Similar User
@Faizi52718185
@bsher_basher
@muthalib_pt
@bolshevik_02
@shahidtirur21
@manojku43753287
@NMannaadiyar369
@midlaj4181
@yezbee93
@rbrbpillai
@sridharambat
good morning Kuwait മഴപെയ്തു നനഞ്ഞ് കിളിർന്ന തണുപ്പിൽ... നിന്റെ ഹൃദയമാകുന്ന ചൂടിലേക്ക് ചേർന്നിരിക്കാനവൾ കൊതിച്ചു. വീണ്ടും വീണ്ടും മഴ നനയാൻ കൊതിച്ച് ഞാനും... ചെയ്യാൻ മടിച്ച് അവളും, ഓർമ്മകളിൽ അത്രമേൽ പ്രീയതരമായ ആ നീ മിഷങ്ങളെ ഒരിക്കൽ കൂടി അനുഭവിച്ചറിയാൻ
ജീവന് സ്വിച്ചിട്ട വിളക്കിൽ മെഴുകുതിരി പോലെ കത്തുന്ന കട്ട് തിരിക്ക് പേരുണ്ടോ? പൊഴിയുന്ന പൂവിന് പേരാണോ ജീവിതം? ഒരു മാമ്പഴം പോലെ ഞാൻ എന്ന സത്യത്തെ തിരയുന്നു, ഈ ജീവിതത്തിൻ്റെ അർത്ഥം - ബൈ
നിന്നെ എനിക്ക് കാണിച്ചുതന്നത് വിധിയായിരുന്നു....😔 ഇഷ്ടപ്രണയം ആയപ്പോൾ അരുത് എന്ന് മനസ്സ് വിലക്കി പക്ഷെ ഈ ജന്മം ഞാൻ നിന്നെ സ്നേഹിക്കണം എന്നത് മുന്നേ എഴുതി വച്ചതാണ്.....😔 അകലും തോറും കാന്തം പോലെ നിന്നിലേക് വീണ്ടും എന്നെ അടുപ്പിച്ചു.....
ആ മനസ്സിൽ എനിക്ക് ഇടമില്ലനറിഞ്ഞാൽ ഞാൻ അവിടെനിന്നും പടിയിറങ്ങും.... യാത്രപോലും പറയാതെ.... സ്നേഹം കൊണ്ട് പോലും ഞാൻ നിങ്ങളെ ബുദ്ധിമുട്ടിക്കില്ല. കാരണം, നിങ്ങൾ എനിക്കെന്നും പ്രിയപെട്ടവനാണ്...
ഞാൻ അല്ലാതെ മറ്റോരാളെ നീ തേടും എന്ന് എനിക്ക് ഉറപ്പ് ആയിരുന്നു കാരണം ഞാൻ ഒരു തകർന്ന തംബുരുവായിരുന്നു എന്നിൽ വിശേഷിപ്പിക്കാൻ തക്കതായ ഒന്നും ഉണ്ടായിരുന്നില്ല സ്‌നേഹിച്ചു വഞ്ചിക്കപ്പെട്ടു എല്ലായിടത്തും തോറ്റുപോയി ഞാൻ എനിക്ക് കുളിരേകാൻ ഒരു മഴയ്കും കഴിയില്ല എന്റെ കണ്ണീർ ആകാനെകഴിയൂ
good morning Kuwait എല്ലാ വാതിലുംനിനക്കായ് തുറക്കില്ല, തുറന്നിട്ടതൊന്നുമേനിനക്കു വേണ്ടിയുമായിരിക്കില്ല നിന്നിടമല്ലെന്ന്അറിഞ്ഞിട്ടുമെന്തെ ഇറങ്ങിപ്പോരുവാൻമടിക്കുന്നു കാത്തുനിന്നത്ര സമയംനിനക്കു നഷ്ട്ടം,ഇരുൾമൂടിയടഞ്ഞൊരു വഴിയിൽ ഉറ്റുനോക്കിടാതെ തടയുന്നകൈകളെ തടുത്ത് തിരികേ നടക്ക്.......
ആകാശത്തിന്റെ ഭാവഭേദങ്ങൾ കണ്ടിട്ടുണ്ടോ?അവൾ അവനോടുചോദിച്ചു. "ഉം "മൊബയിലിൽ നിന്നും കണ്ണുയർത്താതെ തന്നെ ആ ഭാവഭേദങ്ങളെപ്പറ്റി ആരോ കുറിച്ചിട്ടത് അവൻ വായിച്ചു. അനുഭവം എങ്ങനെ അറിവാകുന്നുവെന്ന് അവൾ തിരിച്ചറിഞ്ഞപ്പോൾ അറിവ് എങ്ങനെ അനുഭവമാക്കാമെന്ന് അവനും തിരിച്ചറിഞ്ഞിരിക്കണം.
