@Anthonisam Profile picture

നിരുപദ്രവകാരി ™

@Anthonisam

Fact checker, Statistics lover, Early retirement planner, Money talks lover

Joined November 2011
Similar User
Mo Chuisle photo

@imoAlwin

Cello photo

@cello_utc

കർണ്ണൻ photo

@jinsjoseph35

💕ആകാശമിട്ടായി 💕 photo

@akasamittayi

. photo

@saneeshetg

അജ്യു ഗ്രീൻ....🇦🇷 photo

@twit_Aju

ളാഹയിൽ വക്കച്ചൻ photo

@VishnuB24460128

CastrooO ☭ photo

@Louiskahntweets

🔚 Dr : പുതിയ പയ്യൻ  ™🔜 photo

@puthiya_payan

ഷാലു ജോസഫ്‌ 🌴 photo

@ShaluJoseph

M K M photo

@aslahamkm

Trump coin photo

@1trump45coin_

Joy parampil photo

@puchasree

Cv photo

@Cv_____in

നെൽസൺ photo

@nelsonmonw

Pinned

സ്വന്തമായി അധ്വാനിച്ചു മാതാപിതാക്കൾക്കൊന്നും ഉണ്ടാക്കികൊടുക്കാൻ കഴിവിലാത്തവർ കുറഞ്ഞപക്ഷം അവരുടെ സമ്പാദ്യം നശിപ്പിക്കാതെയെങ്കിലും നോക്കണം


ഇതിപ്പോ വന്നു വന്നു ചൈനയും ഇന്ത്യയും തമ്മിൽ വെല്യ വെത്യാസം ഒന്നും ഇല്ലാതായി വരുവാണല്ലോ.. ഒന്നും പറയാനോ കാണണോ കാണിക്കാനോ പാടില്ലാത്ത നിയമ വ്യവസ്ഥകൾ.. രണ്ടു രാജ്യത്തിലും മുസ്ലീങ്ങളെ കണ്ണെടുത്ത കണ്ടൂടാ.അഭിപ്രായസ്വാതന്ത്ര്യം ഉണ്ടെന്നു ഇനി മേനി പറഞ്ഞു നടക്കാതിരിക്കുന്നത് ആണ് ബുദ്ധി


മൂന്നു മണിക്കൂർ ആയിട്ട് കാർ ഇൻഷുറൻസ് കോട്ട എടുത്തോണ്ടിരിക്കുകയാണ് ഏറ്റവും കുറവ് കിട്ടിയിരിക്കുന്നത് 999 യൂറോ ആണ്. മിക്കവാറും ഇതിൽ ഉറപ്പിക്കും ഇന്ന്. ഈ നേരം വരെ ഇതിനും വേണ്ടി ടൈപ് ചെയ്തും ഫോൺ ചെയ്തും കോട്ട് എടുത്തു മടുത്തു


വീട്ടിലിരിക്കാൻ പറഞ്ഞാൽ വീട്ടിൽ ഇരിക്കാതെ ബൈക്കും ഒരു സഞ്ചിയിൽ പച്ചക്കറിയും എടുത്ത് റോന്ത്‌ ചുറ്റാൻ നടക്കുന്ന ആളുകളും സേഫ്റ്റി പിൻ വാങ്ങാനും നടക്കുന്ന ആളുകളും ഒക്കെ ഉള്ളോടത്തോളം കാലം ആരോഗ്യമന്ത്രി മാത്രം നല്ലതായിരുന്ന കാരണം കൊണ്ട് കൊറോണ കേസുകളുടെ എണ്ണം കുറയില്ല


മിസോറാമിൽ ഗവർണർ സ്ഥാനം കിട്ടുന്ന പോലെ ആണെന്ന് തോന്നുന്നു കേരളത്തിൽ വിദ്യാഭ്യാസമന്ത്രി കസേര കിട്ടുന്നത്.


