@divya_ajuz Profile picture

𝙰𝙼𝚄𝚂𝙴 𝙾𝙽𝙴𝚂𝙴𝙻𝙵🍁

@divya_ajuz

നീ എന്നിലെ കാലമാകുന്നു...🌿 ഓരോ നിമിഷവും എന്നെ ഞാനാക്കുന്ന കാലത്തിന്റെ ദൂതന്‍.🍂🍂

Pinned

കഴിഞ്ഞ ഓർമ്മകളൊന്നും ഞാൻ സൂക്ഷിക്കാറില്ല... പുതിയ ഓർമകൾക്കായി Melcowe എന്ന ബോർഡ് വെച്ചിട്ടുണ്ട്... 😆


ആഗ്രഹിച്ച ജീവിതം സാധ്യമാകണമെങ്കിൽ അതല്ലാത്തതെല്ലാം നിരാകരിക്കുക 𝐆𝐨𝐨𝐝 𝐍𝐢𝐠𝐡𝐭 🍂

Tweet Image 1
Tweet Image 2

പ്രശ്നങ്ങളെ നോക്കി പുഞ്ചിരിക്കാൻ പറ്റുന്നത് മാത്രമല്ല, കുറച്ചുനേരം കരഞ്ഞാലും, തളരാതെ നേരിടാൻ കഴിഞ്ഞാൽ അതാണ് ജയം🍁

Tweet Image 1
Tweet Image 2

നിങ്ങൾക്ക് നേട്ടങ്ങൾ നേടണമെങ്കിൽ അനുമതി ചോദിക്കുന്നത് നിർത്തുക. ɢᴏᴏᴅ ᴍᴏʀɴɪɴɢ 🪷

Tweet Image 1
Tweet Image 2

𝐆𝐨𝐨𝐝 𝐌𝐨𝐫𝐧𝐢𝐧𝐠 🌱

Tweet Image 1
Tweet Image 2

𝐆𝐨𝐨𝐝 𝐍𝐢𝐠𝐡𝐭 🖤

Tweet Image 1
Tweet Image 2

എന്നെ വിട്ടു പോയതൊന്നും എന്റെതായിരുന്നില്ല എന്ന് വിശ്വസിക്കാനാണെനിക്കിഷ്ടം..

Tweet Image 1
Tweet Image 2

𝙶𝚘𝚘𝚍 𝙼𝚘𝚛𝚗𝚒𝚗𝚐 🌞

Tweet Image 1
Tweet Image 2

𝐆𝐨𝐨𝐝 𝐧𝐢𝐠𝐡𝐭 🌜

Tweet Image 1
Tweet Image 2

യാത്ര പലർക്കും പലതാണ് ചിലർക്ക് അതൊരു തേടലാണ് മറ്റു ചിലർക്ക് കണ്ടെത്തലുകൾ വേറെ ചിലർക്ക് ഒളിച്ചോട്ടമാണ് പിന്നെയുള്ളവർക്കത് ജീവിതമാണ് 🎎

Tweet Image 1

ചിരിക്കുന്ന മുഖങ്ങളിൽ ദുഃഖങ്ങൾ ഇല്ല എന്നല്ല... ആ ദുഃഖങ്ങളെ അതിജീവിക്കാൻ അവർ പഠിച്ച മരുന്നാണ് ചിരി...

Tweet Image 1
Tweet Image 2

നമ്മുടെ മനോഭാവങ്ങളിൽ മാറ്റം വരുത്തുന്നതിലൂടെ നമുക്ക് നമ്മുടെ ജീവിതത്തെ മാറ്റാൻ കഴിയും. ᵍᵒᵒᵈ ᵐᵒʳⁿⁱⁿᵍ ❤️

Tweet Image 1
Tweet Image 2

മറക്കാതിരിക്കാൻ എന്തെങ്കിലുമൊക്കെ മനഃപൂർവം മറന്നുവെക്കും എന്നിട്ടതിനെ ഓർമ്മകളെന്നും വിളിക്കും...

Tweet Image 1
Tweet Image 2

അത്രമേൽ ഒറ്റപ്പെട്ടിരിക്കുമ്പോൾ നിങ്ങളൊരു പുസ്ത‌കം വായ്ക്കുക അത് നിങ്ങളോട് സംസാരിക്കുന്നത് കേൾക്കാം....

Tweet Image 1
Tweet Image 2

ᵍᵒᵒᵈ ᵐᵒʳⁿⁱⁿᵍ 💛

Tweet Image 1
Tweet Image 2

𝙶𝚘𝚘𝚍 𝙽𝚒𝚐𝚑𝚝 ❤️

Tweet Image 1

പുറകെ പാഞ്ഞിട്ടും പിടിതരാതെ പോയ അപ്പുപ്പൻ താടിയെ പോലെ ചിതറിപ്പോയ് സ്വ‌പ്നങ്ങൾക്കെന്നും മനോഹാരിത കൂടുതലായിരുന്നു🍂

Tweet Image 1
Tweet Image 2

പനി പിടിക്കും എന്നറിഞ്ഞിട്ടും ചിലർ മഴ നനയുന്നില്ലേ. അതു തന്നെയാണ് പ്രണയവും... 🏵️

Tweet Image 1

𝐆𝐨𝐨𝐝 𝐌𝐨𝐫𝐧𝐢𝐧𝐠 ❤️

Tweet Image 1

United States Trends
Loading...

Something went wrong.


Something went wrong.