@ashrafpm16 Profile picture

ചുവന്ന കുഞ്ഞ്

@ashrafpm16

★..മട്ടാഞ്ചേരിയിൽ നിന്നൊരു സൈബർ പോരാളി.. ★..ചെങ്കൊടി തണൽ പെരുത്തിഷ്ടം..★..വർഗ്ഗീയ വാദികളെ ഈ പരിസരത്ത് കണ്ടുപോകരുത്..★

Similar User
Mallu Comrade photo

@ameenvengoor

വി കെ വി photo

@nerarivu1

ABHINU A photo

@a_abhinu

ഇൻക്വിലാബ് ബുദ്ധ☭🇦🇷 photo

@Inquilab_buddha

Sumi 🌹 photo

@itsmesumis

Devi photo

@MirakleAvLiv

Irfanulhakeem photo

@Irfanulhakeem

എന്റെ കേരളം ❤️ photo

@Proudmalayalees

Jikku Jignesh ☭ photo

@Jikku_Jignesh

Nikhil V Paul photo

@NikhilPVeliyath

KIRAN photo

@comradekiran03

Urban Marx🤩 photo

@Com_Ansal

Febin Ragh🌴 photo

@febinragh

aмal ĸrιѕнnan photo

@marchformass

𝚂𝚘𝚘𝚛𝚢𝚊 𝚂𝚒𝚗𝚐 𝙿𝚊𝚕𝚕𝚒𝚢𝚒𝚕 photo

@soorya_sing

ചുവന്ന കുഞ്ഞ് Reposted

മോഡിയെയും മറ്റും കെ എം ഷാജി വാഴ്ത്തുന്നത് ലീഗുകാർ ഇടയ്ക്കിടെ ഒന്ന് കേൾക്കുന്നത് നല്ലതാണ്.. ഗുജറാത്ത് കലാപത്തിന് പിന്നിൽ ഹിന്ദുത്വ വർഗീയത ഇല്ലെന്നും കെ എം ഷാജി പറഞ്ഞിരുന്നു… എന്തിനു വേണ്ടിയാണ് ഷാജി ഇങ്ങനെ എന്ന് നിങ്ങൾ പറ്റുമെങ്കിൽ ചിന്തിയ്ക്കുക..


ചുവന്ന കുഞ്ഞ് Reposted

പെൺകുട്ടികൾ വളരേടത് തൊട്ടാൽ ഭയപ്പെടുന്ന പൂമ്പാറ്റകളെ പോലെ അല്ല തൊട്ടാൽ തിരിച്ചു കുത്തുന്ന കടന്നൽ പോലെ ആവണം.

Tweet Image 1

ചുവന്ന കുഞ്ഞ് Reposted

ലോക കേരളസഭ പണക്കാർക്ക് ഭക്ഷണം കഴിച്ച് ധൂർത്ത് അടിക്കാനാണെന്ന് പറയുന്നവർ ഇതൊന്ന് കാണുക..


ചുവന്ന കുഞ്ഞ് Reposted

⭕️ ഒരാളെയും എതിർത്തോ വിമർശിച്ചോ യൂസഫ് അലി പറയുന്നത് ഇത് വരെ കേട്ടിട്ടില്ല. .... ഇപ്പൊ അതും ആയി. പ്രതിപക്ഷത്തെ കൊണ്ട് പൊറുതിമുട്ടി കേരളം !!


ചുവന്ന കുഞ്ഞ് Reposted

വി.ഡി.സതീശാ മറുപടി സ്വന്തം മാളത്തിൽ നിന്നാണല്ലോ.


രാത്രി കാലങ്ങളിൽ ഹെൽമെറ്റ് ധരിച്ച് കറങ്ങിനടന്ന് കടകളുടേയും, സ്ഥാപനങ്ങളുടേയും മുന്നിലെ സാധന സാമഗ്രികൾ നഷിപ്പിച്ചിരുന്ന യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി കുമ്പളങ്ങിക്കാരൻ.. റോജർ കല്ലഞ്ചേരിയെ പോലീസ് അറസ്റ്റ് ചെയ്തു.. 🚩.. സുധാകരന്റെ *കുട്ടിയെ* സുധാകരൻ ചേർത്ത് പിടിക്കും.. 🤣