നിരുപദ്രവകാരി ™ Reposted

The publicity for a single cylinder.

runcaralisarun's tweet image. The publicity for a single cylinder.

നിരുപദ്രവകാരി ™ Reposted

Packaging innovation is vital in making our products 100% recyclable by 2025. With all our multi-pack cans now available in cardboard packaging, we're removing over 500 tonnes of plastic from use every year.

cocacolaie's tweet image. Packaging innovation is vital in making our products 100% recyclable by 2025. With all our multi-pack cans now available in cardboard packaging, we're removing over 500 tonnes of plastic from use every year.

വയർ കുറക്കാൻ ഭക്ഷണം കുറച്ചു വിജയകരമായി 8 കിലോ കുറച്ച എന്നെ കണ്ടിട്ട് "നല്ലതാണല്ലോ ഇതെങ്ങനെ സാധിച്ചു" എന്നൊക്കെയുള്ള കമന്റ് കേൾക്കുമ്പോ അസൂയ പൂണ്ട് എന്നും നെയ്‌ച്ചോർ ഉണ്ടാക്കി തന്നു തടി കൂട്ടാൻ ശ്രമിക്കുന്ന ഭാര്യ ഉണ്ടെങ്കിൽ നിങ്ങൾക്ക് ഒരുകാലത്തും ഭാരം കുറക്കാമെന്ന് വിചാരിക്കണ്ട


എന്റെ Repayment ability കണ്ടിട്ടാണോ Spending Habit കണ്ടിട്ടാണോ എന്നറിയില്ല €4000 ക്രെഡിറ്റ്‌ ലിമിറ്റ് €8000 ആക്കി തരാമോ എന്ന് ചുമ്മാ ചോദിച്ചപ്പോൾ തന്നെ അത്‌ അപ്പ്രൂവ് ആക്കി തന്ന് ബാങ്ക് മാതൃകയായി.ഇങ്ങനെ പോയാലിവര് വൈകാതെ എന്നെ ഒരു ചെറിയ വിജയ് മല്യ ആക്കാൻ വഴിയുണ്ട്.


TL ലേ മാന്വൽ ഓട്ടോമാറ്റിക് തല്ല് കാണുന്ന ഓട്ടോ പൈലറ്റ് ഇട്ടു വണ്ടി ഓടിക്കുന്ന ഏതോ ഒരു ടെസ്ലച്ചായൻ

Anthonisam's tweet image. TL ലേ മാന്വൽ ഓട്ടോമാറ്റിക് തല്ല് കാണുന്ന ഓട്ടോ പൈലറ്റ് ഇട്ടു വണ്ടി ഓടിക്കുന്ന ഏതോ ഒരു ടെസ്ലച്ചായൻ

രാഷ്ട്രീയ കൊലപാതകത്തെ വരെ ന്യായീകരിക്കാൻ എങ്ങനെ സാധിക്കുന്നെടാവേ.


ഏതോ ആന്തോളൻജീവിയെ TL ന്റെ ഓരോ ഭാഗത്ത് ആയിട്ട് ഓരോരുത്തരായി വന്നു ജീവനോടെ പോസ്റ്റുമോർട്ടം ചെയ്യുന്ന കാഴ്ചയാണ് ഇപ്പോൾ കണ്ടോണ്ടിരിക്കുന്നത്..


രണ്ട് കൂട്ടുകാർ പുതിയ വണ്ടി എടുത്ത് കഴിഞ്ഞ ആഴ്ച.ഒരുത്തൻ Audi A6 ഉം മറ്റോൻ VW Tiguan ഉം. ഇതൊക്കെ കണ്ടിട്ട് ഒരു വണ്ടി എടുക്കാൻ കൈ തരിക്കുന്നുണ്ട്.. ഒരു കണക്കിനു കൺട്രോൾ ചെയ്ത് നിക്കുവാണ്.


Wow.This means I don't have to carry a work mobile phone.This is a right movement I would say.rte.ie/news/business/…


Loading...

Something went wrong.


Something went wrong.