സ്ത്രീ ശാക്തീകരണം,ലിംഗ സമത്വം ഇവ രണ്ടും പുറത്തിട്ടുകൊണ്ടു പോകുന്ന ചെരുപ്പു പോലെ.. അതിന് വീട്ടിൽ സ്ഥാനമില്ല. അത് ഉമ്മറപടിയിൽ അഴിച്ചു വച്ച് അകത്തു കയറണം... പുറത്തിറങ്ങുമ്പോളും നാലാള് കാണുമ്പോഴും ഉപയോഗിക്കാം
മഴവില്ല് കണ്ടു മാനംമുട്ടെ പറന്നപ്പോഴും ഞൊടിയിടയിൽ അത് മാഞ്ഞു പോകുമെന്ന് നീ ഓർത്തില്ല.നിന്നെ ഓർത്തു കരയാൻ വിധിക്കപ്പെട്ട് ഞാൻ കാത്തിരുന്നു എന്നും.ഒന്ന് ചേരാൻ വേണ്ടി അല്ല എന്തിനു എന്നെവിട്ട്പോയി എന്നറിയാൻ മാത്രം ആയിരുന്നു അത്...
വെള്ളക്കുതിരകളെ പൂട്ടിയ സ്വർണ്ണതേരിൽ എന്റെ സ്വപ്നങ്ങൾ യാത്ര തിരിച്ചപ്പോൾ. ഇനിയും വിടരുവാൻ മടിക്കുന്ന വസന്തത്തെ നെഞ്ചിലേറ്റി. ഏകാന്തതയുടെ അനന്തതയിലേക്ക് ധൂളി സദൃശ്യമായി പറന്നുപോകുന്ന. മനസ്സിനെ കടഞ്ഞാണിടാൻ കഴിയാത്ത ഞാനിന്ന് പരാജയത്തിന്റെ പ്രതീകമാണ്.
അറിയില്ല യൻ സഖീ സ്നേഹിച്ചു പോയി ഞാൻ അറിയില്ല യൻ സ്നേഹം സത്യമോ മിഥ്യയോ ആശിച്ചു പോയി ഞാൻ ഒന്നിച്ചിരിക്കുവാൻ ഒരു കുടക്കീഴിലായ് ഒന്നണഞ്ഞിടുവാൻ എവിടെക്കു പോയാലും നിൻ മുഖം കണ്ടു ഞാൻ എവിടെ തിരിഞ്ഞാലും നിൻ മുഖം മാത്രമായി കാറ്റിൽ കൊഴിയുന്ന ഇല പോലെ ഇന്നു ഞാൻ കോഴിയാത്ത യൻ സ്നേഹം നിന്നോട്
ഞാനും നീയുംതമ്മിലുള്ള ബന്ധം ആഴമളക്കാൻപറ്റാത്ത കടൽ പോലെയാണ്നിന്റെ പേര് എന്റെ ഹൃദയമിടിപ്പിൽഅലിഞ്ഞു ചേർന്നിരിക്കുന്നു.എന്നിലെ അവസാനശ്വാസം നിലയ്ക്കും വരേയ്ക്കുംഞാനും എന്റെ ഹൃദയവുംനിന്നോട് കടപ്പെട്ടിരിക്കുന്നു..
ചിലർ ഇന്നലെകളിൽ കണ്ണടച്ച് കിടക്കുന്നു.. ചിലർ നാളെകളിൽ കണ്ണും നട്ടിരിക്കുന്നു... ചിലർ മാത്രം ഇന്നിന്റെ മനോഹര കാഴ്ചകൾ ആസ്വദിക്കുന്നു...!❤️ 💞💞💞💞💞💞❤️🩹❤️🩹❤️🩹❤️🩹❤️🩹❤️🩹💝💝💝💝💝💝💖💖💖💖💖💝💜💜💜💜💜💜🧡🧡🧡🧡🧡🧡 @everyone
ആ അഴകും അതിനൊത്ത സൗന്തര്യവും .മൃദുലമായ സംസാരവും .അച്ചടക്കമുള്ള സ്വഭാവവും .വടിവൊത്ത ശരീരവും .അതിനൊത്ത നിറവും .മഷി എഴുതിയ മിഴിയും ആലിപ്പഴംപോലുള്ള കണ്ണും ചെന്താമര പോലുള്ള ചുണ്ടും മുല്ലമൊട്ടുപോലുള്ള പല്ലുംഅഴകാർന്നമുടിഇഴയും ആമ്പലിന്റെ നിറവും കണ്ടാൽകരളലിഞ്ഞുപോകുംപെണ്ണെഅരുംകൊതിച്ചു പോക
United States Trends
- 1. Kendrick 96,6 B posts
- 2. Daniel Jones 32,6 B posts
- 3. $CUTO 4.047 posts
- 4. #TSTTPDSnowGlobe 3.883 posts
- 5. Giants 65 B posts
- 6. Luther 14,9 B posts
- 7. Squabble Up 4.985 posts
- 8. Kdot 2.119 posts
- 9. Danny Dimes 1.055 posts
- 10. Muppets 6.446 posts
- 11. #StrayKids_dominATE 5.624 posts
- 12. #FridayVibes 9.750 posts
- 13. Mike Rogers 166 B posts
- 14. #BOYCOTT143ENT 29,1 B posts
- 15. #WeStandWithMadein 26,7 B posts
- 16. Cutoshi Farming N/A
- 17. NEW KUNG FU KENNY N/A
- 18. TV OFF 7.408 posts
- 19. Wacced Out Murals 5.512 posts
- 20. John Mara 1.017 posts
Who to follow
Something went wrong.
Something went wrong.