@PrasanthSbjp Profile picture

Prasanth Sivan

@PrasanthSbjp

District President of BJP Yuvamorcha Palakkad,Kerala BJP MLA Candidate from Alathur Constituency

Similar User
Sandeep Vaachaspathi photo

@rsandeepbjp

Actor Krishnakumar photo

@actorkkofficial

Dr TP Senkumar IPS photo

@drtpsenkumar

M T Ramesh photo

@MTRameshbjp

CR PraphulKrishnan 🇮🇳 (Modiyude Kudumbam) photo

@PraphulOfficial

Adv.Sindhumol T.P photo

@Sindhumol_BJP

Kesari Weekly photo

@KesariWeekly

DigiArts photo

@preseld

Ganga B Varier photo

@GangaBhagath

adv. narayanan namboothiri bjp photo

@namboothiribjp

P R Shiva Shankar BJP photo

@Shivashankarpr

Adv.KrishnaDas.E photo

@advdas

Ambika JK photo

@JKAmbika

Adv Nivedida photo

@AdvNivedida

🇪Ⓜ️🅿️⛎®️🅰️🅰️🎵🇮🇳 photo

@_empuraan_

സുടാപ്പികളുടെ പിന്തുണയുമായി അവർ വരുന്നുണ്ട് വർഗീയവാദികളെ കൂട്ടുപിടിച്ച്കോൺഗ്രെസ്സുകാർ വരുന്നുണ്ട് മാതൃഭൂമി ന്യൂസ് ചർച്ച #mathrubhumi #mathrubhuminews


ഇന്ന് വൈകുന്നേരം 7.30pm മുതൽ പാലക്കാട് കോട്ട മൈതാനത്ത് ജനം ടീവീ ലൈവ് തെരഞ്ഞെടുപ്പ് ചർച്ചയിൽ ഉണ്ട്

Tweet Image 1

മൂത്താൻതറയിൽ മുതലക്കണ്ണീർ ഒഴുക്കിക്കൊണ്ട് ഭീകരവാദികളായ എസ്ഡിപിഐയുടെ പിന്തുണയുമായി ഒരുത്തനും വരേണ്ട.. കാതുകുത്തിയവൻ പോയാൽ കടുക്കനിട്ടവൻ വരും


ഇന്ന് വൈകുന്നേരം 5. 45മണി മുതൽ പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്ത് ലൈവ് മാതൃഭൂമി ന്യൂസ്‌ തെരഞ്ഞെടുപ്പ് ചർച്ചയിൽ ഉണ്ട്

Tweet Image 1

ഖാൻഗ്രസ് പാർട്ടിയിൽ അംഗത്വം എടുക്കുവാൻ സഞ്ജിത്ത് സ്മൃതിദിനം തന്നെ തെരഞ്ഞെടുത്തത് സുടാപ്പികളുമായി ഉണ്ടാക്കിയ ഡീലിന്റെ ഭാഗമാവുമല്ലേ


അത്രമേൽ പ്രിയപ്പെട്ട സഞ്ജിത്തിന്റെ ഓർമ്മകൾക്കു മുൻപിൽ കണ്ണീർ പ്രണാമങ്ങൾ


കാലിക്കറ്റ് യൂണിവേഴ്സിറ്റി MSC മാത്തമാറ്റിക്സ്ൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയ മൂത്താന്തറയുടെ അഭിമാനം കുമാരി മേഘ മോഹനെ ശ്രീ കുമ്മനം രാജേട്ടൻ അനുമോദിച്ചു

Tweet Image 1
Tweet Image 2
Tweet Image 3
Tweet Image 4

വ്രതമെടുത്തു പരിപാവനമായി വിശ്വാസികൾ ആചാരനുഷ്ഠാനത്തോടെ കൽപാത്തി തേവരുടെ തേര് വലിക്കുമ്പോൾ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ആചാരങ്ങൾ ലംഘിച്ച് ചെരുപ്പും ഇട്ട് തേര് വലിക്കുന്ന കോൺഗ്രസുകാർ.


