@shabirmku Profile picture

shabir pb

@shabirmku

CPIM|Books|Film buff

Similar User
Irfanulhakeem photo

@Irfanulhakeem

ABHINU A photo

@a_abhinu

Unni Suresh photo

@UnniSureh1

Mallu Comrade photo

@ameenvengoor

വി കെ വി photo

@nerarivu1

Mr. PishQ 🇮🇳🇵🇸 photo

@iamPishku

Anagha photo

@SassyDopamine

ഇമ്രാൻ ⭐ photo

@VishnuAsokan5

anz_blz photo

@AnzBlazing

Devi photo

@MirakleAvLiv

Rananath S Vattiyoorkavu (രണനാഥ് എസ്) photo

@rananaths

Не́точка Незва́нова photo

@TheCuriousBee

ഇൻക്വിലാബ് ബുദ്ധ☭🇦🇷 photo

@Inquilab_buddha

Abhishek Sabu photo

@abhishekvs0198

Anagha NR photo

@neelatheevandi

shabir pb Reposted

Congratulations to comrade Vinod Nikole for his well earned victory in Dahanu. Securing 1,04,702 votes and defeating BJP by a margin of 5,133 votes is a great result. This victory clearly shows that @cpimspeak is on the right path, with our focus on the rights of farmers, tribal…

Tweet Image 1

shabir pb Reposted

ചേലക്കരയിൽ സഖാവ് യു ആർ പ്രദീപ് വിജയിച്ചു.

Tweet Image 1

മണലൂർ മണ്ഡലത്തിന്റെ എല്ലാ കോർണറുകളിലും ഇങ്ങനെ ഓരോന്ന് എഴുതിയിട്ടുള്ള ഫ്ലെക്സ് ബോർഡുകൾ ഇവന്മാർ വെച്ചിട്ടുണ്ട്. അടുത്ത തിരഞ്ഞെടുപ്പിലും തോൽക്കാനുള്ള വമ്പൻ തയാറെടുപ്പാണെന്ന് കൂട്ടിയാ മതി 😊

എന്തൊക്കെ ഉടായിപ്പു ആണ്

Tweet Image 1


നിഷ്പക്ഷമായി വാർത്ത വായിക്കേണ്ട ആൾക്കാർ 😄 നല്ല സങ്കല്പം

നിഷ്പക്ഷമായി വാർത്ത വായിക്കേണ്ട ആൾക്കാർ സാധാരണക്കാരെ പോലെ സ്വന്തം പാർട്ടിക്ക് വേണ്ടി ചാനലിൽ വന്നിരുന്ന് ഫാൻ ഫൈറ്റ് നടത്തുന്നതിലും വൃത്തികെട്ട കാഴ്ച വേറെയില്ല



shabir pb Reposted

London-Calcutta-London bus on a ship in Istanbul,Turkey! Dolmabahce Mosque in the background,13 May 1957. From 1957 to 1976,a unique bus service also known as the “Hippie Trail” operated from London all the way to Calcutta,covering an incredible distance of 10,000 miles each way.

Tweet Image 1

ഇതുപോലെ നൂറവസരങ്ങളിൽ സുധീഷ് താനെങ്ങനെ RSs വിട്ടുവെന്നും മനുഷ്യപക്ഷത്ത് എത്തിയെന്നും പറഞ്ഞിട്ടുണ്ട്. ബിജെപിയിലെ ഗ്രൂപ്പ്‌ പോരിൽ അവസരം കിട്ടാഞ്ഞിട്ട് rss കുപ്പായം അഴിച്ചുവെക്കാതെ കോൺഗ്രസിൽ ചേർന്ന വാര്യരുടെ കഥ ഇതോടൊപ്പം പറയല്ലേ..

Tweet Image 1

കണ്ണൂരിലെ മിക്കവാറും എല്ലാ പ്രദേശനങ്ങളിലും കേരളത്തിലെ പലയിടങ്ങളിലും പാർട്ടി വേദിയിൽ നിന്ന് rss നെ സുധീഷ് മിന്നി നിരന്തരം തുറന്നു കാണിക്കുകയും ചെയ്യുന്നുണ്ട്



shabir pb Reposted

Planning a trip to Kerala? Do it during Dec 12 2025 to March 31 2026. That’s when the sixth edition of Kochi- Muziris Biennale, India’s largest contemporary art exhibition is going to happen. Artist Nikhil Chopra will curate the new edition featuring 60 artists across the globe.


