@BaluKLM Profile picture

Balu Mohan

@BaluKLM

ഉപജാപങ്ങളുടെ രാജകുമാരന്‍, Telecom Slave , Communism*

Similar User
Ivin Gancius photo

@ivan457

B Joy photo

@bijoyjacobk

Perera photo

@HelloMrPerera

Afsal Jalal photo

@AfsalJalal

Mr Kay photo

@Mr_Kayz

Santhosh Subramonian photo

@iyarthegreat

The Droid Addicted. photo

@D_V_

Vineeth photo

@vineethjose

aBBi photo

@SolidFumes

Nauphal LLC photo

@Nauphal

തൊട്ടു തൊട്ടിരിക്കല്ലേ.. വിട്ടു വിട്ടിരി... #കരുണടുകൊറോണ


ഇറ്റലിയെന്നു കേട്ടാലോ തിളക്കണം ചോര ഞരമ്പുകളിൽ


അൽപാൽപമായി പലർക്കും തോന്നിത്തുടങ്ങിയിരുന്ന ബഹുമാനം കടകമ്പള്ളിയുടെ ആക്റ്റിവിസ്റ്റ്‌ സ്ത്രീ ആക്റ്റിവിസ്റ്റ്‌ അല്ലാത്ത സ്ത്രീ തരം തിരിവിൽ തട്ടി നടപ്പന്തലിൽ തല തല്ലി വീണു മരിക്കും.. മരിക്കട്ടെ


Balu Mohan Reposted

ശ്യാമേട്ടന്റെ സിൽമ റിലീസ് ചെയ്യുന്നത് തന്നെ അതിശയം .അതിന് ഇത്രേം പ്രോമോഷൻ കൊടുക്കുന്നത് അതിലും അതിശയം .എല്ലാരും സിനിമക്ക് നല്ലത് പറയുന്നത് വലിയ വലിയ അതിശയം 😇 #HeyJude


Balu Mohan Reposted

Do you have a friend who will loan you a couple of lakhs on the spot no questions asked?


Balu Mohan Reposted

Basically, everyone is: Angry in Twitter Happy in Facebook Succesful in LinkedIn Artistic in Instagram Jobless in WhatsApp And of course, lonely in Google Plus.


രണ്ടും കണക്കാ ...യേത്


പുള്ളി ഇപ്പഴും ജീവിച്ചിരിപ്പുണ്ടായിരുന്നെന്നറിഞ്ഞ കുട്ടിസഖാവ്.

Tweet Image 1

ബുദ്ധിമുട്ട് ഒഴിവാക്കാൻ ബുദ്ധിമുട്ടിക്കാത്തൊരു ഹർത്താൽ


Balu Mohan Reposted

ഈ അമ്പലങ്ങള്‍ മാത്രം എന്താ സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് ? #സംശയം


പതിവുപോലെ സുരേഷ് ഗോപി എം പി ആയില്ല എന്ന് ഇനി പറയല്ലേ... അതുംകൂടി താങ്ങാനുള്ള കരുത്ത് ആ പിഞ്ചിളം ഹൃദയത്തിനില്ല. പോകാൻ വേറെ പാർട്ടിയുമില്ലല്ലോ


അല്ലാത്തപ്പോ മഞ്ഞയോടെന്താ പുച്ഛം...


കക്കൂസിൽ ഒളിച്ചിരുന്നു ബീഡി വലിച്ചെന്ന് പറയുന്ന രീതിയിൽ ആണല്ലോ വിലക്ക് ലംഘിച്ച് ഭാരവാഹികൾ കമ്പം നടത്തിയെന്ന് പറയുന്നത്.


Balu Mohan Reposted

Shocked for a moment. Well done, Leyland. #KSRTCinDubai https://t.co/ouZfdLCDZJ

Tweet Image 1
Tweet Image 2
Tweet Image 3
Tweet Image 4

Balu Mohan Reposted

ടിൽ എല്ലിലും ഡി എമിലും ചിലരുടെ അവസ്ഥ. ആരും അറിയുന്നില്ലന്നേയുള്ളൂ.. https://t.co/PqYPUQD36F


എത്രയോ കാലത്തിനു ശേഷം ബ്ലാക്കിൽ ടിക്കറ്റുമെടുത്ത്‌ കേറി. ചാർളി


അയ്യോ എല്ലാരും കൂടി പാർട്ടിക്കു വല്ലോം പോകാൻ ഇറങ്ങുവാരുന്നോ.. ഏയ്‌ അല്ല ഇവിടെ എല്ലാരും ചന്ദനമഴ ഫാൻസാ


Balu Mohan Reposted

OK Trolls… Yes, this is not a like-2-like comparison. But the Message there is Loud & Clear. Get it? If not Get Out. twitter.com/jairajp/status…

A) 780,000,000 km trip to Mars – Rs 450 Crore; 5 years B) 505 km Bullet Train – Rs 98,000 Crore, 15 years Which one is Rocket Science?



Anyone is ready with your pc for an urgent 2 min photoshop help?


Loading...

Something went wrong.


Something went wrong.