Prasanth Sivan Reposted

During today's bypoll campaign in Palakkad, citizens from different communities expressed concerns over the Waqf Act's provisions which empower unilateral takeover of land by the board. Here in Kerala, the State Waqf Board has claimed land in Munambam (Ernakulam), Mananthavadi…

Tweet Image 1
Tweet Image 2
Tweet Image 3
Tweet Image 4

സൂര്യ തേജസ്സായി തേജസ്വി @Tejasvi_Surya @BJYM @PraphulOfficial @Madhukeshwar @ckkbjp @BJP4Keralam


പാലക്കാട് BJPയുടെ സംഘടനാ സംവിധാനം മറ്റു പാർട്ടികളേക്കാൾ ഒരു വള്ളപ്പാട് മുന്നിൽ തന്നെയാണ് നൂറുകണക്കിന് കായികതാരങ്ങൾ നിത്യേന പരിശീലനം നടത്തുന്ന പാലക്കാട് സിന്തറ്റിക് ട്രാക്കിൽ ഒരു ഡ്രസ്സ്‌ചെയ്ഞ്ചിങ് റൂമോ ടോയ്ലറ്റ് ഫെസിലിറ്റിയോ ഇല്ല മനോരമ ന്യൂസ് തെരഞ്ഞെടുപ്പ് ചർച്ച


കൽപാത്തി രഥോത്സവം അഞ്ചാം തിരുന്നാൾ ദേവരഥ സംഗമഭൂമിയിൽ നിന്നും #Kalpathy #kalpathyratholsavam #Palakkad #harharmahadev

Tweet Image 1

പാലക്കാട്‌ മണ്ഡലം ബൂത്ത്‌ 56 ബൂത്ത്‌ കൺവെൻഷൻ

Tweet Image 1
Tweet Image 2
Tweet Image 3

സംസ്ഥാന സർക്കാരിനെതിരെ കർഷക രോഷം ആളി കത്തിയ ട്രാക്ടർ റാലി. കർഷകർക്കൊപ്പം എന്നും BJP


പാലക്കാട്ടെ സിപിഎം കോൺഗ്രസ്‌ ഡീൽ പുറത്ത്.. പത്തനംതിട്ടക്കാരനായ യുഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി സിപിഎം ജില്ലാ ഫേസ്ബുക് പേജിൽ സിപിഎമ്മുകാരുടെ പ്രചാരണം പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ മത്സരം ബിജെപിയും ഇണ്ടി സഖ്യവും തമ്മിലാണെന്ന് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുന്നു


NDA തെരഞ്ഞെടുപ്പ് കൺവെൻഷൻ

Tweet Image 1

ഇന്ന് രാത്രി 8 മണിക്ക്

Tweet Image 1

കൊടുങ്കാറ്റിൽ ആന പാറിപോയപ്പോഴാണോ കോണകം പാറിയ കഥ പറയുന്നത് 😂😂 ഇലക്ട്രൽ ബോണ്ട് വിഷയത്തിൽ നരേന്ദ്രമോദി അഴിമതി നടത്തിയതിന്റെ ഒരു തെളിവെങ്കിലും നിങ്ങൾക്ക് ഹാജരാക്കാൻ സാധിക്കുമോ??


തെരഞ്ഞെടുപ്പ് അടുക്കുന്ന സമയത്ത് കൊടകര കൊടകര എന്ന് വിളിച്ചു പറയുന്ന ആളുകൾ കഴിഞ്ഞ മൂന്നു വർഷമായി ആ അന്വേഷണത്തിൽ എന്തു ചെയ്തു നിങ്ങളുടെ ഇത്തരം മുനയൊടിഞ്ഞ ആരോപണങ്ങൾ പാലക്കാട്ടെ ജനങ്ങൾ പുച്ഛിച്ചു തള്ളും 24News തെരഞ്ഞെടുപ്പ് ചർച്ച #Palakkad #bjp #Byelection #VoteForBjp


Prasanth Sivan Reposted

Just see how the BJP MLAs were thrown out of the J&K assembly for opposing INDI alliance's resolution to restore article 370 I'm J&K.. Democracy under attack anyone??


Loading...

Something went wrong.


Something went wrong.