@Aash_here_ Profile picture

Aashh ✨

@Aash_here_

മനുഷ്യൻ എന്നും അത്ഭുതമാണ് ആർക്കുമാർക്കും പിടിക്കൊടുക്കാതെ ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് യാത്ര ചെയ്യുന്ന നിഗൂഢമായ ഒന്ന് .

Similar User
ഹിജാബി 🥀 photo

@hijabiiilove

നീഹാരിക❣️ photo

@Neehaaram

കിക്കിടു മോൺസ്റ്റർ 🧘🏻‍♀️ photo

@kimosiy

മ്യാവുലിസ photo

@myaavuu

വസുധ photo

@vasudha___

കുരുവി🕊️✨ photo

@Ku_ruvi

കടലാസ് photo

@kadalaass

ദാസ് 💬 photo

@Das_90s

ദkshഅ ❤️🤗 photo

@gazettedyakshi

കീർത്തുമ്പി photo

@keerthu0007

🎀𝐀𝔫𝐠ⓔℓ𝐬🎀📚🎧 photo

@jeni_sh735

അമ്മുക്കുട്ടി 😵‍💫 photo

@thaanpodo

🦋iñʈřũ••• photo

@intruder_an

ഷമ്മു❤️ photo

@Shamna__

സിദ്ധു🦋 photo

@ItzME__Sid

Pinned

.

Tweet Image 1

മിഡിൽ ഏജ് ക്രൈസിസ് ആണ് അതിനിടയിൽ ആരോടും സംസാരിക്കാനുള്ള മാനസിക അവസ്ഥയില്ല ഗൈസ് :(


തന്ത വൈബ് ആയതാണോന്നറിയില്ല ഉച്ചത്തിൽ പാട്ടൊക്കെ കേൾക്കുമ്പോൾ ഒരു വിമ്മിഷ്ടം :(


മിസ് ഡിയോറൊക്കെ ഇത്രേം എക്സ്പെൻസിവ് ആയിരുന്നോ ശെടാ ...


Cravings satisfied 😌


ഹാപ്പി മി ♥️

Tweet Image 1
Tweet Image 2
Tweet Image 3
Tweet Image 4

Today’s Happiness 🥰

Tweet Image 1
Tweet Image 2
Tweet Image 3
Tweet Image 4

കുച്ചുപ്പിടി കളിക്കുമ്പോൾ എന്തിനാവും പ്ളേറ്റില് കേറി കളിക്കുന്നെ :((


ആർക്കൊക്കെ സ്നേഹം ഉണ്ടെന്ന് നോക്കാണ് :((


I miss him 🫂


അവസാന ശ്വാസം വരെ എനിക്ക് തോന്നുന്നത് ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ സ്റ്റ്രെഗ്ഗിലിംഗ്‌ ഉണ്ടാവുമെന്നാണ് .


10-15 വർഷത്തിന് ശേഷം അന്ന് പഠിച്ച അതെ ക്ലാസ്സിൽ അതെ പിള്ളേര് ഒരുമിച്ചു കൂടാൻ പോവാണിന്ന് 💃🏻


2 ലഡ്ഡു കിട്ടാൻ എവിടെ പോണം മല്ലെയ്യ :((


Happiness ♥️ #Octoberdump

Tweet Image 1
Tweet Image 2
Tweet Image 3
Tweet Image 4

അള്ളോഹ് മടുത്തു ... ഫോൺ പോകാനുള്ള എല്ലാ ചാൻസും നോം കാണുന്നുണ്ട് 🚶‍♀️


എന്റെ അറിവിൽ നാട്ടാർക്കൊക്കെ ചൊറിച്ചിലാണ് ബ്ലാഹ് 🚶‍♀️


ജിമ്മിൽ ഇരിക്കുമ്പോൾ ആരെയെങ്കിലും വിളിക്കാൻ തോന്നും ക്ലാസ്സിൽ ഇരിക്കുമ്പോൾ ട്വീറ്റാനും തോന്നുന്നത് ഒരു തെറ്റാണോ ഗൈസ് :((


ജീവിതത്തെ കുറിച്ചോർത്തു ആകുലതപ്പെട്ടേക്കാം 🚶‍♀️


കണ്ടക ശെനിയാണ് ഗൈസ് കൊണ്ട് പോകുമെന്നുള്ള പ്രതീക്ഷയിൽ ആണ് ☹️


എന്തേയ് വൈകിയെന്ന് ഓർത്തിരിക്കുകയായിരുന്നു 🚶🏻‍♀️

Tweet Image 1

ഒരു കിടു ഐറ്റം വാച്ച് കാർട്ടിൽ ഇട്ടു വെച്ചതായിരുന്നു ഇപ്പോൾ നോക്കുമ്പോൾ കാണുന്നില്ല ശെടാ :((


Loading...

Something went wrong.


Something went wrong.