മോഷണവും കൊലപാതകവും ഇല്ലാത്ത നാടാണ് ലക്ഷദ്വീപ്. അവിടുത്തെ ജയിലുകൾ കാലിയാണ്. സമാധാനത്തോടെ ജീവിക്കുന്ന ദ്വീപ് നിവാസികളുടെ മനസ്സമാദാനം കെടുത്തരുത്. നിലവിൽ ലക്ഷദ്വീപിൽ ആകെ ഒരു പ്രശ്നമേയുള്ളൂ. അത് സംഘികളുടെ അഡ്മിനിസ്ട്രേറ്റർ ആണ്. #GobackPatel #SaveLakshadweep
#മോദിഇന്ത്യയെകൊല്ലുന്നു ഇനിയും എത്ര ശവങ്ങൾ കാണണം ? രാജിവെച്ച് പുറത്ത് പോ... pic.twitter.com/8krAC50UkM
കൊറോണ തരംഗത്തിൽ വിവിധ സംസ്ഥാനങ്ങൾ ഓക്സിജൻ ക്ഷാമം അനുഭവിക്കുമ്പോൾ കേരളത്തിൽ വേണ്ടതിലധികം സ്റ്റോക്കുണ്ട്. കഴിഞ്ഞ ഏപ്രിലിൽ മിനിറ്റിൽ 50 ലിറ്ററായിരുന്നു കേരളത്തിന്റെ ശേഷി എങ്കിൽ ഏപ്രിലിൽ അത് 1250 ലിറ്റർ ആയി. അഥവ കേരളം മുന്നെ ഒരുങ്ങി നമ്മൾ അതിജീവിക്കും 🔥
ഒന്ന് പോയിത്താ !
India needs a strong Government. Modi does not matter. I can go back & open a tea stall. But, the nation can't suffer anymore.
#IndiaNeedsOxygen എന്ന ഹാഷ് ടാഗ് പാകിസ്ഥാനിൽ ട്രെന്റ് ആണത്രെ ! കോവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യക്ക് അവർ പിന്തുണ നൽകുകയാണ്. ഇന്ത്യയെ സഹായിക്കാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനോട് അവർ ആവശ്യപ്പെടുന്നു. വെറുപ്പ് പ്രചരിപ്പിക്കുന്ന സംഘിയും പാകിസ്ഥാനിലെ സാധാരണ പൗരന്മാരും എവിടെ കിടക്കുന്നു. ❤️
നിയമങ്ങളും ചട്ടങ്ങളുമില്ലാതെ പ്രകൃതിയെ ചൂഷണം ചെയ്യാൻ കാരണമാവുന്ന ഇഐഎ വിജ്ഞാപനം കേന്ദ്രസർക്കാർ പിൻവലിക്കുക. #WithdrawEIA2020
കൊറോണയാണ് രാത്രിയാണ്. കനത്ത മഴയാണ് ഒന്നും പ്രശ്നമായിരുന്നില്ല. നിസ്സഹായതയോടെയുള്ള നിലവിളികൾ കേട്ടപ്പോൾ എല്ലാം മറന്ന് മലപ്പുറത്തുകാർ ഓടിയെത്തി. ഈ കരുതലാണ് അപകടത്തിൻ്റെ വ്യാപ്തി കുറച്ചത് 💜 #KaripurPlaneCrash
ബ്രട്ടീഷ് കാരൻ്റെ വിനീതവിധേയൻ ആയി ജീവിച്ച് രാജ്യത്തെ ഒറ്റിക്കൊടുത്തതിനു തരാമെന്നേറ്റ ചില്ലിക്കാശ് കിട്ടാതെ വന്നപ്പോൾ ബ്രട്ടീഷ് വിരോധി ആയ വ്യക്തിയാണ് സംഘികളുടെ വീര പഴശ്ശി ! അവസാന ശ്വാസം വരെ പിറന്ന മണ്ണിനു വേണ്ടി ശബ്ദിച്ച വീര പുരുഷനെ ചൊറിയാൻ വരരുത്. #MalabarRevolution
അതിര്‍ത്തിയില്‍ ചൈന കടന്നുകയറിയിട്ടില്ലെന്നാണ് മോദി പറയുന്നത്. അപ്പോൾ ഇന്ത്യൻ സൈന്യം ചൈനയുടെ മണ്ണിൽ അതിക്രമിച്ചു കടന്നു എന്നാണോ അദ്ദേഹം പറയുന്നത് ?
മോദി അധികാരത്തിൽ വരുമ്പോൾ ഇന്ത്യയ്ക്ക് പ്രത്യക്ഷ ശത്രു പാക്കിസ്ഥാൻ മാത്രമായിരുന്നു. ഇക്കാലമത്രയും ഇന്ത്യയുടെ സൗഹൃദ രാജ്യമായിരുന്ന കുഞ്ഞൻ നേപ്പാൾ വരെ ഇന്ത്യയെ നോക്കി മസിൽ കാട്ടുന്നത് കാണുമ്പോൾ നാണം തോന്നുന്നു. #ModiBetrayedIndia
Petrol, Diesel Prices Go Up On Seventh Consecutive Day ഇവിടെ ചോദിക്കാനും പറയാനും ആരും ഇല്ലേ...!
India now has the highest taxes on fuel in the world ! 🇮🇳 India : 69% 🇩🇪 Germany : 63% 🇬🇧 England : 62% 🇨🇦 Canada : 33% 🇺🇲 USA : 19% 🇵🇰 Pak : 17% #TakeActionAgainstPetrolMafia
United States Trends
- 1. $CUTO 7.621 posts
- 2. #ASKJAGE N/A
- 3. Jaguar 176 B posts
- 4. #wednesdayfeelings 2.399 posts
- 5. DeFi 111 B posts
- 6. Hampton Inn 3.185 posts
- 7. Hump Day 15,5 B posts
- 8. $TGT 2.967 posts
- 9. Good Wednesday 30,1 B posts
- 10. #WednesdayMotivation 5.113 posts
- 11. #TheHeartKillersEP1 152 B posts
- 12. #20Nov 4.758 posts
- 13. Jay Leno N/A
- 14. Hobi 60,2 B posts
- 15. Happy Hump 9.549 posts
- 16. FY REACT BLANK SS2EP6 94,4 B posts
- 17. Linda McMahon 56,8 B posts
- 18. Nancy Mace 137 B posts
- 19. Bud Light 7.089 posts
- 20. $JEFFY 4.244 posts
Something went wrong.
Something went wrong.