@sujisown Profile picture

❤കൺമഷി❤

@sujisown

❤️നേർക്കാഴ്ചയുടെ മനോഹാരിത നിങ്ങൾക്ക് നൽകിയവൾ ഞാൻ❤️ #തമ്പാച്ചി ഇസ്‌തം #അൽ പ്രവാസിപ്പെണ്ണ് ✈ #കാസ്രോട്ട്കാരി

Joined May 2012
Similar User
Urmila photo

@Urmila93307042

താഹിർ💥🇦🇷✨ photo

@thahirks90

@panakal photo

@ajithpanakal

കൊച്ചുപണിക്കൻ⛏⛏🔨🔨🛠⚒ photo

@panikkan1

രാംലാൽ ചെമ്പകശ്ശേരി photo

@CGRamlal

സേതുചേട്ടൻ photo

@sethubose

✨️അൽകുൽത്ത് അഭി✨️ photo

@Al_Abhilash2244

YADHUHAR photo

@yadhuhar

വിജിത്രൻ photo

@arunjith_ks

ജിപ്സി photo

@akhilam_akhilam

സുൽത്താൻ photo

@__Sulthan

ടോട്ടോ ചാൻ photo

@Oneofyourfrndz

ശ്രീ🅽इ... photo

@2sree_

പരിഷ്ക്കാരി പുയ്യാപ്ല... photo

@Puyyappla

Arunima Raghunathan photo

@arunimaraghunat

Pinned

പെണ്ണ്.... 'സ്വന്തമാക്കാൻ കൊതിച്ചവന്റെ രാജകുമാരിയും സ്വന്തമാക്കിയവന്റെ അടുക്കളക്കാരിയും..' എന്താ ശരിയല്ലേ


ഒരാളുടെ സന്തോഷം മറ്റൊരാളുടെ ദുഖമാണ്


പ്രതീക്ഷകൾ തെറ്റിക്കണം... അപ്പോഴേ ജീവിതത്തിനു ഒരു ത്രില്ല് കിട്ടൂ 😌


എനിക്ക് മാത്രം അറിയുന്ന ചില രഹസ്യങ്ങൾ ഉണ്ട്‌. അതെന്നിൽ തന്നെ ഇരുന്നോട്ടെ..🤣🤣പറയില്ല 😌😌😁


താക്കീതാണിത് താക്കീത്... വാവകുഞ്ഞിടെ താക്കീത്... Missing my childhood😔


പണ്ടൊരിടത്തു ഒരു കുരുത്തം കെട്ട കുട്ടിയുണ്ടായിരുന്നു.സഹികെട്ടു അതിനെ അച്ഛൻ എടുത്തു കിണറ്റിലേക്ക് താഴ്ത്തി 😄😄അപ്പോ അവിടന്നു അത്‌ വിളിച്ചു പറയുന്നു അച്ഛനെനിക്കൊരു ഈർക്കിൽ കൂടി തന്നാൽ ഞാൻ ഈ തവളയുടെ കണ്ണിലോന്നു കുത്താമായിരുന്നു എന്ന്..😄😄😄...


ഉപ്പ് ചുമന്നു നടക്കുന്നവനൊരു കപ്പല് കടലിലിറക്കാൻ മോഹം 😍


അനർഹമായ സ്നേഹം എന്നും ഒരു ബാധ്യത ആണ്...


അതൊരു പാവം മുതല ആയിരുന്നു ഹേ...അറിയാത്ത കാര്യത്തിൽ എന്തിനാ വെറുതെ അഭിപ്രായം പറയണം


ഇതുവരെ ഒരുപാട് സംസാരിക്കാൻ ആയിരുന്നു എനിക്കിഷ്ടം... ഇപ്പൊ കൂടുതൽ കേൾക്കാൻ ആണ് താല്പര്യം....... പറയുന്നത് നീ ആകുമ്പോൾ 😌😌😌😌


ഞാനീ ചെയ്യുന്നത് തെറ്റാണെങ്കിൽ ആ തെറ്റ് ആണ് എന്റെ ഏറ്റവും വലിയ ശരി


ഒരു കാലവും ഒരുപാട് കാലത്തേക്കില്ല... ഈ സമയവും കടന്നു പോകും 😐


തറവാട്ടിൽ തുലാഭാരം ഉണ്ടായിരുന്നു എന്റെ....🙏


പ്രിയ പ്രവാസികളെ... ഒരു ജൂൺ ജൂലൈ ആകാതെ ആരും നാട്ടിലേക്ക് ഫ്ലൈറ്റ് കേറല്ലേ ട്ടാ.. സ്നേഹം കൊണ്ട് പറയുവാ.. കരിഞ്ഞുപോകും ഗയ്സ് 😔😔😔😔


നാട്ടിലെത്തി 🥳


നാളെ നാട്ടിൽ പോവാ....അവസാന ഘട്ട പാക്കിങ് 🥳🥳🥳🥳


പിറന്നാൾ മധുരം 🥳🥳🥳

Tweet Image 1

ബലൂൺ പറക്കുന്നേ 🥳🥳🥳

Tweet Image 1

ആശിച്ചു മോഹിച്ചു നാട്ടിൽ പോകാൻ ടിക്കറ്റ് എടുത്തപ്പോ ഡ്രീം ജോബിന്റെ ഓഫർ വന്നാൽ എന്ത് ചെയ്യും 🙄🙄🙄🙄


ഒന്നിച്ചാൽ മനോഹരമാകുന്നതിനെ എന്നും കാലം അകറ്റിയിട്ടേ ഉള്ളു......


നിറപറ യുടെ 1 kg ഇഡ്ഡലിപ്പൊടി വാങ്ങി.അതെങ്ങനെ മിക്സ്‌ ചെയ്യണ്ടത് എന്നറിയാൻ കവർ തപ്പിയപ്പോൾ കണ്ടത്...ഒരു kg കൊണ്ട്‌ 60 ഇഡ്ഡലി ഉണ്ടാക്കാമത്രേ. തള്ളുമ്പോ ഒരു മയത്തിലൊക്കെ വേണ്ടേ... By the by..ഇനി നാളെ ഞാൻ 60 ഇഡ്ഡലി ഒറ്റക്ക് തിന്നേണ്ടി വരോ 🙄🙄🙄


Loading...

Something went wrong.


Something went wrong.