Similar User
@Sudheer_sidhiqu
@BenKuttan
@akhilkpaul4
@ashiklathef
@razakkainatty
@abdulroufvp
@vineethcm_inc
@Saluchannapetta
അറിയണം,രാഹുൽ ഗാന്ധി കോൺഗ്രസിന്റെ പ്രതാപകാലത്തിലെ നേതാവല്ല പ്രതിസന്ധികാലത്ത് പടനയിച്ച നായകനാണ്. കളിയാക്കി ചിരിച്ചവരേ,ഇനി കയ്യടിച്ചു തുടങ്ങാം
രാവ് പുലരുമ്പോൾ രാജ്യം ഉണരുമ്പോൾ നമ്മൾ വിളിക്കും രാഹുൽ ഗാന്ധി സിന്ദാബാദ്.!
ഫാസിസത്തിന്റെ കെട്ട കാലത്ത് രാജ്യത്തിന്റെ അവസാന പ്രതീക്ഷ 💛
നോർത്ത് ഇന്ത്യയിലെ ഇത്തരം പ്രശ്നങ്ങൾ തീരണമെങ്കിൽ സംഗികൾക്കു അടിസ്ഥാനപരമായി വിദ്യാഭ്യാസം നൽകുക... എങ്കിൽ മാത്രമേ വർഗീയതയിൽ നിന്നും രക്ഷയുള്ളൂ
ആയിരം തിരഞ്ഞെടുപ്പുകൾ തോറ്റാലും ഒരൊറ്റ സാമുദായിക നേതാവിന്റെയും തിണ്ണ നിരങ്ങാൻ കമ്മ്യൂണിസ്റ്റുകാരെ കിട്ടില്ല 🤣🤣🤣 നിലപാട് വിജയൻ ഡാ .... ഇരട്ടചങ്കൻ ഡാ 😝
അങ്ങനെ ബലറാം കാരണം സംസാര ശേഷി നഷ്ട്ടപ്പെട്ട ഒരു സാംസ്കാരിക നായികയുടെ സംസാരശേഷി തിരികെ കിട്ടി..
ആരും ഈ ചിത്രം മറന്നുകാണാൻ വഴിയില്ല സഖാവ് അഭിമന്യുവിന്റെ വീടാണു ആ മാതാപിതാക്കളുടെ മുന്നിലിരിക്കുന്നത് KSU സംസ്ഥാന പ്രസിഡന്റും ! ഞങ്ങൾക്ക് ധൈര്യമായി കയറി ചെല്ലാം ആരും ചൂൽ എടുക്കില്ല ഞങ്ങളും നിങ്ങളും തമ്മിലുള്ള അകലം ദാ ഇത്രയും വരും !@KoYiKkoDaNn
മുഖ്യന്റെ തള്ളലിനേക്കാൾ ജനങ്ങൾ ശ്രദ്ധിക്കുന്നതും ഇഷ്ടപ്പെടുന്നതും ഈ യുവജന നേതാവിന്റെ നിലപാടുകൾക്കാണ്..
കുഞ്ഞനന്തനെ ഷംസീർ സ്നേഹിച്ചത് പോലെ ഒരു മൊയ്തീനും ഒരു കാഞ്ചനയേയും സ്നേഹിച്ചിട്ടില്ല.. 😏 #CPMTerror
കൊല്ലപ്പെട്ടത് 19ഉം 24ഉം വയസുള്ള രണ്ടു യുവത്വങ്ങളാണ്. SFI പ്രവർത്തകർ അല്ലാത്തത് കൊണ്ടു അവരുടെ നിറമുള്ള സ്വപ്നങ്ങളെ പറ്റിയും വിപ്ലവ വീര്യങ്ങളൊന്നും എഴുതാൻ 4 ചക്രത്തിന് തൂലിക ചലിപ്പിക്കുന്ന സാംസ്കാരിക 'നായ'കന്മാരോന്നും ഉണ്ടാവില്ലെന്ന് അറിയാം....! #CpmTerror
രക്തദാഹികൾ വീണ്ടും മഴു വീശി. മൂവർണ്ണക്കൊടി നെഞ്ചിലേറ്റിയ പാതകത്തിന് മറ്റൊരു കൗമാരത്തെ കൂടി CPM അരിഞ്ഞു വീഴ്ത്തി- വിട കൃപേഷ്!അവർ നവോഥാന മതിലുകൾ കെട്ടി പൊക്കി കേരള സംരക്ഷണ യാത്ര നടത്തുന്നു. അന്ന് ശുഹൈബ്(29)ഇന്ന് കൃപേഷ്(19)കേരള സമൂഹം ലജ്ജിക്കുന്നു സി.പി.എം.മിനെ ഓർത്തു.@KoYiKkoDaNn
പുൽവാമയിൽ വീരമൃത്യു വരിച്ച ധീര ജവാന്മാർക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അന്തിമോപചാരം അധ്യക്ഷൻ രാഹുൽ ഗാന്ധി അർപ്പിക്കുന്നു..
