ജിസ്സാം
@Jizam789301ഒരു മനുഷ്യൻ യഥാർത്ഥത്തില്‍ മനുഷ്യനാകുന്നത് അവന്റെ മനസ്സ് കരയുമ്പോളാണ്,അവനു വേണ്ടിയല്ല, മറ്റൊരുവനു വേണ്ടി
Similar User
@mc_gireesh
@prajeesh2
@Rabeeu18
@Nizam916
@PPrayikkara
@adams__pa
@SwalihEdkra_2
@Fazalvellur
@kunnathukaadan
@LalMoha79055685
@marathalokam
@hmsemeena242
@IrfadNavas
ആരാണോ നിങ്ങളെ കൂടുതൽ വേദനിപ്പിക്കുന്നത് ആ മുഖത്ത് നോക്കി പുഞ്ചിരിക്കാൻ ശ്രമിക്കുകയും പിന്നീട് ശീലിക്കുകയും ചെയുക. ആ വേദനയിൽ നിങ്ങളുടെ ഹൃദയം നീറിയത് അവർ അറിയരുത്. അങ്ങിനെയും ചെയ്യാം പ്രതികാരം. ശുഭദിനം നേരുന്നു എല്ലാവർക്കും 🙏
സ്വപ്നങ്ങളും ആഗ്രഹങ്ങളും മണ്ണിട്ട് മൂടിയവൾക്ക് സമൂഹം ഒരു പേര് ചാർത്തി നൽകി " നല്ല അടക്കവും ഒതുക്കവും ഉള്ള കുട്ടി "
സ്നേഹിക്കുന്നു എന്ന് പറയുന്നിടത്തല്ല. സ്നേഹിക്കപ്പെടുന്നു എന്ന് തോന്നുന്നിടത്താണ് സ്നേഹം ഏറെ മനോഹരമാകുന്നത് ♥️♥️
വേദനകൾ മറക്കുവാൻ വേണ്ടി മനപ്പൂർവ്വം ലഹരിക്ക് വിട്ടുകൊടുത്ത എന്റെ കരളിന്റെ പകുതിയേ കുറിച്ച് ഓർത്ത് സഹതപിക്കുവാൻ ചുറ്റും ഒരുപാട് പേരുണ്ട്. ഒരുപാട് വേദനകൾ സമ്മാനിച്ചു ചവച്ച് തുപ്പിയ പോലെ ജീവിക്കുന്ന മറുപകുതിയെ എല്ലാവരും മനപ്പൂർവ്വം മറന്നതാകും
ഒരുമിച്ചുള്ള ജീവിതത്തെ കുറിച്ച് സ്വപ്നം കാണാൻ മാത്രമേ കഴിയുള്ളൂ എന്ന് തോന്നുന്നു. കാണാൻ കൊതിക്കുന്ന മുഖവും കേൾക്കാൻ കൊതിക്കുന്ന ശബ്ദവും ഒരുപാട് അകലെ ആയിട്ടും ഓരോ പ്രാരാബ്ദങ്ങളിൽ പെട്ടു പ്രവാസം നീണ്ടു പോകുന്നു 😪
പുഴയെ പോലെ സ്നേഹവും ചിലപ്പോഴൊക്കെ ഗതി മാറി ഒഴുകാറുണ്ട്. പക്ഷെ പുഴയെ പോലെയല്ല സ്നേഹം . അതിന് ചോദിക്കാനും പറയാനുമൊക്കെ അവകാശികൾ കാണും . ഈ ഗതി മാറ്റം പലപ്പോഴും ന്യായീകരിക്കാൻ കഴിയാത്തതു പോലെ നിഷേധിക്കാനും കഴിയാറില്ല. 🌹
ചേർത്തു പിടിക്കാൻ ആർക്കും പറ്റും പക്ഷെ സ്നേഹം ഉണ്ടാകണം എന്നില്ല.സ്നേഹം ഹൃദയത്തിൽ നിന്നും വരണം. സ്നേഹം കൊണ്ട് ചേർത്തു പിടിക്കുമ്പോൾ സ്നേഹം തിരിച്ചൊഴുകും. നിഷ്കളങ്കമായ സ്നേഹം. ഇവിടെ ആണ് മോഹങ്ങൾ തളിരിടുന്നതും.❤️❤️
ഈ പരസ്പരമുള്ള കൂട്ടി കെട്ടലുകൾ തന്നെയാണ് നമ്മെ നേരെ നിർത്തുന്നതും ഊർജ്ജസ്വലരാക്കുന്നതും ഒന്ന് കാലിടറിയാലോ ചരിഞ്ഞ് പോയാലോ ചേർത്ത് പിടിയ്ക്കാൻ കൈകൾ ഉണ്ടെങ്കിൽ അതിനെക്കാൾ വലിയ സമ്പാദ്യം മറ്റെന്താണ് ഉള്ളത് ബദ്ധങ്ങൾ അറ്റുപോകാതിരിക്കട്ടെ. ശുഭദിനം നേരുന്നു 🌹
United States Trends
- 1. Thanksgiving 816 B posts
- 2. Wiggins 4.612 posts
- 3. Druski 27,1 B posts
- 4. Dylan Harper 4.725 posts
- 5. Kevin Hart 15,5 B posts
- 6. Shai 7.510 posts
- 7. #RHOSLC 6.209 posts
- 8. Pat Spencer 1.267 posts
- 9. Friday Night Lights 17,5 B posts
- 10. Jalen Williams 2.141 posts
- 11. Tyrese Martin 2.001 posts
- 12. Zuck 11,2 B posts
- 13. Vindman 67,2 B posts
- 14. Rutgers 5.294 posts
- 15. #GoAvsGo 1.691 posts
- 16. #Survivor47 4.670 posts
- 17. #AEWDynamite 26,2 B posts
- 18. Kuminga 2.925 posts
- 19. Adin Hill N/A
- 20. RJ Davis N/A
Something went wrong.
Something went wrong.