭😂 #ഗ്രാമീണ_ലോൾസ്


ന്റെ കുട്ട്യോൾടെ കരച്ചിൽ കേൾക്കാതെ ഒറ്റദിവസം എനിക്കുറക്കം വരാറില്യാ 😍😌 - ലെ കുട്ട്യോൾടെ ഒരേഒരു സെമി കേഡർ അച്ചൻ #ഗ്രാമീണ_സീൻസ്


ഗ്രാം ബ്രോ Reposted

ഡൽഹി ED മൂർദാബാദ് ...... കേരള ED സിന്ദാബാദ് ...... 🤔

Tweet Image 1

തന്റെ അച്ഛനമ്മമാർ ഉൾപ്പടെ താമസിക്കുന്ന സ്വന്തം വീടിന് സ്വന്തമായി തീയിട്ടിട്ട് സീപീഎം തീയിട്ടേ എന്ന് ചാനലിൽ കരഞ്ഞ് നടന്ന അണികളുടെ പാർട്ടി ഓഫീസിൽ ബോംബ് വീണെന്ന് കേട്ടാൽ ഉടൻ തൊണ്ട തൊടാതെ വിഴുങ്ങണം അല്യോടാ അല്ല വീഴാതിരിക്കാൻ തരമില്ല, അമ്മാരി ഷോ ആരുന്നല്ലോ 🤭😀 #ഗ്രാമീണ_ഫാക്റ്റ്സ്


വിമാനത്തിൽ പ്രതിഷേധിക്കാൻ പോയത് നെയ്മർ ഫെൻസ്‌ ആണെന്നാണ് തോന്നുന്നേ അത്രക്ക് നാച്ചുറൽ വീഴ്ച ആരുന്നു അതും ക്യാമറയുടെ ഫോക്കസിലോട്ട് 🤭😂 #ഗ്രാമീണ_പെടൽസ്


നല്ല ബെസ്റ്റ് യുവനേതാവ് എല്ലാ വിഷയത്തിലും മുസ്ലീങ്ങളെ വലിച്ചിട്ട് വർഗ്ഗീയ പോളിഷ് കൂടെ ചെയ്യണം എന്നാണ് ശാഖയിൽനിന്നിവന് കിട്ടിയ ഓർഡർ തോന്നുന്നു കുറച്ച് ദിവസമായി ഇത്‌ തുടങ്ങിയിട്ട് അക്ഷരം അറിയാവുന്നവർക്ക് ആ സർക്കുലറിൽ എഴുതിയതിന്റെ അർത്ഥം മനസ്സിലായിക്കൊള്ളും കേട്ടോ ഉഡായിപ് നേതാവേ

This post is unavailable.

നോട്ട് നിരോധിച്ചപ്പോഴോ, കർഷകസമര സമയത്തോ,രാജ്യത്തിന്റെ ആസ്തികൾ വിറ്റ്‌ തുലച്ചപ്പോഴോ, ഇന്ധന വില കത്തിച്ച് വിട്ടപ്പോഴോ ഉറക്കം നടിച്ച് കിടന്ന കൊങ്ങികൾ ഇപ്പൊ രാഹുലിനെ ഈഡി പിടിച്ചപ്പോ കരയോഗ മാർച്ചുമായി ഇറങ്ങിയിട്ടുണ്ട് കൊള്ളാം നിരുത്സാഹപ്പെടുത്തുന്നില്ല #ഗ്രാമീണ_റിയാക്ഷൻസ്


ഗ്രാം ബ്രോ Reposted

പോരാ... മുഖ്യമന്ത്രി രാജി വക്കണം

Tweet Image 1

ഗ്രാം ബ്രോ Reposted

സംസ്ഥാനത്ത് രക്തദാനത്തിൽ ഡിവൈഎഫ്ഐ വീണ്ടും ഒന്നാമത്. അവാർഡ് വിതരണ ചടങ്ങിൽ വിവിധ ജില്ലകളിലെ ഡിവൈഎഫ്ഐ നേതാക്കൾ ആരോഗ്യമന്ത്രി വീണജോർജിനോടൊപ്പം. ♥️♥️♥️ #DYFI

Tweet Image 1

Loading...

Something went wrong.


Something went wrong.