@MIKKU_KR Profile picture

കെ.ആർ

@MIKKU_KR

Views own,Opinionated indian. https://t.co/f1id34Ata9 , മുങ്ങിമരിച്ചു., കടലാസുതോണിയിൽ; ഞാനെഴുതിയ അക്ഷരങ്ങൾ.

Joined October 2016
Similar User
vp_arunima photo

@arunima_vp

Platoe.Sui 🍃 photo

@platoe_sui

കർണ്ണൻ photo

@jinsjoseph35

മൊരടൻ🐾#Reject_EIA2020_CAA_NRC_SaveLakshadweep photo

@_moradan

ഞാനാണ് ഞാൻ photo

@enganeyo

കർഷകൻ photo

@AmRo1253

ശിവൻ photo

@Shivan___

കരിക്കുട്ടൻ 🇮🇳 photo

@kari_kkuttan

കാക്കകുഞ്ഞ് 🐣🐤🐥 photo

@kakkakunj

ꪫꤪꤨ ജോണി സിൻസ് photo

@lionhearT___7

oru pawam photo

@Oru_Pawam368

. photo

@saneeshetg

പ്രാഞ്ച്യേട്ടൻ photo

@pranchyettan

💕ആകാശമിട്ടായി 💕 photo

@akasamittayi

Kalpakam photo

@kalpakam_

Pinned

സ്വാതന്ത്ര്യം തേടുന്നു; മഴയിൽ മുങ്ങിയ കേരളം.


നഗ്ന പാദം,കൊലുസ്സിൻ കൊഞ്ചൽ, കുളപ്പടവുകൾ കയറി വരുന്നു; മാറിലൊതുക്കിക്കെട്ടിയ ഈറൻ പുലരി.


കോഴിക്കോട് വിമാന അപകടത്തിൽ പെട്ടവർക്ക് രക്തം ആവശ്യമുണ്ട്.. കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ AB+ve 10 unit O+ve 10 unit O-ve 7-8-2020 9:30 PM 9567825724


വിയർത്തൊലിക്കുന്നു, പെരുമഴക്കാലവും; നീയടുത്തില്ലാത്ത നോവ്.


നിഷ്കളങ്ക മാലാഖ, പൂ വിരിയും പോൽ പുഞ്ചിരി; ഹൃദയവാടിയിൽ നിത്യസുഗന്ധം.


അങ്ങിങ്ങു വെള്ളിനൂലുകൾ, നിലാവേ ഇനിയും വൈകിക്കൂട; മുടിയിഴകളിൽ നിൻ വിരൽസ്പർശം.


പലരും വന്ന വഴിയും പോയ വഴിയും മറന്ന്, ഇതുവഴി പിന്നെ വന്നതേയില്ല.


ഒരുപാട് നക്ഷത്രങ്ങൾ- എന്നെ നോക്കി ചിരിക്കുന്നു; അതിലേതാണമ്മേ അച്ഛൻ.


കായലോരത്ത്- സൊറ പറഞ്ഞിരിക്കുന്നു സന്ധ്യ; ഇളങ്കാറ്റിനു നല്ല കുളിര്.


a lotus blooms- in the drought pond, your smile in my heart.


വെൺ തൂവാലയിൽ- കരിമഷി വരച്ച ചിത്രം; സഖീ മിഴി നിറഞ്ഞതെന്തേ.


ഒതുക്കിപ്പിടിക്കൂ- നിൻ ചുരുൾമുടിത്തുമ്പ്; തളിർക്കുന്നേയുള്ളു തുളസി.


എന്തൊരു ഭംഗിയാണാ- ചുണ്ടിനു മുകളിലെ മറുക്; മിണ്ടാൻ വെമ്പുന്നു പിണക്കം.


അടച്ചിട്ട മുറിക്കു പുറത്ത്- രണ്ടു ജോഡി ചെരുപ്പുകൾ; അകത്ത് മുല്ലപ്പൂവിൻ്റെ ചിരി.


സുഹൃത്തേ നീയെവിടെ, പന്നിൽ നിന്നാരോ വിളിക്കുന്നു; നോക്കുമ്പോഴത് ഞാൻ തന്നെ.


പൂവിൽ ചവിട്ടിയ തഴമ്പല്ല, ചോരയൊലിച്ച മുറിപ്പാടുകളാണത്; മുൾവഴിയേറെ നടന്നച്ഛൻ.


എന്തിനാ മിഴി നിറക്കുന്നു? കടലിന്നിരു കരയിലാണെങ്കിലും- കണ്ണടച്ചാൽ കാണുന്നുവല്ലോ.


neglect, but don’t insult; life is too short to repair.


അറിയാമെനിക്ക്, അന്നെന്നെ കാത്തു നിന്നാ കടവിൽ ഇന്നു നീ ഒറ്റക്കല്ല.


കയ്യെടുക്ക്, ഞാനൊന്നു കണ്ടോട്ടെ; പൊത്തിപ്പിടിച്ചാ കണ്ണിലെ നാണം.


അഴിച്ചിട്ട ചുരുൾമുടി, പൊട്ടാൻ വെമ്പുന്ന മുഖക്കുരു; നിലാവിനിന്ന് നല്ല ചന്തം.


Loading...

Something went wrong.


Something went wrong.