ഉസു
@UsmanK86157426എന്റെ പെരുമാറ്റത്തെ അംഗീകരിച്ച് ഇഷ്ടപ്പെട്ടവരായിരിക്കും എന്റെ കൂട്ടുകാർ. എല്ലാ സാമൂഹിക മാധ്യമങ്ങളെകാളും ഉപയോഗിക്കാൻ എനിക്ക് ഇഷ്ടം Twitter ആണ്.
Similar User
@LeoYaaru
@Syamkdlr
@Sajithkp3Kp
@harisht469
@pathikanz
നന്മയുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ മറ്റുള്ളവർ എന്തു പറയുന്നു എന്ന് ചിന്തിക്കാതെ , നമുക്ക് ചെയ്യാവുന്നത് നാം ചെയ്യുക....
എന്റെ ട്വിറ്റൂ 140 അക്ഷരത്തിൽ മാത്രം ഒതുക്കാവുന്ന ഒന്നല്ല എന്റെ ആശയങ്ങൾ. എന്താ ചെയ്യാ ......😜
"ഞാൻ മൗനമാചരിച്ചതിനാൽ എനിക്ക് ദുഃഖിക്കേണ്ടി വന്നിട്ടില്ല..ഞാൻ സംസാരിച്ചതുകൊണ്ട് എനിക്ക് വിഷമിക്കേണ്ടി വന്നിട്ടുണ്ട് " -ഖലീഫ ഉമർ.
ജീവിതത്തിന്റെ മുക്കാൽ ഭാഗവും വിവാഹശേഷമാണ്, നിക്കാഹ് ആ ജീവിതത്തിലേക്കുള്ള കാലെടുത്തു വെപ്പാണ്. വല്ലാത്തൊരനുഭൂതിയാ നിക്കാഹ് ചടങ്ങ്.. Kuttiman💐
ബലാല്കാരം ചെയ്യപ്പെട്ട പ്രകൃതി മനുഷ്യരോട് കണക്ക് ചോദിക്കാൻ തുടങ്ങിയിരിക്കുന്നു. കത്തും വെയിലിന്റെ തീനാമ്പുകൾ നമുക്ക് പാഠമാകണം....
കാത്തിരിക്കാനൊക്കെയാളുണ്ട് ഞമ്മള് കാണാഞ്ഞിട്ടാ......... കട്ടപ്പനയിലെ ഈ ഡയലോഗ് വീണ്ടും വീണ്ടും കേൾക്കാനാഗ്രഹിക്കുന്നു.......
ചില ബന്ധങ്ങൾ നമ്മെ നന്മയിലേക്ക് നയിക്കും. അവരെ അവഗണിക്കാതെ ജീവിക്കുമ്പോൾ ജീവിതത്തിനർത്തം ലഭിക്കുന്നു.
ചില ഓർമകൾക്ക് മറക്കാനുള്ള ശേഷി കുറവാണ്, അത് എത്ര നിർവ്വചിക്കാൻ ശ്രമിച്ചാലും കയിയൂല.....
വായനയോടൊരു പ്രത്യോക താൽപര്യമാണ്. എന്നും നിലനിൽക്കട്ടെ.......
ഒരു വെക്തിയെ മറ്റുള്ളവരുടെ മുമ്പിൽ സ്മരിക്കപ്പെടുന്നത് അദ്ധേഹത്തിന്റെ ശരീരഭംഗിയെകാളും പെരുമാറ്റ രീതിയെയാണ്.
United States Trends
- 1. Good Friday 52,3 B posts
- 2. #FridayVibes 4.285 posts
- 3. CONGRATULATIONS JIMIN 170 B posts
- 4. #2024MAMA 898 B posts
- 5. Mnet 362 B posts
- 6. Browns 109 B posts
- 7. Donny Dough N/A
- 8. #NoMikeRogers 1.606 posts
- 9. Pam Bondi 285 B posts
- 10. #FridayMotivation 7.592 posts
- 11. RED Friday 2.451 posts
- 12. Steelers 121 B posts
- 13. Candy Corner N/A
- 14. yeonjun 130 B posts
- 15. CONGRATULATIONS JUNGKOOK 84,8 B posts
- 16. Chris Brown 25,4 B posts
- 17. #ENHYPEN 912 B posts
- 18. Lakers 56,7 B posts
- 19. yujin 39,3 B posts
- 20. Bruno Mars 187 B posts
Something went wrong.
Something went wrong.