@Dev_Madhav_VJ Profile picture

രത്തൻ മഹീന്ദ്രൻ(നിങ്ങൾ ഉദ്ദേശിക്കുന്നയാൾഞാനല്ല)

@Dev_Madhav_VJ

ഈ സമയവും കടന്നു പോകും ഞാനും നിനക്ക് ഓർമയാവും, പിന്നെയോ🥀... ഗുൽമോഹറുകൾ പൂക്കുന്നക്കാലം🍂, സ്വന്തം, സഖാവിന്റെ കൂട്ടുകാരൻ♥(ഖയാം ഹയാത്ത് )

Pinned

ഇരുപത്തിരണ്ടാം വയസ്സിലെ അപക്വമായ പ്രണയമെന്ന് നമ്മുടെ നഷ്ടപ്രണയത്തെ ഒരുപരിതിയിൽ കൂടുതൽ പലരും കളിയാക്കി പറഞ്ഞപ്പോളും. നഷ്ടപ്പെട്ടു നാല് വസന്തകൾ തികഞ്ഞിട്ടും ഇന്ന് ഈ ഇരുപത്തിയാറാം വയസ്സിലും ഞാൻ നിന്നെ ഓർക്കാത്ത ദിനങ്ങൾ വിരളമാണ് 😊. അത്രമേൽ ഞാൻ നിന്നെ ഹൃദയംതൊട്ട് പ്രണയിച്ചിരുന്നു❤️.


ഇനിയും നാമിരിവരും ഒരിക്കലും പരസ്പരം കണ്ടുമുട്ടാതെരിക്കട്ടെ... ഇനി കണ്ടാലും നിനക്കറിയാത്ത വിധം ഞാനും എനിക്കറിയാത്ത വിധം നീയും അപരിചിതരായി തീരട്ടെ അറിഞ്ഞിട്ടും അറിയാത്ത വിധം നടിക്കട്ടെ.. ആരുടയോക്കായോ നന്മക്ക് വേണ്ടി നമ്മുടെ പ്രണയം അപരിചിതത്വം സ്വികരിക്കട്ടെ.. സഖാവിന്റെ കൂട്ടുകാരൻ


രത്തൻ മഹീന്ദ്രൻ(നിങ്ങൾ ഉദ്ദേശിക്കുന്നയാൾഞാനല്ല) Reposted

സത്യങ്ങൾ മാത്രം


അസ്വസ്ഥമായ രാവുകളുടെ ആറുവർഷങ്ങൾ... 💔🥀💙 സഖാവിന്റെ കൂട്ടുകാരൻ ♥️


രത്തൻ മഹീന്ദ്രൻ(നിങ്ങൾ ഉദ്ദേശിക്കുന്നയാൾഞാനല്ല) Reposted

ഇനിയൊരു ജന്മമുണ്ടെങ്കിൽ നമുക്കന്ന് ദേശാടന പക്ഷികളായ്‌ പിറക്കണം ഒരുനീണ്ട യാത്ര പോകണം നമ്മളൊരുമിച്ചു മഞ്ഞു പെയ്യുന്ന പ്രഭാതങ്ങളിൽ വേനൽചൂടിന്റെ നെറുകയിൽ അസ്തമയ സന്ധ്യകളെ ചുംമ്പിച്ചു രാത്രിയുടെ നക്ഷത്ര ചില്ലയിൽ ചേക്കേറി നീലാകാശചെരുവുകളിൽ ചേക്കേറണം ദേശാദേശാന്തരം നമ്മളൊന്നിച്ചു പറക്കണം


പാതിവഴിയിൽ പറയാതെപോയ പ്രണയത്തിന് അവകാശയായി ഇന്നും നിൻ പുറകിൽ ഞാനുണ്ട് ആരുമറിയാത്തൊരു നിഴയലായ്... നിനക്ക് കൂട്ടായ്... എന്നും... സഖാവിന്റെ കൂട്ടുകാരൻ ♥️ ഖയാം ഹയാത്


നീ വന്നിറങ്ങിപ്പോയത് മുതലാണ് എന്റെ നഷ്ടങ്ങളുടെ തുടക്കം...💔അതിന്നും എന്റെ ജീവിതത്തിൽ തുടർന്ന് കൊണ്ടേയിരിക്കുന്നു... കരയെ പ്രാപിക്കാതെ അലയടിക്കുന്ന തിരമാലകളെ പോലെ🌊 സഖാവിന്റെ കൂട്ടുകാരൻ ♥️


