@aryathodi Profile picture

Suhail Aryathodi

@aryathodi

Entrepreneur| Engineer| Travel|Football| Books| Debates Exploring all it has to offer

Joined August 2018
Similar User
കുണ്ടോട്ടീലെ മറഡോണ photo

@Kam33n3y

Asaan photo

@Asaan63609389

Kichu photo

@JuatOpen

മല്ലുകുറിപ്പുകൾ photo

@mallukuripukal

⚡ T͛H͛O͛M͛A͛ ⚡ photo

@ThanthonniThoma

Pinned

A tapstery of souls unfold In the brewed art of chai. As strangers meet, stories told Laughrers shared and tears forgotten Amidst the world of unknowns Let's catchup for more chai!

aryathodi's tweet image. A tapstery of souls unfold
In the brewed art of chai.

As strangers meet, stories told
Laughrers shared and tears forgotten

Amidst the world of unknowns
Let's catchup for more chai!

Suhail Aryathodi Reposted

Adani knows he doesnt need to stand up for a man he owns 😂 Everyone stood up but him. What a video.


Suhail Aryathodi Reposted

എസ് എഫ് ഐ നേതാക്കളായ ശിവൻകുട്ടി മുതൽ ബിന്ദു വരെയുള്ളവർക്ക് ഡിഗ്രി മുതൽ ഡോക്ടറേറ്റ് വരെ നൽകിയിട്ടുണ്ട്. 32 വയസ്സ് കഴിഞ്ഞിട്ടും ഒരു ഡിഗ്രി പോലും കിട്ടാത്ത ആർഷോക്ക് ഓണററി പിജി നൽകണമെന്നാണ് ആവശ്യമുയരുന്നത്.


Suhail Aryathodi Reposted

🚨I haven't seen India under britishers and how britishers used to treat Indians. But I have seen visuals in Modi's India.

From Congress

Suhail Aryathodi Reposted

Narendra Modi can’t investigate Adani because then he will be investigating himself. — Rahul Gandhi Ji 🔥


Survivap moment

aryathodi's tweet image. Survivap moment

Suhail Aryathodi Reposted

വയനാട്ടിലെ പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കാത്ത മോദി ബിജെപി സർക്കാരിനെതിരെ യൂത്ത് കോൺഗ്രസ് സമരം... @IYCKerala മോദിയെ പറഞ്ഞാൽ..പിണറായിക്ക് വേദനിക്കും..യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ തല്ലിചതച്ചു. @rmamkoottathil @INCKerala #Wayanad #Kerala


Suhail Aryathodi Reposted

ട്രെയിനിൽ നാട്ടിലേക്ക് പോകാൻ, ഔദോഗിക വസതി വെക്കേറ്റ് ചെയ്ത് നിയമപ്രകാരം ക്ലർക്കിന്റെ കൈയ്യിൽ താക്കോൽ കൊടുത്ത നവീൻ ബാബു പിന്നെ എങ്ങനെ ആ റൂമിൽ കയറി ? താക്കോൽ തിരികെ വാങ്ങിയാണോ നവീൻബാബു ആത്മഹത്യ ചെയ്തത്?' ക്ലർക്കിനോട് പോലീസ് ഇത് ചോദിച്ചിരുന്നോ, ഉത്തരമെന്താണ് ......


Suhail Aryathodi Reposted

ദുരന്തബാധിതർക്ക് നീതി ലഭിക്കാൻ വയനാട് കളക്ട്രേറ്റിലേക്ക് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ പോലീസ് ക്രൂരമായി തല്ലിച്ചതക്കുന്നു #PoliceTerror


Suhail Aryathodi Reposted

ഒരു പ്രകോപനവും ഇല്ലാതെ വഴിയിൽ നിക്കുന്ന ഒരാളെ ഇങ്ങനെ വളഞ്ഞു ആക്രമിക്കുക എന്ന് വച്ചാൽ അത് തീവ്രവാദി ആക്രമത്തിന് തുല്യം ആണ്. #PoliceTerror @TheKeralaPolice @KeralaGovernor @vdsatheesan @rmamkoottathil

ദുരന്തബാധിതർക്ക് നീതി ലഭിക്കാൻ വയനാട് കളക്ട്രേറ്റിലേക്ക് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ പോലീസ് ക്രൂരമായി തല്ലിച്ചതക്കുന്നു #PoliceTerror



Suhail Aryathodi Reposted

സഖാക്കളുടെ കുരു പൊട്ടുന്നത് കണ്ടിട്ടുണ്ടോ 😂 ഈ വീഡിയോ നല്ല രസാണ് 😂


Suhail Aryathodi Reposted

ലേ റിപ്പോർട്ടർ പ്രതിനിധി:: പല്ല് മിണ്ടാതിരുന്നാൽ മതിയായിരുന്നു…


Suhail Aryathodi Reposted

Always be Right side of the history 🇵🇸 This video should go viral 👏


Suhail Aryathodi Reposted

മതേതര വിശ്വാസികൾ എന്ന നിലയിൽ വോട്ട് രേഖപ്പെടുത്തിയ മുസ്‌ലിം സമൂഹത്തെ ആർ എസ് എസ് സംഘപരിവാർ പക പോക്കൽ രാഷ്ട്രീയമാണ് സി പി എം നടത്തുന്നത്🥲🥲🙏🙏


Suhail Aryathodi Reposted

മൊട്ടക്ക് ഉള്ളത് കിട്ടി 😂


Suhail Aryathodi Reposted

കോൺഗ്രസ് ഇല്ലാത്ത ഏത് മതനിരപേക്ഷക സമ്മേളനം ആണ് നടന്നിട്ടുള്ളത്.. സിപിഎം ന്റെ വർഗീയ അജണ്ട തുറന്ന് കാട്ടി ⁦@abinvk


Suhail Aryathodi Reposted

സമീപകാലത്തു സർവ്വവിഭാഗ ജനവിഭാഗങ്ങളും ഇതുപോലെ അംഗീകരിച്ച മറ്റൊരു നേതാവ് ഒരു രാഷ്ട്രീയ പാർട്ടിയിലും ഇല്ല‼️


Suhail Aryathodi Reposted

Meanwhile, some idiots are still building manned fighter jets like the F-35 🗑️ 🫠


Suhail Aryathodi Reposted

ജയിക്കിനൊന്നും ഒരു ഉളുപ്പുമില്ല... ഹാഷമി പൊളിച്ചു...👍 എത്രയൊക്കെ പൊരിച്ചാലും, നാണം കെട്ടാലും ആ ഇളിച്ചോണ്ടുള്ള ആധികാരികമായ മണ്ടത്തരം വിളമ്പൽ ഹൊ.. 🤦‍♂️🤦‍♂️🤭🤭 1/4


Suhail Aryathodi Reposted

ജ്യോതികുമാർ ചാമക്കാല റിപ്പോർട്ടർ ചാനലിനുള്ളത് ശെരിക്ക് അവരുടെ മടയിൽ കേറി തന്നെ കണക്കിന് കൊടുത്തിട്ടുണ്ട് @JChamakkala 🔥


Loading...

Something went wrong.


Something went wrong.