ചുവന്ന കുഞ്ഞ് Reposted

রবীন্দ্রনগর এলাকার মানুষের সমস্যা সমাধানে ১৩ দফা দাবিতে মিছিল এবং সোনামুড়া মহকুমা শাসকের নিকট ডেপুটেশন


സ്വപ്ന പറയാതെ രാഹുൽജിക്കെതിരായ ഇഡിയുടെ കണ്ടെത്തലുകൾ ഞങ്ങൾ അംഗീകരിക്കുന്ന പ്രശ്നമില്ല 🤔_ ലെ കൊങ്കികൾ 🤣😂🤣


വിമാനത്തിൽ അക്രമിക്കപ്പെട്ടത് ഉമ്മൻചാണ്ടി ആയിരുന്നെങ്കിൽ പിറ്റേ ദിവസത്തെ മലയാള മനോരമ പത്രം... 🤣 (ട്രോളന്റെ ഭാവനയിൽ) മനോരമ... കോൺഗ്രസിന് ദാനം നൽകിയ ജീവിതം 🤣

Tweet Image 1

കോൺഗ്രസിന് കേരളത്തിൽ തുടർത്തോൽവി സംഭവിച്ചതോടെ.. മാർക്കറ്റിൽ തീരെ കിട്ടാത്ത സാധനമായിട്ടുണ്ട് ഉളുപ്പ്.. മൊത്തം കോൺഗ്രസുകാരുടെ കൈയ്യിലല്ലെ🤣


🚩..കള്ളപ്പണക്കേസിൽ കഴിഞ്ഞ മൂന്നുദിവസമായി ഇഡി ചോദ്യം ചെയ്യുന്നയാളുമായുള്ള കേരള മുഖ്യമന്ത്രിയുടെ ഫോട്ടോ പുറത്ത് 🤔 മുഖ്യമന്ത്രിക്ക് കള്ളപ്പണക്കേസിൽ പങ്കോ😂🤣😂 (ഇങ്ങനെ ഒരു വർത്ത പ്രതീക്ഷിക്കുന്നതിൽ തെറ്റുണ്ടോ 🤣😂)


രാഹുൽജിയെഇഡി വിളിപ്പിച്ചത് നാളെ ഇഡിയെ രാഹുൽജി വിളിപ്പിക്കാനുള്ള അവസരമാക്കി മാറ്റുമെന്ന് കൊങ്കികൾ 🤣😂


ഒരു പുതിയ മുദ്രാവാക്യം രൂപപ്പെട്ട് വരണ്ട്🤔 കേരളത്തിലെ ഇഡി നല്ല ഇഡി..മറ്റടത്ത ഇഡി കൊള്ളില്ല.. 🤣ഏറ്റ് വിളിച്ചോ ന്റെ കുട്ട്യേളേ 🤣😂


നിങ്ങളിവിടെ സംഘികൾക്കൊപ്പം പായസംകൂട്ടി സദ്യയുണ്ട് കിടന്നോ..രാഹുൽജിയെ അറസ്റ്റുചെയ്യാൻ സാധ്യതയുണ്ടെന്ന്..സിംഹത്തോടും,സിംഹവാലനോടുമാണ്🤣


ചുവന്ന കുഞ്ഞ് Reposted

വിവാഹ വാർഷിക ആശംസകൾ ❤️

Tweet Image 1

ഡിവൈഎഫ്ഐയെ പ്രതിരോധിക്കുമെന്ന് ദില്ലിയിൽ കുഴഞ്ഞുവീണ കെ.സി.വേണുഗോപാലിനെ സാക്ഷിനിർത്തി കഞ്ഞിക്കുഴി.. 🤣😂🤣


വിമാനത്തിലെ തോന്ന്യാവാസം നടക്കുമ്പോൾ ഉറക്കത്തിലായിരുന്ന അന്തോണീച്ചൻ ഡിസിസി ഓഫീസെന്ന് കേട്ടപ്പോൾ ഞെട്ടിയുണർന്നെന്ന്.. 🤣😂🤣


കോൺഗ്രസിന്റെ കേരളാ അധ്യക്ഷൻ പുകയ്ത്തുന്ന കേന്ദ്ര ഏജൻസികൾ അത്രയ്ക്ക് വെടിപ്പല്ലെന്ന് കർണ്ണാടക അധ്യക്ഷൻ ഡി.കെ.ശിവകുമാർ.. 🤣😂🤣


Loading...

Something went wrong.


Something went wrong.