കണ്ണൂരിലെ മിക്കവാറും എല്ലാ പ്രദേശനങ്ങളിലും കേരളത്തിലെ പലയിടങ്ങളിലും പാർട്ടി വേദിയിൽ നിന്ന് rss നെ സുധീഷ് മിന്നി നിരന്തരം തുറന്നു കാണിക്കുകയും ചെയ്യുന്നുണ്ട്

സുധീഷ് മിന്നി ഒരു പുസ്തകം രചിച്ചിട്ടുണ്ട് ഏകദേശം 25000 ലധികം കോപ്പികൾ പിറ്റെന്നാ അറിവ് എന്താണ് ആർ എസ് എസ് എന്നും അതിൻ്റെ ഉള്ളറകളിൽ നടക്കുന്നതുമായ കാര്യങ്ങൾ പ്രതിപാദിക്കുന്നതാണ്. പുസ്തകം ഒന്നും എഴുതണ്ട ഒരു FB പോസ്റ്റിട്ടിട്ടെ വാരിയേറ് മാതൃസംഘടനക്കെതിരെ

Tweet Image 1


shabir pb Reposted
Tweet Image 1

shabir pb Reposted

കൊച്ചി വാട്ടർ മെട്രോ ലോകനഗരങ്ങൾക്ക്‌ മാതൃകയാണെന്ന് ഐക്യരാഷ്ട്ര സഭ #kochiwatermetro #keralamodel #kairalinews

Tweet Image 1

shabir pb Reposted

ഇല്ല.

Tweet Image 1

shabir pb Reposted

ആര്‍. എസ്. എസ്. കാര്യാലയം പണിയാന്‍ ഭൂമി വെറുതെ കൊടുക്കും എന്ന് കോണ്‍ഗ്രസ്സ് നേതാവ് സന്ദീപ് വാര്യര്‍. എങ്കിൽ താന്‍ കാവല്‍ നില്‍ക്കുമെന്ന് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍. എന്നാല്‍, കാവല്‍ നില്‍ക്കുന്നവർക്ക് നാരങ്ങാ വെള്ളം കലക്കി കൊടുക്കുമെന്ന് ലീഗ്. UDFന്റെ RSS വിരോധം. #CongRSS


മറ്റൊന്ന്,വാര്യര് പറയുന്നു അമ്മ കൊടുത്ത വാക്കാണെന്ന്. അതയാൾക്ക് മാറ്റാനാവില്ല എന്ന്. എന്നിട്ട് അതേ ശ്വാസത്തിൽ തന്നെ പറയുന്നു ഒരു വർഷം കഴിഞ്ഞാൽ വേറെയെന്തോ ചെയ്യുമെന്നും. അതെന്താ ഒരു വർഷം കഴിഞ്ഞാ അമ്മയുടെ വാക്കിന്റെ കാലാവധി കഴിയുമോ?

വാരിയറിൻ്റെ അമ്മ CONGRSS അധ്യാപക സംഘടനയുടെ പ്രവർത്തകയാണെന്ന് KPCC നേതാവ് .... കോൺഗ്രസ്സ് കാരി RSS ന് ശാഖ നടത്താൻ സ്ഥലം കൊടുക്കുന്നു. ആർക്കും doubt ഇല്ലല്ലോ

Tweet Image 1


വെറും വെറുതെ! എന്തെങ്കിലും ഗ്രൂപ് പോരിന്റെ പേരിലായിരിക്കും ഈ പ്രസ്താവന. അല്ലെങ്കി പള്ളി പൊളിക്കാൻ ഒത്താശ ചെയ്ത പാർട്ടിയുടെ നേതാക്കന്മാർക്ക് അക്കാര്യത്തിൽ അഭിപ്രായവ്യത്യാസം ഉണ്ടാകേണ്ട വല്ല സാഹചര്യവുമുണ്ടോ?


shabir pb Reposted

Manorama on duty., stating neither any penny spent for the Wayanadu rehabilitation package! Any one can get the details from CMDRF however this toilet sheet does their drudgery as usual.!

Tweet Image 1
Tweet Image 2
Tweet Image 3
Tweet Image 4

shabir pb Reposted

"ഇൻഫോപാർക്കിൽ ഒരാഴ്ചക്കുള്ളിൽ നാലാമത്തെ ഇന്റർനാഷണൽ കമ്പനിയാണ് ഉദ്ഘാടനം ചെയ്യുന്നത്"


shabir pb Reposted

ബാബറി മസ്ജിദ് സുധാകരന് പ്രശ്നമാകില്ലായിരിക്കും, അതേ നിലപാട് തന്നെയാണോ കോൺഗ്രസിനും എന്ന് വ്യക്തമാക്കണം; ടി പി രാമകൃഷ്ണൻ #tpramakrishnan #ksudhakaran #congress #kairalinews

Tweet Image 1

"ജാംബവാന്റെ കാലത്തെ രാഷ്ട്രീയം" വർഗീയതക്കെതിരെയുള്ള പോരാട്ടത്തിൽ കോൺഗ്രസിന് ഒരു മൈ*+<¿> ചെയ്യാനില്ലെന്ന് അസന്നിഗ്ദമായി പ്രഖ്യാപിക്കുകയാണ് അയാൾ

Tweet Image 1

shabir pb Reposted

The civil war in Manipur that has entered 18 months is result of BJP’s failed social engineering strategy.An unbelievable callousness on the part of prime minister who has not found time to visit the troubled state even once.Dismiss Biren govt and start peace process.


shabir pb Reposted

തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബിജെപി- കോണ്‍ഗ്രസ്സ് ശ്രമം, പാലക്കാട് എല്‍ഡിഎഫ് കളക്ടറേറ്റ് മാര്‍ച്ച് ഇന്ന് രാവിലെ 10 ന് #LDF #palakkadbyelection2024 #kairalinews

Tweet Image 1

Loading...

Something went wrong.


Something went wrong.