നേരം പുലരും മുന്നേ പകവീട്ടാൻ നമുക്ക് ഇന്ദിരയില്ല..
ഗുജറാത്തിൽ പാര്‍ട്ടി വേദിയില്‍ രാഹുല്‍ ഗാന്ധിക്ക് പ്രവര്‍ത്തകയുടെ ചുംബനം....... തള്ളിമാറ്റാനോ ക്യാമറയുടെ തടസ്സം മാറ്റാനോ ആരും വരില്ല...... ഇത് ജനങ്ങളുടെ മനസ്സറിയുന്ന നേതാവാണ്......@KoYiKkoDaNn @tsarathchandrap
40 നു പകരം 400 ഭീകരരെ നിരത്തി കിടത്തുന്ന വാർത്ത കാണാൻ കാത്തിരിക്കുന്നു ഭാരതത്തിനായി വീരമൃത്യു വരിച്ച ധീരജവാന്മാർക്ക് #പ്രണാമം #INDIAN_ARMY 🇮🇳 wait and see 💪🏻
കേരളത്തിൽ ഏറ്റവും കൂടുതൽ ജനപ്രീതിയുള്ള നേതാവ് ഉമ്മൻ ചാണ്ടി എന്ന് ഏഷ്യാനെറ്റ് ന്യൂസ് AZ റിസർച്ച് പാർട്‌ണേഴ്‌സ് സർവേ ഫലം.
✝ പള്ളിയിൽ പോയി പ്രാർത്ഥിച്ചു കുരിശ് വരച്ചാലും ✝ ☪ മുസ്ലിം പള്ളിയിൽ പോയി നിസ്കരിച്ചാലും ☪ 🕉 അമ്പലത്തിൽ പോയി തൊഴുതാലും 🕉 "വിശദീകരണം ചോദിച്ചു വരില്ല എന്റെ പ്രസ്ഥാനം" 🇮🇳💙 Yes I'm #CONGRESS 🇮🇳💙
മരിക്കുവോളം മറക്കില്ല പ്രിയ ഷുഹൈബിനെ, ഇല്ലാതാക്കിയ സി.പി.എം കാപാലികരെയും
उत्तर प्रदेश की गली गली में शोर है.......
United States Trends
- 1. Bengals 78,9 B posts
- 2. Chargers 68,1 B posts
- 3. McPherson 12 B posts
- 4. Herbert 34,3 B posts
- 5. Joe Burrow 21,1 B posts
- 6. #BaddiesMidwest 20,3 B posts
- 7. #BoltUp 5.462 posts
- 8. Zac Taylor 4.322 posts
- 9. #CINvsLAC 10,4 B posts
- 10. #SNFonNBC N/A
- 11. Money Mac N/A
- 12. Dobbins 8.508 posts
- 13. Harbaugh 16 B posts
- 14. Chiefs 158 B posts
- 15. WWIII 169 B posts
- 16. Ladd 5.720 posts
- 17. #WhoDey 1.788 posts
- 18. Tee Higgins 3.850 posts
- 19. 60 Minutes 30,4 B posts
- 20. Bills 165 B posts
Something went wrong.
Something went wrong.