@Anamika2255 Profile picture

അᏁaമിlᕙᘛ💛

@Anamika2255

നാമമില്ലാത്തവൾ 💔 ഞാൻ എന്ത് ട്വീറ്റി എന്നതിന് ഞാൻ ഉത്തരവാദിയാണ്...പക്ഷെ നിങ്ങൾ എന്ത് മനസിലാക്കി എന്നതിന് ഞാൻ ഉത്തരവാദിയല്ല...ആലപ്പുഴക്കാരി🌴

Joined June 2017
Similar User
vp_arunima photo

@arunima_vp

☭ചെമ്പനീർ...🌹 photo

@Redrosepetals_s

ഞാനാണ് ഞാൻ photo

@enganeyo

കർഷകൻ photo

@AmRo1253

മിന്നാമിനുങ്ങ്🍁 (മാലാഖയുടെ സ്വന്തം മിന്നാമിനുങ്) photo

@minnaminughu

കാക്കകുഞ്ഞ് 🐣🐤🐥 photo

@kakkakunj

കർണ്ണൻ photo

@jinsjoseph35

💕ആകാശമിട്ടായി 💕 photo

@akasamittayi

മിഴിനീർ പൂക്കൾ⚘ photo

@Angelsree_

വയനാടൻ ജിന്ന് photo

@ajayajuvalad

അഹം ❤️🕊️ photo

@aham___

മൈത്രേയൻ ടർകോവ്സ്‌കി 👣 photo

@sani_saneer

Desp. photo

@thalatalk

Pinned

ചേമ്പിലയുടെ നെഞ്ചില് തല ചായ്ച്ച് ഉറങ്ങുന്ന മഞ്ഞുതുളളി അറിഞ്ഞിരുന്നില്ല.... ചേമ്പിലയ്ക് കാറ്റുമായുളള പ്രണയം...


ഉപ്പ് വെള്ളം വായിൽ കൊണ്ടിട്ടു ആരുടെയെങ്കിലും തൊണ്ട വേദന മാറിയിട്ടുണ്ടോ😏


കേരളം പിറന്നോ🧐


വീട്ടിലിരിക്കാൻ ഇഷ്ടം ഇല്ല...ജോലിക്ക് പോകാനും ഇഷ്ടം ഇല്ല...😌


ചെറുമഴ😌


നിങ്ങളെ അപമാനിച്ച ഒരാളോട് നിങ്ങൾ ക്ഷമിക്കുവോ... ഞാൻ ക്ഷമിച്ചിട്ടുണ്ട് പലതവണ😌


അവധി ദിവസം 9 മണി വരെ കിടന്നു ഉറങ്ങുന്ന രോഗത്തിനടിമ😌


വിധിയിൽ വിശ്വസിക്കുന്നുണ്ടോ?


സ്വന്തമായി ഒരു മലയാള വർഷം ഉണ്ടായിട്ടും നമ്മൾ എന്തിനാണ് ഇംഗ്ലീഷ് വർഷത്തിൻ്റെ പുറകെ പോകുന്നത്...


പുതുവത്സരാശംസകൾ😍


വീണ്ടും വീണ്ടും പറ്റി ക്കപ്പെടുകയാണ്....


ഷാഫി പറമ്പിൽ 🔥🔥


യാചിക്കരുത്😌


അᏁaമിlᕙᘛ💛 Reposted

എപ്പോഴും അവൈലബിൾ ആയാൽ പിന്നെ നമ്മക്ക് പട്ടി വിലയാണ്


എനിക്ക് എന്നെ മാത്രേ ഇപ്പൊ വിശ്വാസം ഉള്ളൂ😌


സ്നേഹത്തിനൊക്കെ ഇപ്പൊ പുല്ല് വിലയാണ്😌


ആരെയും വിശ്വസിക്കരുത് ...ചതിക്കും...


ആളുകളെ മനസ്സിലാക്കുന്നതിൽ ഞാൻ വൻ പരാജയം ആണ്😐


സങ്കടം വരുമ്പോൾ ആരും കാണാതെ കറയാറുണ്ട്....


മറുപടി അർഹിക്കാത്ത പലതിനെയും ചിരിച്ചുകൊണ്ട് അവഗണിക്കണം


Loading...

Something went wrong.


Something went wrong.