@RMahatej Profile picture

Remya Arun Chandrasekharan ( മോദിയുടെ കുടുംബം)

@RMahatej

धर्मो रक्षति रक्षितः Nationalist || Digital marketer #ViksitBharatAmbassador Former IT/SM Convenor Mavelikkara LC(2024) & IT/Social media Co-Convenor Kollam

Similar User
🎀 𝙰𝚍𝚟 𝚂𝚛𝚞𝚝𝚑𝚢 𝚂𝚊𝚗𝚔𝚊𝚛 🎀 photo

@sruthy_sankar

Roshni Sreekumar photo

@RoshniSreekumar

Smitha Viswanath (Modi Ka Pariwar) photo

@ViswanathSmitha

Renjith Radhakrishnan photo

@renjith9183

Anil Nair photo

@AnilNair1794

AnmoLmothi Guruvayur photo

@anmolmothi

Vishnu Kurup (Modi Ka Parivar) photo

@Vishnukurupbjp

JayanMohan Poossery_BJP photo

@JPoossery

VS Jithin Dev photo

@vsjithindev

Shajumon Vattekkad photo

@ShajumonV

KR Rajesh photo

@KRRajes96427612

deepa puzhakkal photo

@deepasasi1

𝐒𝐞𝐭𝐡𝐮𝐑𝐚𝐣 𝐃𝐞𝐬𝐨𝐦 photo

@SethurajDesom

ഉത്തമന്‍ photo

@uthaman4RDP

Anup photo

@anupnair77

Pinned

ഇന്നലെ കൊല്ലം ജില്ലയിലേക്ക് കടന്ന പിണറായി മഹാരാജാവിനെ എന്നാൽ ആകും വിധം സ്വീകരിച്ചു ആനയിച്ചിട്ടുണ്ട് #നവേരളസദസ് #pinarayivijayan #navakeralasadas #keralacm


Remya Arun Chandrasekharan ( മോദിയുടെ കുടുംബം) Reposted

പാലക്കാട് അഭിമാന പോരാട്ടം...


പാണക്കാട് പോയതിന് ശേഷം പ്രശസ്ത കൊങ്ങി റെസ്റ്റിലാണ്

Tweet Image 1

ഒരു പ്രസ്ഥാനത്തിൽ നമ്മൾ അനിവാര്യമെന്ന് പ്രസ്ഥാനത്തിലെ ഉത്തരവാദിത്വപെട്ടവരാണ് തീരുമാനിക്കേണ്ടത്. സ്വയമങ്ങനെ കരുതരുത്. അങ്ങനെ കരുതിയാൽ നല്ലൊരു നേതാവ് പോയിട്ട് നല്ല ഒരു പ്രവർത്തകൻ പോലുമാകില്ല. ചുമതലകൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും സ്വകർമ്മം ചെയ്യുക. ഒന്നും എന്നും ശാശ്വതവുമല്ല 😊😊

Tweet Image 1

രാവും പകലും വിശ്രമമില്ലാതെ വിനോദേട്ടനെപ്പോലെ ആയിരക്കണക്കിന് പ്രവർത്തകർ ഒന്നും പ്രതീക്ഷിക്കാതെ കഴിഞ്ഞ ഒരുമാസക്കാലമായി ഒരൊറ്റ ലക്ഷ്യത്തിനായി എല്ലാം ഉപേക്ഷിച്ച് പാലക്കാടിന്റെ മണ്ണിൽ ഉണ്ട്. സംഘടന പരാജയപ്പെടരുത് എന്ന് ആഗ്രഹിക്കുന്നവർ. അവരാണ് ഈ പാർട്ടിയുടെ ശക്തി.നമ്മൾ ജയിക്കും 💪

Tweet Image 1

പ്രണാമം 🙏

നമ്മുടെ കെനിയൻ നായർ ജി യുടെ അമ്മ വിഷ്ണുപാദം പൂകി പ്രണാമം 🙏 സദ്ഗതി 🙏

Tweet Image 1


Remya Arun Chandrasekharan ( മോദിയുടെ കുടുംബം) Reposted

സമീപകാലത്തൊന്നും കേരളം കണ്ടിട്ടില്ലാത്ത തരം അശ്ലീലക്കാഴ്ച. ഗുരു നിന്ദയുടെ വൃത്തികെട്ട ആവിഷ്ക്കാരം. ലജ്ജാകരം. ചരിത്രത്തിലും ഇതുപോലുള്ള ചതിക്കഥകൾ ഏറെ കാണാം. പക്ഷെ ധർമധ്വജമേന്തുന്ന കൈകളുടെ എണ്ണം പെരുകിയിട്ടേയുള്ളൂ.

