@VichooZzzzzz Profile picture

Vishnu

@VichooZzzzzz

ജീവിതം ഒന്നേ ഉള്ളു അത് നന്നായി ആസ്വദിച്ചു ജീവിക്കുക ❤️

Similar User
മൈന്റ്‌ ....ഹാക്കർ photo

@_Mind_hackerR

ഷമ്മു❤️ photo

@Shamna__

#വത്തക്ക🍉 photo

@broken_march_

പപ്പൻ... 📜🎻 photo

@shobz231

മൊരടൻ🐾#Reject_EIA2020_CAA_NRC_SaveLakshadweep photo

@_moradan

ബാർബറോസ(തുർക്കി) 🇹🇷Türki🇦🇷 photo

@barbarosthurki

Jikku Jignesh ☭ photo

@Jikku_Jignesh

ളാഹയിൽ വക്കച്ചൻ photo

@VishnuB24460128

ജിപ്സി photo

@akhilam_akhilam

💕ആകാശമിട്ടായി 💕 photo

@akasamittayi

VIJO VARGHESE photo

@VijoVarghese7

𝕰𝖒𝖕𝖊𝖗𝖔𝖗 𝕻𝖆𝖑𝖕𝖆𝖙𝖎𝖓𝖊 photo

@improdigal__son

ലോലൻ ഒപ്പ്റ്റിമിസ്റ്റിക്ക് 💛 photo

@lolan1109

科楚瓦瓦 photo

@kochuvavaa

#23 photo

@irupathiMoonn

ആറ്റുകാലിൽ ആരെങ്കിലും ഇപ്പോൾ ഉണ്ടോ...


Favorite ❤️❤️❤️

അമ്പല പായസം , അമ്മ എങ്ങനെ ഉണ്ടാക്കി തന്നാലും ഈ ഒരു ടേസ്‌റ്റ് അത് കിട്ടില്ല എന്ത് മായംആണോ അമ്പലത്തിൽ മാത്രം നടക്കുന്നത് 💕💕😋😋😋😋😋

Tweet Image 1


പ്രണയിക്കാൻ ഒരുവൻ കെട്ടാൻ വേറൊരുവൻ എന്ന ഫോർമുല ആണ് ഇപ്പോൾ പെണ്പിള്ളേരുടെ ശീലം


പോലീസ്കാർക്ക് മാത്രം എന്താ ഇങ്ങനെത്ത ഊ......യ നിയമം സസ്‌പെൻഷൻ എന്ന നിയമം മാറി ഇവനെ ഒക്കെ സർവീസിൽ നിന്നും എടുത്ത് കളയണം

Tweet Image 1

ശുഭദിനം❤️

Tweet Image 1

ഒത്തിരി സങ്കടം ഉണ്ട് 😢 ഞാൻ ഇതിൽ വന്നപ്പോൾ കണ്ടുമുട്ടിയ ചങ്ങാതി ആയിരുന്നു

വളരെ സങ്കടകരമായ ഒരു വാർത്ത ഉണ്ട്.. നമ്മുടെ ട്വിറ്ററിൽ ഉണ്ടായിരുന്ന ആലപ്പുഴയിലെ വിനുട്ടികരുവാറ്റ മരണപ്പെട്ടു. സംസ്കാരം നാളെ വീട്ടുവളപ്പിൽ നടക്കും. ഇതൊരു ഷോക്കിംഗ് ന്യൂസ് ആണ്.. ആദരാജ്ഞലികൾ പ്രിയ കൂട്ടുകാരാ..

Tweet Image 1


Vishnu Reposted

കഞ്ചാവ് കണ്ടിട്ട് പോലുമില്ലാത്തവർക്ക് ആർട്ടിയടിക്കാനുള്ള ട്വീറ്റ്


ചെക്കൻ പൂത്തു 😍😍💛💛💛

Tweet Image 1

നാളുകൾ തമ്മിൽ ഒരിക്കലും ചേരാത്ത പക്ഷം ജാതകവും പൊരുത്തവും ഒന്നും നോക്കാതെ കെട്ടിയാൽ കുഴപ്പം ഉണ്ടോ പിള്ളാരെ...........?


എന്തോ വല്ലാത്തൊരു ഇഷ്ടം ആണ് പാലക്കാടിനോട് 😍 യാത്ര കഴിഞ്ഞു വന്നപ്പോൾ ഒരു വിഷമം പോലെ😊

Tweet Image 1

അടുത്ത തലമുറയ്ക്കു പറഞ്ഞു കൊടുക്കാൻ കർണ്ണ ചരിതം രചിച്ച് പൊന്നുതമ്പുരാൻ യാത്രയായി 😔😭 മലയാള മണ്ണിൽ ഇനി ഇല്ല കർണ്ണചരിതം ..... യാത്രയായി സുര്യപുത്രൻ.....😭🌹🙏

Tweet Image 1

❤️❤️❤️🎶🎵🎼🎵കലക്കി ട്ടോ

ശ്രീരാഗമോ...💓🎶 ഇവിടെ സപ്പോർട്ട് ചെയ്യണ എല്ലാർക്കും...😍💞



#ആലായാൽ തറ വേണം #അടുത്തൊരമ്പലം വേണം #ആലിനു ചേർന്നൊരു #കുളവും വേണം❤️ ശുഭദിനം🤗 @Maalootty11 @DevuttyD @Pratheeshmundur @imgovinddd @gazettedyakshi @mazhakkutii123 @Heera5688 @Anamika2255 @DivyaGopalakri3 @DivyaAsok_ @Grandhapriya @ChottA_BheEem @aashanphd @sonatalks @KaanThari_

Tweet Image 1

Do you remember when you joined Twitter? I do! #MyTwitterAnniversary

Tweet Image 1

Loading...

Something went wrong.


Something went wrong.