ഇന്നും എൻ ഹൃദയത്തെ അത് വല്ലാതെ നോവിക്കുന്നുണ്ട് നീ അവസാനമായി എനിക്ക് നൽകിയ ആ ചെറുപുഞ്ചിരി😊. ആദ്യമായ് കോളേജ് വരാന്തയിൽ വെച്ച് നീ എനിക്ക് നൽകിയ പുഞ്ചിരിയേക്കാൾ ഏറെ വിത്യാസമുള്ളതായിരിന്നു അത്. എന്നും അതെന്നിൽ നിൻ ഓർമയിലെ ഏറ്റവും പ്രിയപ്പെട്ട ഒന്നാണ്... സഖാവിന്റെ കൂട്ടുകാരൻ♥️ ഖയാം


ഒരിക്കൽകൂടി എനിക്ക് നിന്നെ കാണണം.. നിൻവലം കൈയിൽ എൻഇടം കൈ ചേർത്ത് എനിക്കാ വാഗമരത്തിൻ തണലിലൂടെ ഗുൽമോഹറുകളുടെ ചുവപ്പിൽ നിന്റെതായി ഒരു യാത്രപോണം ഇനിയൊരിക്കലും നാമിരിവർക്കും തിരിച്ചെടുക്കാനോ സാധിക്കാത്തതുമായാ എന്റെയും നിന്റെയും പ്രണയത്തിൻ ഓർമ്മയുടെ അവസാനയാത്ര.. സഖാവിന്റെ കൂട്ടുകാരൻ


പലപ്പോഴും തോന്നിയിട്ടുണ്ട് പലരെയും പരസ്പരം കൂടുതൽ അറിയാതെ അപരിചിതരായി പോയിരുന്നെങ്കിൽ ജീവിതം എത്രസുന്ദരമായിരുന്നു. ഒരുപക്ഷെ പലർക്കും നമ്മളെകുറിച് കൂടുതലായി അറിഞ്ഞിരുന്നില്ലേങ്കിൽ എന്നുമുള്ള കൗതകത്തോടെ ഇന്നും അവർ നമ്മളെ എവിടെയോ കേട്ടോ കാത്തോയിരിപ്പുണ്ടാവും. സഖാവിന്റെകൂട്ടുകാരൻ


കണ്ണിലും ഖൽബിലും കാമമില്ലാത്ത സ്നേഹവും പ്രണയവും വാത്സല്യവും നിറഞ്ഞ നിന് കവിൾ ചുംബനങ്ങൾ അതെന്നും നിന്നിൽ എനിക്കേറെ പ്രിയപ്പെട്ടതായിരുന്നു.നിന്നിൽ എനിക്ക് മറക്കാനാവാത്ത ഒന്ന്❤️ ഖയാം ഹയാത്ത് സഖാവിന്റെ കൂട്ടുകാരൻ ❤️


നിന്റെ ഒര്മാകളിലും നീഎന്നാ വ്യക്തിയിലും എനിക്കിന്ന് അവകാശങ്ങളില്ല തികച്ചും നാമിരുവരും അന്യരാണ്.നീന്നിൽ ഞാനിന്ന് വിലപിക്കുന്നില്ല സാഹചര്യങ്ങളിൽ പൊരുത്തപ്പെട്ട നമ്മളെ മറന്നിരിക്കുന്നു.എന്നും എന്റെ പ്രണയം സത്യമുള്ളതാണ്.ജീവിതത്തിൽ ഞാനെഴുതുന്ന ഓരോ അക്ഷരങ്ങളും നിനക്കുള്ളതാണ് അതെന്നും❤️


രത്തൻ മഹീന്ദ്രൻ(നിങ്ങൾ ഉദ്ദേശിക്കുന്നയാൾഞാനല്ല) Reposted

One of my fav BGM 💕


രത്തൻ മഹീന്ദ്രൻ(നിങ്ങൾ ഉദ്ദേശിക്കുന്നയാൾഞാനല്ല) Reposted

ആരൊക്കെയോ കൂടെ ഉണ്ടായിട്ടും എന്റെ ഓർമ്മകളിൽ നീ മാത്രം ഇങ്ങനെ നിറഞ്ഞ് നിൽക്കുന്നുണ്ടെങ്കിൽ ഒരു കാരൃം ഉറപ്പാണ് നിന്നെക്കാൾ വലുതായി എനിക്ക് മറ്റാരുമില്ലെന്ന് നീ എവിടെയായിരുന്നാലും മനസ്സറിഞ്ഞു ആ മനസ്സിനെ സ്നേഹിച്ചും ഇഷ്ടപ്പെട്ടും ഞാൻ കൂടെയുണ്ടാകും എന്നുമെന്നും❤️


