@Kochupaaru Profile picture

കുഞ്ഞി

@Kochupaaru

might be temporarily down or it may have moved on. misfit piece #AI #Singleslivesmatter #Pistanthrophobia

Joined August 2015
Similar User
സുഹാസ് മാങ്ങാറി photo

@suhasmangari

Malli photo

@__Malli

Kevin Gordon photo

@KevRGordon0

നോര്‍മല്‍ photo

@muzhu_pranthan

R. ☭🍉 photo

@Roshanism_

കൃഷ്ണ📸 photo

@KRISHNA_VM1

രാജാകണ്ണ് ‍! photo

@a_r_y_an

കരിക്കുട്ടൻ 🇮🇳 photo

@kari_kkuttan

ചത്ത മത്തി photo

@chatthamatthi

കാർത്തുമ്പി photo

@dhatrikutty

MissPerfect photo

@Midukki_

ശിവൻ photo

@Shivan___

ശ്രീ ശ്രീ ചാത്താനന്ദ 💬 photo

@Great_Chattthan

അരാജകത്വ വാദി photo

@njanarajakan

ഷിഫു ☯️ photo

@Shifu_mastr

Happy Wedding Anniversary Dear 🤗 @Am_yuse


പത്തേ മുക്കാലിന് ബസ്‌. എനിക്ക് എന്തോ ചെറിയ വിഷമം ഒക്കെ വരുന്നുണ്ട്


ഇല്ലാ. ഇന്ന് തന്നെ പോകും


ഇന്ന് നാല് മണി പലഹാരം കാച്ചിലും ഇടിച്ച മുളകും കട്ടഞ്ചായും ആയിരുന്നു


വീട്ടി വന്ന ദിവസം കൊള്ളാം. എന്നെ കൊണ്ട് ഏകദേശം എണ്‍പത് ഇടിഞ്ഞില്‍ കത്തിപ്പിച്ചു


ചോറും വീട്ടില്‍ വെച്ച പുളിശേരിയും കടെന്നു വാങ്ങിയ ബീഫ് ഫ്രൈയും കൂട്ടി ഒരു കുന്നു ചോറ് കഴിച്ചു അതാണ്‌ ഇന്നത്തെ ഹൈലൈറ്റ്


ജസ്റ്റ്‌ ഒരു ഹാഫ് എ ഡേയ്ക്ക് മാത്രം ആണ് വീട്ടില്‍ വന്നത് അന്നേരം തന്നെ വെറുപ്പിക്കും


ഞാം വന്നത് പലമ്മത്തള്ള മണത്തു അറിഞ്ഞു എന്ന് തോന്നുന്നു. ഹോ ഇനി എന്റെ കുഞ്ഞികാല് കാണാത്ത വിഷമം വിളമ്പല്‍ തുടങ്ങും


വടകര ആയിപ്പോയി കൊല്ലം എങ്ങാനും ആകണമായിരുന്നു


ബാങ്ക് ഓഫ് പൊറോട്ട നൈസ് പേര്


ദ്രിഷ്ട്ടിക്ക ആര്‍ട്ടി കിട്ടാന്‍ നാല് ട്വീറ്റ് ഇട്ടു ദീപു അതേല്‍ വീണു :P


ശരിക്കം കൃപാസനം എന്നാ സ്ഥലം ഉണ്ടല്ലേ ? ഞാം ഇന്നാ ശ്രദ്ധിച്ചത്


ഡ്രൈവര്‍ക്ക് [ഫ്രണ്ട് ] നേച്ചര്‍ കോള്‍ വന്നെന്നു തോന്നുന്നു ഒരേ പറപ്പിക്കല്‍


രാമശ്ശേരി ഇഡ്ഡലിയുടെ കൂടെ ബീഫ് ഫ്രൈയോ മട്ടന്‍ കറിയോ കിട്ടിരുന്നേ കിടിലം ആയിരുന്നേനെ


Loading...

Something went wrong.


Something went wrong.