Puthalath_'s profile picture. ജനനം കൊണ്ട ഒരുപാട് ബീജങ്ങളില്‍ ഒന്ന് മാത്രം.

ഗുല്‍മോഹര്‍

@Puthalath_

ജനനം കൊണ്ട ഒരുപാട് ബീജങ്ങളില്‍ ഒന്ന് മാത്രം.

Joined October 2016
Similar User
kadalaass's profile picture. ഒളിച്ചുവയ്ക്കാനല്ല, വിളിച്ചുപറയാനുള്ളതാണ് കല. https://t.co/FeTFs7RYho https://t.co/LCHi1pibTK

@kadalaass

tins_i's profile picture. എവിടെയോ നഷ്ടപ്പെട്ട ജീവിതസൗഡര്യത്തിൻ്റെ ഓർമ്മ കുറിപ്പുകൾ , മരുഭൂമിയിൽ ഇരിന്നു കാണുന്ന മഴസ്വപനങ്ങൾ, പകൽ കാണുന്ന സ്വപനയാത്രകൾ . ജയകൃഷ്ണൻടെയും ക്ലാരയുടെയും തൃശ്ശൂർ

@tins_i

Urmila93307042's profile picture. പ്രാണന്റെ സ്വന്തം..

@Urmila93307042

mangalan90's profile picture. വന്നാൽ വന്ന് സമയം കിട്ടിയാൽ ട്വീറ്റും

@mangalan90

vibgyorfeelings's profile picture. കപ്പലിലാണ്; പക്ഷെ കുപ്പിയിലല്ല⛵||എന്റെ യാത്രകൾക്കിടയിൽ കയറിവന്ന പുനർചിന്തകളില്ലാത്ത വിചാരങ്ങളും വികാരങ്ങളും സത്യങ്ങളും മാത്രം, വിവേകത്തോടെയാവണം എന്നില്ല,Прости

@vibgyorfeelings

enganeyo's profile picture. മനുഷ്യന്മാരെ പേടി ഉള്ള മാലാഖകുഞ്ഞു
Blessed in infinite ways 💚

@enganeyo

twigtten's profile picture.

@twigtten

DepakmM's profile picture. ആലപ്പുഴക്കാരൻ🎈 പ്രവാസി🎈യാത്ര 🎈പ്രണയം🎈രാഷ്ട്രീയം

@DepakmM

ജാതി, മത, വര്‍ഗ, കളര്‍, ഭാഷാ, ലിംഗ, സംസ്‌കാര വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഇന്ത്യന്‍ പൗരത്വം നല്‍കുക. #stopCAApolitisc


ഗുല്‍മോഹര്‍ Reposted

This is the Real Israel, Medias Don't know. #WeAreAlQuds

AnsariZunaith's tweet image. This is the Real Israel, Medias Don't know.
#WeAreAlQuds

പൊരുതുന്ന ഫലസ്തീന്‍ ജനതക്ക് അഭിവാദ്യങ്ങള്‍ #WeAreAlQuds #freephalestine

Puthalath_'s tweet image. പൊരുതുന്ന ഫലസ്തീന്‍ ജനതക്ക് അഭിവാദ്യങ്ങള്‍ 
#WeAreAlQuds 
#freephalestine

ഗുല്‍മോഹര്‍ Reposted

ആദ്യമായിട്ട് ഏഷ്യാനെറ്റിനെ പറ്റി ഒരു അഭിമാനം ഒക്കെ തോന്നുന്നു 😌

TreesTalks's tweet image. ആദ്യമായിട്ട് ഏഷ്യാനെറ്റിനെ പറ്റി ഒരു അഭിമാനം ഒക്കെ തോന്നുന്നു 😌

The real face of terrorism - Israel! Palestinians were praying peacefully when they were attacked by the Israeli forces inside Masjid al-Aqsa. And there is no outrage because it didn’t happen in the Europe or US. #IndiaStandsWithPalestine


ഗുല്‍മോഹര്‍ Reposted

Long live Palestine Down with Israel Peace is possible only with justice. All nations should come together to end injustice that is settler colonial rogue state of Israel. #IndiaStandsWithPalestine

EMAbdulRahiman1's tweet image. Long live Palestine
Down with Israel
Peace is possible only with justice. All nations should come together to end injustice that is settler colonial rogue state of Israel. 
#IndiaStandsWithPalestine

മനസ്സിനെ കുലുക്കുന്ന നഷ്ടബോധം തോന്നിയിട്ടുണ്ട് കലാഭവന്‍ മണി മരിച്ചപ്പോള്‍,ബാല ഭാസ്കറിന്‍റെ അകാല മരണം സംഭവിച്ചപ്പോള്‍ ഇപ്പോള്‍ ഇതാ ബാലസുബ്രഹ്മണ്യത്തിന്‍റെ വിയോഗവും, കലയുടെ അന്ത്യം ലോകത്തിന്‍റെ അന്ത്യവും കൂടിയാണ്.


