@Jeenatomtom Profile picture

Jeena Thomas

@Jeenatomtom

നിങ്ങളെന്നെ മാലഖയെന്നു വിളിക്കുന്നു ഉയരകെട്ടിടങ്ങളിൽ ,മൃത വളവുകളിൽ ഞാൻ മാലാഖ തന്നെ...

Joined November 2014
Similar User
Nativeplanet Malayalam photo

@NativeplanetMa

കൊച്ചുകൃഷ്ണന്‍ photo

@KochuuKrishnan

IQ@ photo

@iqkod

sha photo

@50np

Jeena Thomas Reposted

പുലരി വന്നു വിളിച്ചിട്ടും മിഴി തുറക്കാൻ മടിച്ച് മേഘപ്പുതപ്പിന്നടിയിൽ എന്റെ കുഞ്ഞു സൂര്യൻ...


Jeena Thomas Reposted

മുറിവേൽക്കുന്നതിനേക്കാൾ മുറിവേൽപ്പിയ്ക്കുന്നതാണ് കൂടുതൽ വേദനിപ്പിയ്ക്കുക.....


Jeena Thomas Reposted

നമ്മുടെ യഥാർത്ഥമായ ആനന്ദവും ദുഃഖവും നമ്മളറിയുന്നത് ഇരുളിന്‍റെ മറവിലാണ്... #നഗ്നസത്യം


Jeena Thomas Reposted

ഏകാന്തത എന്നുള്ളതു ഒരു ഒളിച്ചോട്ടമല്ല മറിച്ച് നാം എല്ലാ ചിന്തകളും നമ്മളിലേക്കു ഒതുക്കുന്ന ഒരു അവസ്ഥയാണ്


Jeena Thomas Reposted

കാമവും പ്രേമവും വെറും ചന്ടികളായി !! കൂടെയുള്ളത് വെറും മരവിച്ച് മരിക്കാറായ എന്റെ ദാഹം മാത്രം!!


Jeena Thomas Reposted

ജീവിതം ഭോഗിച്ചു തീര്‍ത്ത ഇരുകാലികള്‍ക്കും തെരുവില്‍ ഭിക്ഷ തെണ്ടി ജീവന്‍ കഴിക്കുന്നോര്‍ക്കും ഒരേ ലോകം !! ദൈവം വ്യത്യസ്തത കാണുന്നിടമോ ഇത്?


Jeena Thomas Reposted

ഒരുമിച്ച് നിന്ന് ജീവിതത്തില്‍ തോറ്റുപോകുന്നതില്‍ ഭേദം വേറേ വേറേ നിന്ന് പ്രതിബന്ധങ്ങള്‍ നേരിടാന്‍ പരസ്പരം വെറുപ്പ് കൊണ്ട് ശക്തി പകരുകയാണ്.3


Jeena Thomas Reposted

ഈ പിണക്കങ്ങള്‍ക്കിടയില്‍ കടന്നുവരുന്ന ഇണക്കങ്ങള്‍ വളരെ ഭയാനകം ആയി തോന്നുന്നത് അതുകൊണ്ടാണ്..4


Jeena Thomas Reposted

ജീര്‍ണ്ണതയിലേക്ക് എത്തി നില്‍കുന്ന കൌമാരം .....


Jeena Thomas Reposted

# ചില ഓർമ്മകൾ കടലിലെറിഞ്ഞ കുപ്പി പോലെ.. പറയാനാവില്ല, എപ്പോൾ കരയിലടിയുമെന്ന്.


Jeena Thomas Reposted

ഞാൻ വീണ കുഴിയിൽ നീയും വീണെന്നറിഞ്ഞപ്പോഴെനിക്കെന്താഹ്ലാദം!


Jeena Thomas Reposted

ഉപേക്ഷിച്ചവര്‍ക്ക് എന്ത് സ്നേഹമാണ് തിരികെ കൊടുക്കേണ്ടത് എന്നെനിക്കറിയില്ല


Jeena Thomas Reposted

സ്വന്തം പ്രാണനെ ത്യജിച്ച് മറ്റൊരാളുടെ താലിചരട് കഴുത്തിൽ അണിയേണ്ടിവന്നവൾ... അവളോട് ദുഃഖം എന്നത് എങ്ങനെ നിർവചിച്ചു പറയാൻകഴിയും ലോകമേ


Jeena Thomas Reposted

മാതൃസ്നേഹം ഇന്ന് സോഷ്യല്‍ മീഡിയയില്‍ പ്രസംഗിക്കാന്‍ മാത്രം കൊള്ളാം , റിയല്‍ലൈഫില്‍ അവസ്ഥ വേറെയാണ് , :(


Jeena Thomas Reposted

" ജോലി ആയില്ലേ , കല്യാണം കഴിക്കുന്നില്ലേ കൊച്ചുങ്ങൾ ആയില്ലേ ,തെക്കോട്ട്‌ എടുക്കുന്നില്ലേ " ഇമ്മാതിരി ചോദ്യങ്ങൾ നിയമപരം ആയി നിരോധിക്കണം .


Jeena Thomas Reposted

ഗോളിയില്ലാത്ത പോസ്റ്റ് കിട്ടിയാലും തിരിച്ചോടി സ്വന്തം പോസ്റ്റിൽ സെൽഫ് ഗോൾ അടിക്കുന്നവരെയാണ് കേരളത്തിലെ പ്രതിപക്ഷം എന്ന്പറയുന്നത് Via~VipinP


Jeena Thomas Reposted

##.മതങ്ങൾക്ക്‌ മദമിളകിയപ്പോൾ മനുഷ്യരപരിചിതരായി..


Jeena Thomas Reposted

Overwhelmed, honoured and humbled. Will never forget this day. http://t.co/uGeVUGkCQQ

narendramodi's tweet image. Overwhelmed, honoured and humbled. Will never forget this day. http://t.co/uGeVUGkCQQ

Jeena Thomas Reposted

To my mind @narendramodi speech at Allphones has been better than his speech at @TheGarden Greater breadth. Intense connect with crowds


United States Trends
Loading...

Something went wrong.


Something went wrong.