Similar User
@Ashokngou
@cpim_nemom
@shiyas1947
@AnilKumarKP17
#GeneralStrike2022 11.കരാർ തൊഴിലാളികളെയും, സ്കീം തൊഴിലാളികളെയും സ്ഥിരപ്പെടുത്തുക, തുല്യജോലിക്ക് തുല്യവേതനം സർവ്വത്രികമാക്കുക.
#GeneralStrike2022 10.രാജ്യത്തിൻറെ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ, കൃഷി, ആരോഗ്യം, വിദ്യാഭ്യാസം അടക്കമുള്ള ആവശ്യമേഖലകളിൽ കൂടുതൽ തുക വകയിരുത്തുക. അതിസമ്പന്നർക്ക് കൂടുതൽ നികുതി ചുമത്തുക.
9.പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് മേലുള്ള സെൻട്രൽ എക്സൈസ് തീരുവ വെട്ടിക്കുറക്കുക, വിലക്കയറ്റം തടയുക. #GeneralStrike2022
#GeneralStrike2022 8.കോവിഡ് മുന്നണിപ്പോരാളികൾക്ക് സുരക്ഷയും ഇൻഷുറൻസ് പരിരക്ഷയും ഉറപ്പാക്കുക
#GeneralStrike2022 7.അംഗനവാടി, ആശ, സ്കൂൾ പാചകത്തൊഴിലാളികൾ അടക്കമുള്ള മുഴുവൻ സ്കീം തൊഴിലാളികൾക്കും നിയമപ്രകാരമുള്ള മിനിമം വേതനവും സാമൂഹ്യ സുരക്ഷാ പദ്ധതികളും നടപ്പിലാക്കുക.
#GeneralStrike2022 6.എല്ലാ അനൗദ്യോഗിക മേഖലാ തൊഴിലാളികൾക്കും സാർവ്വത്രിക സാമൂഹ്യ സുരക്ഷാ പദ്ധതികൾ നടപ്പിലാക്കുക
#GeneralStrike2022 5.ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് കൂടുതൽ തുക വകയിരുത്തുക, പദ്ധതി നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുക
#GeneralStrike2022 4.കോവിഡ് കാലത്ത് ആദായനികുതി പരിധിയിൽ വരാത്ത എല്ലാ കുടുംബങ്ങൾക്കും ഭക്ഷ്യധാന്യവും പ്രതിമാസം 7500 രൂപ വീതം ധനസഹായവും നൽകുക
#GeneralStrike2022 3.എല്ലാത്തരം സ്വകാര്യവൽക്കരണവും അവസാനിപ്പിക്കുക, നാഷണൽ മോണറ്റൈസേഷൻ പൈപ്പ്ലൈൻ പദ്ധതി പദ്ധതി റദ്ദാക്കുക
#GeneralStrike2022 1.തൊഴിലാളി വിരുദ്ധ ലേബർ കോഡുകളും പ്രതിരോധ അവശ്യ സർവ്വീസ് നിയമവും റദ്ദാക്കുക
Charter of demands 7. അംഗനവാടി, ആശ, സ്കൂൾ പാചകത്തൊഴിലാളികൾ അടക്കമുള്ള മുഴുവൻ സ്കീം തൊഴിലാളികൾക്കും നിയമപ്രകാരമുള്ള മിനിമം വേതനവും സാമൂഹ്യ സുരക്ഷാ പദ്ധതികളും നടപ്പിലാക്കുക. #GeneralStrike2022 Charter of demands
Charter of demands 8. കോവിഡ് മുന്നണിപ്പോരാളികൾക്ക് സുരക്ഷയും ഇൻഷുറൻസ് പരിരക്ഷയും ഉറപ്പാക്കുക #GeneralStrike2022
Charter of demands 9. പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് മേലുള്ള സെൻട്രൽ എക്സൈസ് തീരുവ വെട്ടിക്കുറക്കുക, വിലക്കയറ്റം തടയുക. #GeneralStrike2022
9. പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് മേലുള്ള സെൻട്രൽ എക്സൈസ് തീരുവ വെട്ടിക്കുറക്കുക, വിലക്കയറ്റം തടയുക. #GeneralStrike2022
Charter of demands 10. രാജ്യത്തിൻറെ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ, കൃഷി, ആരോഗ്യം, വിദ്യാഭ്യാസം അടക്കമുള്ള ആവശ്യമേഖലകളിൽ കൂടുതൽ തുക വകയിരുത്തുക. അതിസമ്പന്നർക്ക് കൂടുതൽ നികുതി ചുമത്തുക. #GeneralStrike2022
Charter of demands 12. പുതിയ പെൻഷൻ പദ്ധതി ഉപേക്ഷിക്കുക, പഴയ പെൻഷൻ പുനഃസ്ഥാപിക്കുക. #GeneralStrike2022
United States Trends
- 1. #MigglesArmy 1.132 posts
- 2. Happy Thanksgiving Eve 2.153 posts
- 3. #sociprovider N/A
- 4. Dodgers 56,8 B posts
- 5. Good Wednesday 24,3 B posts
- 6. #WednesdayMotivation 4.022 posts
- 7. Custom 71,2 B posts
- 8. Wrecking 13,2 B posts
- 9. #FayeYokoGQMOTY 239 B posts
- 10. #27Nov 2.845 posts
- 11. DESTINY COUPLE FAYEYOKO 233 B posts
- 12. Hump Day 11,3 B posts
- 13. Sharon Stone 22,1 B posts
- 14. Happy Hump 7.156 posts
- 15. Snell 37,3 B posts
- 16. Landman 3.411 posts
- 17. DB Cooper 2.450 posts
- 18. Kerry 24,3 B posts
- 19. Jeselnik 2.600 posts
- 20. Jimi Hendrix 2.963 posts
Something went wrong.
Something went wrong.