നീണ്ട കാലത്തിന് ശേഷം വായനയിലേക്ക് തിരികെ പോയി,മാധവികുട്ടിയുടെ 'എന്‍റെ കഥ 'യിലെ വരികള്‍ക്കിടയിലൂടെയുള്ള യാത്രയിലാണ്


ചില സമയത്ത് ഈ ആധുനിക ഉപകരണങ്ങളൊക്കെ മാറ്റി വെച്ച് പുസ്തകം വായിച്ചും എഴുതികുറിച്ചും ജീവിക്കണമെന്ന് തോന്നാറുണ്ട്, പക്ഷേ വീണ്ടും വീണ്ടും സ്ക്രോള്‍ ചെയ്യാന്‍ വിരലുകള്‍ തുടിച്ചു കൊണ്ടേയിരിക്കുന്നു.


മനുഷ്യര്‍ തീര്‍ത്ത അതിര്‍വരമ്പുകളെ പ്രളയം മറച്ചിരിക്കുന്നു, ദേഷ്യം,അസൂയ, വെറുപ്പ് എന്നീ വികാരങ്ങളെല്ലാം ഭീതി യെന്ന ഒറ്റ വികാരത്തിലൊതുങ്ങിയിരിക്കുന്നു.


വീട്ട് കൊലായിലിരുന്ന് മഴയാസ്വദിക്കുന്ന അനുഭൂതിയൊന്നും പറഞ്ഞറിയിക്കാനൊക്കൂല


ഗുല്‍മോഹര്‍ Reposted

കശ്മീരിൽ പോലീസിനെ കല്ലെറിയുന്നവരെ വെടിവെക്കുന്നു. കേരളത്തിൽ പോലീസിനെ കല്ലെറിയുന്നവരെ 'അയ്യപ്പഭക്തർ' എന്നു വിളിക്കുന്നു.ഇന്നത്തെ ടെലഗ്രാഫ്. Mano,matru പോലെ നൂറ്റാണ്ടിന്റെ പാരമ്പര്യവും, ദശലക്ഷക്കണക്കിന് സർക്കുലേഷനും ഉള്ള പത്രങ്ങൾ ഇനിയും എത്ര വയസ്സായാലാണ് അരTelegraph ആവാൻ കഴിയുക?


ഗുല്‍മോഹര്‍ Reposted

കേരളത്തിൽ ലവ് ജിഹാദ് ഇല്ലാ എന്നാണ് എൻ ഐ എ കണ്ടെത്തൽ അങ്ങനെയൊരു സാധനം ഉണ്ടോ എന്നറിയാൻ ഇത്രേം കാലം അന്വേഷണം നടത്തിയ ഇമ്മാതിരി ഏജൻസികളോടൊക്കെ പക്ഷെ ഇപ്പഴും പുച്ഛമാണ്, സഹതാപമാണ്....


'മഹാന്മാരെ അടുത്തറിയുമ്പോഴാണ് മനസ്സിലെ വിഗ്രഹം വീണുടഞ്ഞു പോകുന്നത്.' അലന്‍സിയറോട് പറയാനുള്ളത്


ഈ ലോകത്തിലെ വാത്സല്യം മുഴുവനായും പെയ്തിറങ്ങുന്നത് സ്വന്തം വാവയെ മനസ്സറിഞ്ഞ് ചുംബിക്കുമ്പോഴാണ്♥


നാഴികക്ക് നാല്‍പത് വട്ടം സമാധാനം ഉരുവിടുന്നവരാണ് കുരുടന്‍ പാമ്പിനെയൊക്കെ തച്ചുകൊന്ന് കുഴിച്ച് മൂടുന്നത്.


ഭാര്യ ട്വിറ്ററിലില്ലാത്തത് കൊണ്ട് ധെെര്യമായ് റീട്വീറ്റുന്നു ഈ നഗ്ന സത്യം

This post is unavailable.

ചിലപ്പോള്‍ ബഹുമാന സൂചകമായി വിളിക്കുന്നതാവാം ഈ' ഇക്ക' ചേട്ടാ' വിളികള്‍ പ്രായത്തിന് മൂത്തവര്‍ അങ്ങനെ അഭിസംബോധന ചെയ്യുന്നത് വലിയ അലോസരമാണ്


മൃതദേഹങ്ങളോട് പോലും വംശീയ വെറി പുലര്‍ത്തുന്ന കപട മതേതരരുടെ നാട്,ത്ഫൂ,,,,,


Loading...

Something went wrong.


Something went wrong.