രത്തൻ മഹീന്ദ്രൻ(നിങ്ങൾ ഉദ്ദേശിക്കുന്നയാൾഞാനല്ല) Reposted

Don't know why I am being so much romantic nowadays 🥰 #futuregoals #couplegoals


രത്തൻ മഹീന്ദ്രൻ(നിങ്ങൾ ഉദ്ദേശിക്കുന്നയാൾഞാനല്ല) Reposted

നിന്നോടുള്ള എന്റെ പ്രണയം വെറുമൊരു ഭംഗി വാക്കല്ല അതെന്റെ ജീവൻ തന്നെയാണ് ❤️ എല്ലാവർക്കും പ്രണയദിനാശംസകൾ


ഇനിയൊരിക്കലും അത് ഉണ്ടാവില്ലന്നറിഞ്ഞിട്ടും ഞനൊരുപാട് കൊതിച്ചുപോകുന്നു. ഒരിക്കൽ കൂടി നിന്നിൽ നിന്ന് ആ വാക്കുകൾ കേൾക്കുവാൻ 😊❤️. അതെ നിന്നെയെനിക്കൊരുപാട് ഇഷ്ടമാണെന്ന് ❤️. അത്രമേൽ നിന്നെ ഞാൻ. സഖാവിന്റെ കൂട്ടുകാരൻ, ഖയാം ❤️


രത്തൻ മഹീന്ദ്രൻ(നിങ്ങൾ ഉദ്ദേശിക്കുന്നയാൾഞാനല്ല) Reposted

ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന മനുഷ്യൻ ♥️♥️♥️♥️ (ഇപ്പൊ മനസ്സിലായോ ഇത്രയും verbal abuse ചെയ്തിട്ടും സൗണ്ട് pollution ഉണ്ടാക്കിയിട്ടും ഗംഗ എന്താ respond ചെയ്യാത്തെന്ന്‌.... Targetted )


ഞാൻ കണ്ടതിൽവെച്ച് ഏറ്റവും കൂടുതൽ ഐശ്വര്യകൊണ്ടും മുഖശ്രീത്വംകൊണ്ടും സൗന്ദര്യംകൊണ്ടും സുന്ദരമാക്ക്കിയ മുഖങ്ങൾ ഇവർക്കറിയിരിന്നു... ഇവരൊരാളം മറ്റൊരു മുഖവും ഇത്രമാത്രം സൗന്ദര്യബോധം എന്നിൽ ഉണർത്തിയിട്ടില്ല്ല.. അത്രമേൽ ഹൃദയത്തിൽ ആഴ് നിറങ്ങിയാ ചിലമുഖങ്ങൾ❤️. ഖയാം സഖാവിന്റെ കൂട്ടുകാരൻ❤️

Tweet Image 1

നമ്മൾ പറയാത്തത് കൂടി മനസിലാക്കാൻ പറ്റുന്നൊരാൾ... അതൊരു ഭാഗ്യമാണ് എല്ലാവർക്കും കിട്ടാത്തൊരു ഭാഗ്യം,ചുരുക്കം ചിലർക്ക് മാത്രം ലഭിക്കുന്ന ഒന്ന്,ഒരു സാമ്പത്തിനും ഉയരാൻ സാധിക്കാത്ത ഒന്ന്. താൻ പോലുമറിയാതെ തന്റെ സന്തോഷവും ദുഃഖവും അറിയുന്നൊരാൾ. ഖയാം ഹയാത്ത് സഖാവിന്റെ കൂട്ടുകാരൻ ♥️


ഒരുപക്ഷെ സിനിമയിൽ വളരെ അധികം ഹസ്യത്മകമായി ഈയൊരു ഭാഗം ചിത്രീകരിച്ചതുകൊണ്ട് നമ്മളാരും അറിയാതെപോയ ഒരു നഷ്ടപ്രണയത്തിൻ തീരാവേദന.തന്നെവിട്ടു അവൾ യാത്രയായെന്ന് അറിഞ്ഞിട്ടും ഭൂമിക്കോ അഗ്നിക്കോ മറ്റൊന്നിനും തന്നെ തന്റെ പാതിയെ വിട്ടുനല്ക്കാതെ അവളെ കാത്ത്സൂക്ഷിച്ച ആ കരങ്ങൾ. അയാളുടെപ്രണയം


United States Trends
Loading...

Something went wrong.


Something went wrong.