@MollyKavithakal Profile picture

മോളിക്കവിതകൾ

@MollyKavithakal

വൈകി വന്ന വസന്തം കുട ചാരി വെച്ച് നനയുന്നു... #malayalam #poetry #മലയാളംകവിതകൾ #കവി

Similar User
നീഹാരിക❣️ photo

@Neehaaram

ലോല🌻 photo

@LolaMilford_

സൈക്കോ സഞ്ചാരി photo

@psychosanchari

അഖില photo

@wordsandnotion1

ഞാനാ photo

@meme_gallery_

😎നാണിക്കുട്ടി😎 photo

@nanikkutti

അറേബ്യയിലെ സുൽത്താൻ photo

@abuzehyan

preejajayan photo

@preejajayan5

sahayaatrika 🧬 photo

@sahayaatrika

ലിയ photo

@leahaammus

യാത്രാമധ്യേ ഒറ്റപ്പെട്ടവൻ. photo

@Raja751441123

Karthika kuttan photo

@Karthika_s1

പ്രകൃതി photo

@prakriti_0

🧬Z!¥U🧬 photo

@pharmacist2211

അമീബ photo

@amiba64985762

ഒച്ചയടക്കം പുലരിയേയും പൂക്കളേയും ഒച്ചയടക്കം പരിശീലിപ്പിക്കുന്ന കളരിയിലാണ് ഞാനിപ്പോൾ! മോളി സുബാഷ്.

Tweet Image 1

Women's Equality Day ദൈവമേ, നീയൊന്നൂടെ വരേണ്ടിവരും, ആണിന്റെ വാരിയെല്ലൂരിയാണ് പെണ്ണിനെ സൃഷ്ടിച്ചതെന്ന പുളു മാറ്റിപറയാൻ... ഞാനെത്ര പറഞ്ഞിട്ടുമിവർ വിശ്വസിക്കുന്നില്ല! മോളി സുബാഷ്.

Tweet Image 1

എന്റെ കൃഷ്ണാ, നീ തുടങ്ങിവെച്ച സകലമാന കുരുത്തക്കേടുകളും ഞങ്ങളിപ്പോഴും തുടരുന്നുണ്ടെങ്കിലും, ഞങ്ങളെയാരേം ദൈവമാകാൻ ഇവളുമാര് സമ്മതിക്കുന്നില്ല... മോളി സുബാഷ്.

Tweet Image 1

ഒച്ചയടക്കം പുലരിയേയും പൂക്കളേയും ഒച്ചയടക്കം പരിശീലിപ്പിക്കുന്ന കളരിയിലാണ് ഞാനിപ്പോൾ! മോളി സുബാഷ്.

Tweet Image 1

ന്റുപ്പൂപ്പായ്ക്കൊരാനയുണ്ടാർന്നെന്ന് ഇവളറിഞ്ഞു കാണുമോ പടച്ചോനെ..? മോളി സുബാഷ്.

Tweet Image 1

ന്യൂസ്‌കേരളയിൽ എന്റെ കവിതയും...

Tweet Image 1

കുഞ്ഞായിരിക്കുവാൻ മോഹം...


ന്യൂസ്കേരള പത്രത്തിൽ എന്റെ കവിതയും...

Tweet Image 1

മെയ്യനങ്ങി പണിയെടുക്കുന്നവർക്ക് മെയ്ദിനാശംസകൾ... മോളി സുബാഷ്.

Tweet Image 1

Loading...

Something went wrong.


Something went wrong.