@novemberink Profile picture

നിഴൽ

@novemberink

ഞാൻ എടുത്ത ചിത്രങ്ങൾ ഞാൻ ചിന്തിച്ച കാര്യങ്ങൾ

Joined July 2013
Similar User
മൊരടൻ🐾#Reject_EIA2020_CAA_NRC_SaveLakshadweep photo

@_moradan

മഴനിലാവ് 🌝👊 photo

@Nilavu9009

Pappy photo

@Pappy__offl

Nilambur Jasim photo

@punchiri00

കർണ്ണൻ photo

@jinsjoseph35

കൊഋങ്കൻ photo

@HeyFooty

വയനാടൻ ജിന്ന് photo

@ajayajuvalad

▫️◽ ജി◾▪️ photo

@jishnu__G

ജാങ്കോ photo

@jaank0

മംഗലൻ photo

@mangalan90

The Changayi.. 🧑‍🤝‍🧑 photo

@jis_mj

SYAM photo

@Syamkdlr

chinthu Buddha photo

@chinthukerala

കാർവർണ്ണൻ photo

@NidheeshKarthi

Pinned

അച്ഛന്റെ പോക്കറ്റിന്റെ അവസ്ഥ കണ്ട് വേണ്ടാന്ന് വെച്ച ഒരു പാട് "അർഭാടങ്ങളുണ്ട് ജീവിതത്തിൽ.


നിഴൽ Reposted

you are enough.

PoemHeaven's tweet image. you are enough.

നിഴൽ Reposted

Fathers! 👇🏻


ആരുടെയും ആരുമല്ലാതായി പോയവർ .. ഒരിക്കൽ എല്ലാമാണെന്ന് ഭാവിച്ചിരുന്നു .


നിഴൽ Reposted

നീലശലഭമേ........!!!!

gazettedyakshi's tweet image. നീലശലഭമേ........!!!!

നിഴൽ Reposted

ഏതു വഴിയിൽ വേർപിരിയണമെന്നാണ് കാലം കരുതി വെച്ചിരിക്കുന്നത് എന്നറിയാത്തത് കൊണ്ട്, കൂടെ നടക്കുന്നിടത്തോളം കാലം ചേർന്ന് നടന്നേക്കുക.


നിഴൽ Reposted

Adipoli Buttler Chettan 👊🔥 #RoyalsFamily

rajasthanroyals's tweet image. Adipoli Buttler Chettan 👊🔥 #RoyalsFamily

നിഴൽ Reposted

ഒരുപാട് തിരക്കുകൾക്കിടയിലും ഓർമ വരുന്ന പ്രിയപ്പെട്ടൊരു മുഖമുണ്ടെങ്കിൽ... ഒരിക്കലും അത് അത്രയും പ്രിയപെട്ടതാണെന്ന് അവരെ അറിയിക്കാതിരിക്കുക.


നിഴൽ Reposted

സന്തോഷമുള്ളവരെ ചേ ർത്തുപിടിക്കുമ്പോഴല്ല സ ങ്കടപ്പെടുന്നവർ സന്തോ ഷിക്കാൻ നാം കാരണമാ കുമ്പോഴാണ് ജീവിതംഅ ർത്ഥ പൂർണ്ണമാകുന്നത്. ഒത്തിരി സ്നേഹത്തോടെ നല്ലൊരു ദിവസം ആശംസിക്കുന്നു


നിഴൽ Reposted

വനിതാകമ്മീഷൻ അദ്ധ്യക്ഷൻ ആയി ഒരു പുരുഷനെ നിയമിക്കട്ടെ. സ്വന്തംഭാര്യയുടെ ഒഴിച്ച് ബാക്കി എല്ലാ പെണ്ണുങ്ങളുടെയും പരാതി അവൻ കേൾക്കും...


നിഴൽ Reposted

പത്തു ലക്ഷ൦ കിട്ടിയിട്ടു൦ തികയാത്തവനെ വച്ചു നോക്കുമ്പോൾ പത്തു വർഷ൦ ഒളിപ്പിച്ച് വച്ചവനാണ് യഥാർത്ഥ ഹീറോ..👍🏼


നിഴൽ Reposted

A divorced daughter is better than a dead daughter.


നിഴൽ Reposted

മതം പലതാണെങ്കിലും രക്തം ചുവപ്പുതന്നെയാണ് #uniteforlakshadweep


നിഴൽ Reposted

സ്‌നേഹത്തിന്റെ മറുപുറം വിദ്വേഷമാണ്... ഒരേസമയം ഒരേയളവില്‍ സ്‌നേഹവും വിദ്വേഷവും ഒരു വ്യക്തിയോടോ വസ്തുവിനോടോ തോന്നിയേക്കാം...


മുഖ്യന്റെ കസേര തെറിപ്പിക്കാൻ നടന്നിട്ട് സ്വന്തം കസേര തെറിച്ച ചെന്നിത്തലേടെ ദുഃഖത്തിൽ പങ്കുചേരുന്നു... 😁


കേരളം കണ്ട മികച്ച പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ്


കെ രാധാകൃഷ്ണൻ ദേവസ്വം വകുപ്പ് മന്ത്രി. എ ബ്യൂട്ടിഫുൾ സ്റ്റേറ്റ്മെന്റ്.!


നിങ്ങളുടെ രാഷ്ട്രീയം ഏതും ആയിക്കൊള്ളട്ടെ. നിങ്ങളുടെ വീടിന്റെ ചുറ്റുവട്ടത്തുള്ള രണ്ടു DYFI കാരുടെ നമ്പർ വാങ്ങി സൂക്ഷിച്ചോളൂ, ഉപകാരപ്പെടും


നിഴൽ Reposted

ബി ജെ പി യെ വട്ടപൂജ്യം ആക്കുക എന്നത് , യുക്തിബോധമുള്ള ഒരോ മലയാളിയുടേയും കടമയായി കാണുക ..


നിഴൽ Reposted

എല്ലാ വനിതകൾക്കും ഗ്രഹലക്ഷ്മികൾക്കും മഹിളാരത്നങ്ങൾക്കും ആശംസകൾ.. 🙏


Loading...

Something went wrong.


Something went wrong.