Tweet Image 1
Tweet Image 2

പതിയെ ശീലം ആയിക്കോളും. കുത്തി പോക്കാനല്ലേ നമ്മളൊക്കെയുള്ളത് 😆

Tweet Image 1

ശിഖണ്ഡികളെ മുൻ നിർത്തി തെരഞ്ഞെടുപ്പ് ജയിക്കാമെന്നത് കോൺഗ്രസ്സിൻ്റെ വ്യാമോഹം മാത്രം.ശിഖണ്ഡിയെ മുന്നിൽ നിർത്തിയിട്ടും കൗരവപട തോറ്റു പോയിട്ടുണ്ട്. പാലക്കാടും കൃഷ്ണ കുമാറിൻ്റെ നേതൃത്വത്തിൽ പാണ്ഡവ പക്ഷം ജയിക്കും - കെ എസ് 🧡


എത്ര കൃത്യം 😂😆😆

ഇതൊക്കെ ഇപ്പം ആരാടാ പടച്ചുവിടുന്നത്🤣🤣🤣🤣 വാര്യർ എങ്ങനെ കാരക്കൂട്ടിൽ ദാസനായി



വാര്യംകുന്നൻ ക്രിസ്റ്റൽ ക്ലിയർ ആത്രേ

Tweet Image 1

കെ മുരളീധരൻ : “രാഹുൽ ഗാന്ധി ചികിത്സക്കായി കോട്ടയ്ക്കലിൽ അഡ്മിറ്റ് ചെയ്തപ്പോൾ കുതിരവട്ടത്താണ് അഡ്മിറ്റ് ചെയേണ്ടത് പറഞ്ഞ മഹാ വ്യക്തിയാണ്‌ കോൺഗ്രസ്സിൽ ചേർന്നത് …എന്തായാലും കോൺഗ്രസ്സിലേക്ക് സ്വാഗതം.” ഭേഷായ സ്വീകരണം 😂😂


ഇനിയങ്ങോട്ട് അളിയനും അളിയനും

Tweet Image 1

എന്തൊക്കെ കാണിച്ചാലും ആരൊക്കെ വേദനിപ്പിച്ചാലും സ്വന്തം അസ്‌തിത്വവും അഭിമാനവും കൊണ്ടു പോയി രാജ്യദ്രോഹികൾക്ക് മുൻപിൽ അടിയറവ് വെച്ചിട്ട് ഇനി ന്യായീകരിക്കാൻ നിൽക്കരുത് മിസ്റ്റർ കുലംകുത്തി 😡 ഒരാൾ പോയെന്നു വെച്ച് ഒന്നും സംഭവിക്കില്ല കാരണം ഭാരതീയ ജനത പാർട്ടി ഒരുത്തന്റേം തന്തയുടെ വകയല്ല


പാലക്കാട്‌ താമര വിരയുമെന്നൊരു ഭയം ഉടലെടുത്തപ്പോൾ ഈ തീവ്രവാദികൾക്ക് സമാധാനമില്ല. പാലക്കാട്‌ തീവ്രവാദികളെ കൂട്ട് പിടിച്ചു എന്തൊക്കെ കാണിച്ചാലും തർക്കമില്ല താമര വിരിയും 😊

Tweet Image 1

സ്വർഗ്ഗീയ സഞ്ജിത്ത് ബലിദാന ദിനം. പ്രണാമം 🙏

Tweet Image 1

ഭയം അവസാനിക്കുമ്പോൾ ജീവിതം തുടങ്ങുന്നു... ഹർ ഹർ മഹാദേവാ 🚩📿🕉️


Tulsi Gabbard, The Hindu American appointed by Trump as US Director of National Intelligence


Remya Arun Chandrasekharan ( മോദിയുടെ കുടുംബം) Reposted

छत्रपती संभाजी नगरमध्ये महंत सुभद्रा आत्या यांची भेट झाली. त्या महानुभाव पंथाशी निगडीत आहेत. शिक्षण आणि मुलींच्या सक्षमीकरणातील त्यांचे कार्य खूप प्रेरणादायी आहे.

Tweet Image 1
Tweet Image 2

ചിറ്റപ്പന്റെ കഥക്ക് "കട്ടൻചായയും,പരിപ്പ് വടയും" ന്ന് പേരിട്ടതിൽ വല്യ അതിശയമൊന്നും തോന്നുന്നില്ല 😆

Tweet Image 1

Loading...

Something went wrong.


Something went wrong.