@im_meh_teh Profile picture

യതി

@im_meh_teh

....Mi_Go yeti.... മരണത്തെ പോലും നിസാരവൽക്കരിയ്ക്കാൻ ഉതകുന്ന കാരണങ്ങൾ ജീവിതത്തിൽ സംഭവിച്ചേക്കാം പതറാതെ മുന്നേറാൻ മനസ്സിൽ കളങ്കമില്ലാതിരുന്നാൽ മാത്രം മതിയാകും...

Joined June 2016
Similar User
തൃഷ photo

@awkntonews

🧘‍♀️ photo

@__linyyyh

SA LI🇲⚽🇲‼🇭 🇩🌙 photo

@SaleemM33158814

𝕰𝖒𝖕𝖊𝖗𝖔𝖗 𝕻𝖆𝖑𝖕𝖆𝖙𝖎𝖓𝖊 photo

@improdigal__son

Christy Joy ആലംപള്ളിയിൽ photo

@JoyN2h

THE MORNING STAR photo

@SHARON56410637

Rasak T.P wayanad photo

@rasakanjukunnu

#23 photo

@irupathiMoonn

നെൽസൺ photo

@nelsonmonw

$ a f a photo

@salmanfari007

Bipin photo

@bipindh

പ്രൊ. ഹയ്സൻബർഗ് photo

@thiraskrithan

Â๓aℓ photo

@amalpvTVM

ജോ photo

@joozachariah

യതി Reposted

ഉറങ്ങുമ്പോൾ കാണുന്നതല്ല....... നമ്മെ ഉറങ്ങാൻ അനുവദിക്കാത്തതാണ് സ്വപ്നം... ജൂലയ് 27 APJ അബ്ദുൾ കലാം സ്മൃതി ദിനം

Tweet Image 1

Argentina 🇦🇷🇦🇷🇦🇷🇦🇷


യതി Reposted

@mohandastg ചക്രവർത്തിനി എന്ന അനശ്വരമായ ചലച്ചിത്ര ഗാനത്തിൻ്റെ സംസ്കൃത പരിഭാഷ നിങ്ങൾക്കായി സമർപ്പിക്കുന്നു. കേട്ട് ഇഷ്ടപ്പെട്ടാൽ share ചെയ്യുമല്ലോ?... ഹെഡ്ഫോൺ 🎧 ഉപയോഗിച്ചാൽ നന്നായിരിക്കും... 🔥🔥👌🏻👍🏻 -1-


"ഇനിയില്ല നിങ്ങൾക്കിതന്യമാമെങ്കിലും അറിയുബോഴിതെല്ലാം ഒരു കഥയായ് തോന്നിടാതെ" നഷ്ടപ്പെടുന്ന ബാല്യങ്ങളെ ഓർത്ത് മനസ്സ് വിങ്ങുന്നുണ്ട് ഈ ഒറ്റപ്പെടലുകൾക്കപ്പുറം ഒരു കാലത്തിനും തിരികെത്തരാൻ പറ്റാത്തത്ര സുഖമുള്ളൊരുപിടി ഓർമ്മകളും മാനുഷിക പാഠങ്ങളുമെല്ലാം നമ്മളറിയാതെ അവരെ വിട്ടൊഴിയുന്നു


യതി Reposted

രമേശൻ നായരുടെ ഒരു പാട്ട് അനിയത്തിപ്രാവിൽ ചേർത്തില്ല. ഇന്നലെ ഔസേപ്പച്ചൻ അത് റിലീസ് ചെയ്തു.. കതിർ തേടിയ മോഹങ്ങൾ പതിരായി മാറിയവർക്ക് സമർപ്പിക്കുന്നു 🖤🖤🖤💔


ലോകത്തില്‍ അഞ്ചു തരക്കാര്‍ക്കാണ് ഉറക്കം വരാത്തത്.


യതി Reposted

Thank you Sir 👍👍 #DADABirthdayCDP

#DADABirthdayCDP Nicely done👌 A huge mass hero among Indian cricketers! @SGanguly99

Tweet Image 1


അഭയമില്ലാത്ത, സുരക്ഷിതമല്ലാത്ത കുടുമ്പത്തിൻ്റെ നെടുംതൂണിളക്കുമ്പോഴല്ലാതെ മരണത്തെ ഭയമില്ല


പ്രാരാബ്ധങ്ങളിൽ നഷ്ടപ്പെട്ട സ്വപ്നങ്ങളും പേറി ബാല്യത്തിലെ മരിച്ചൊരു ഞാൻ എല്ലാവരിലും കാണും പണ്ടെങ്ങോ കളഞ്ഞു പോയ ഒരു ഞാനുണ്ട് ഇനിയൊരിക്കലും തിരികെ കിട്ടാത്ത ഞാൻ


ദാനം ശീലിക്കുന്നവർ കഷ്ടതകൾ അനുഭവിച്ചേക്കാം പക്ഷേ ഒരിക്കലും അവരെ തളർത്താൻ കഴിയില്ല........ ദാനം മനുഷ്യനെ ശ്രഷ്ഠരാക്കും.......ലോഭബുദ്ധിയില്ലാത്ത ഈ മനസ്സ് കൈവിടാതിരിയ്ക്കാൻ കഴിയട്ടെ കൂടെ നല്ലൊരു ഭാവിയും.......

This post is unavailable.

നിസഹായതയിൽ സ്നേഹത്തിലല്ലാതെ മറ്റൊന്നിലും ആശ്രയിക്കില്ല അത് അനുഭവിക്കുന്ന മനസ്സ്...............


നിസഹായതയിലെ അവഗണ.........എങ്ങനെ എങ്ങോട്ട്‌ പോകണമെന്നറിയാത്ത അവസ്ഥ അനുഭവിക്കുന്നവന്........... സഹായിക്കാനാവാതെ. എന്തിന് ഒന്ന് ആശ്വസിപ്പിയ്ക്കാൻ പോലും പറ്റാതെ ഇത് കണ്ട് നെഞ്ചു പിടയുന്നവൻ്റെ അവസ്ഥ അങ്ങനെ കൊള്ളാം.......


Loading...

Something went wrong.


Something went wrong.