@KeralaSide Profile picture

ധൃഷ്‌ട്യദ്യുമ്നൻ

@KeralaSide

ഒരു കടന്നൽ, ഫാഷൻ ഡിസൈനർ ബൈ പ്രൊഫഷൻ, ഡൽഹിയിലുള്ള വായനാട്ടുകാരൻ, table tennis Delhi team (Para) player

Joined June 2020
Similar User
Mrudul photo

@mrudul_k_r

കാൽപന്ത് ⚽ photo

@lifeoffooti

Amal Rajeev photo

@ComradeAmal

Jayarajan Palliyath photo

@JPalliyath

Safdar Hashmi photo

@Sree_Rag_B

Dormant Monk photo

@DormantMonk

𝔻ℝ 𝕊𝕋ℝ𝔸ℕ𝔾𝔼 photo

@GAUTAMGKRISHNA2

Pinku 🐼 photo

@panda__pinku

Aromal P photo

@aromal_p6i

K Shagin photo

@s_kottekat

ഇതിവിടെ കിടക്കട്ടെ

Tweet Image 1

ബൈദുബായ് ഈ ഫുട്ബോൾ മത്സരം ഏതു ചാനലിലാണ് ?


എന്തോ ഒരു കുത്തിത്തിരിപ്പ് ഷീറ്റിയ മണം... any idea @comradarjun @ComradeMallu @Advaidism @RantingDosa ?

Tweet Image 1

Congrats to @vinuvjohn and entire @AsianetNewsML team as their owner become minister in BJP government. 🤓


പാവം അംബാനി ... കേരളത്തിൽ ആയിരുന്നെങ്കിൽ കിറ്റ് എങ്കിലും കിട്ടിയേനെ


ധൃഷ്‌ട്യദ്യുമ്നൻ Reposted

വയനാട്ടിലെ മൈലാടി കോളനിയിലെ അഴുക്ക് ചാൽ വൃത്തിയാക്കുന്ന ആ കള്ളിമുണ്ട് എടുത്ത ആളെ ശ്രദ്ധിച്ചോ.❓ ഏതാനും ദിവസങ്ങൾ മുമ്പ് വരെ കൽപ്പറ്റ MLA ആയിരുന്ന, സ. സികെ ശശീന്ദ്രൻ ആണത്. ഇലക്ഷനിൽ മത്സരിച്ചില്ലെങ്കിലും, ഇലക്ഷനിൽ ജയിച്ചാലും, ഇലക്ഷനിൽ തോറ്റാലും ജനങ്ങൾക്കിടയിൽ കാണും ഇടത് നേതാക്കൾ

Tweet Image 1

ആ ഉറുമ്പിന്റെ പേരു സുമേഷ്‌ എന്നാണ് എന്നു പറഞ്ഞു മോളെ വിശ്വസിപ്പിച്ചു എന്നാലും ലക്ഷദ്വീപിനോപ്പം #SaveLakshadweep #TogetherWithLakshadweep


ധൃഷ്‌ട്യദ്യുമ്നൻ Reposted

I reiterate that it started from Kashmir and it will not end in Lakshadweep. Considering your culture superior and imposing it forcibly on others is regressive and insidious for democracy. #StandWithLakshadweep


#TogetherWithLakshadweep നമ്മൾക്കു എല്ലാരും വേണം ... നമ്മൾ തന്നെയാണ് ലക്ഷദ്വീപിൽ ഉള്ളതും


ഓഫീസിൽ നല്ല തിരക്കാണ്... എന്നാലും #TogetherWithLakshadweep #ShaveLakshadweep


കയറി തല്ലിയാലോ

Tweet Image 1

എനിക്കുള്ള പഴുത്ത ചക്ക വീട്ടിൽ വെച്ചു മറന്നു പോയത്രേ...


അതിനിപ്പോ എന്താ കുഴപ്പം ? ഉണക്ക മീൻ നിരോധിച്ച സ്ഥലം ഒന്നുമല്ലലോ ...

കോവിഡ് വോളന്റീർ എന്ന് പറഞ്ഞാ ഒണക്കൽ മീൻ കൊണ്ട് തരാനുള്ള വീട്ട് പണിക്കാരിയല്ല...🐠 ... മിഷ്ടർ... 😒 ... 🛒



Loading...

Something went wrong.


Something went wrong.